താൾ:CiXIV124.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pot — 237 — Pre

Potter, s. കുശവൻ, കുംഭകാരൻ.

Pottery, s. കുശവപ്പണി , കുംഭശാല.

Pouch, s. ഉറുപ്പ, സഞ്ചി , പൈ, വട്ടിവ
യറു.

Poult, s. കോഴിക്കുഞ്ഞു.

Poultice, s. വെച്ചുകെട്ടുന്ന പതമുള്ള മ
രുന്ന.

Poultry, s. വീട്ടുകോഴി മുതലായവ.

Pounce, s. ഇരപിടിക്കുന്ന പക്ഷിയുടെ
നഖം.

Pounce, v. a. തുളെക്ക, നഖംഇട്ടു മാന്തു
ക, നഖംകൊണ്ടു പിടിക്ക, റാഞ്ചുക,
അള്ളുക.

Pound, s. ഒരു റാത്തൽ, പത്ത ഉറുപ്പിക
വിലയുള്ള നാണിയം, പൌണ്ട.

Pound, v. a. പൊടിക്ക, ഇടിക്ക, അവെക്ക.

Poundage, s. ഇടലാഭം.

Pounder, s. ഉലെക്ക, ഒരു വലിയ തോക്കു.

Pour, v. a. ഒഴിക്ക, പകരുക, ഊറ്റുക.

Pour, v. n. ഒഴുക, പൊഴിഞ്ഞുവീഴുക,
വൎഷിക്ക.

Pout, v. n. ചുണ്ടുപിതുക്ക, കിണുങ്ങുക.

Poverty, s. ദാരിദ്ര്യം, നിൎധനം, നിൎഗ്ഗതി,
മുട്ടു.

Powder, s. പൊടി, ധൂളി, ചൂൎണ്ണം, വെടി
മരുന്ന.

Powder, v. a. പൊടിക്ക, ചൂൎണ്ണിക്ക.

Powderbox, s. പൊടിയിടുന്ന പെട്ടി.

Powderhorn, s. വെടിമരുന്ന ഇടുന്ന
കൊമ്പു.

Powdermill, s. വെടിമരുന്ന ഉണ്ടാക്കുന്ന
ശാല.

Powdery, a. പൊടിനിറഞ്ഞ.

Power, s. ശക്തി, ബലം, ഊക്കു, ആധി
പത്യം, വശം, പ്രാപ്തി, സൈന്യം.

Powerful, a. ശക്തിയുള്ള, അധികാരമുള്ള,
ആരോഗ്യമുള്ള, വീൎയ്യമുള്ള.

Powerless, a. ശക്തിയില്ലാത്ത, അധികാ
രമില്ലാത്ത.

Pox, s. വസൂരി, പൊള്ളൽ, കുരു.

Practicability, s. കഴിവു, സാദ്ധ്യം.

Practicable, a. കഴിവുള്ള, സാദ്ധ്യമാകുന്ന.

Practical, a. നടപ്പായ, നടന്നുവരുന്ന.

Practice, s. പരിചയം, ശീലം, അഭ്യാസം.

Practice, v. a. അനുഷ്ഠിക്ക, ചെയ്തുവരി
ക, അഭ്യസിക്ക.

Practiser, s. ചെയ്യുന്നവൻ, ചികിത്സിക്കു
ന്നവൻ, വൈദ്യൻ.

Pragmatical, a. അന്യകാൎയ്യത്തിൽ കൈ
യിടുന്ന.

Praise, s. പുകഴ്ച, കീൎത്തി, യശസ്സു, സ്തുതി.

Praise, v. a. സ്തുതിക്ക, വാഴ്ത്തുക, കൊ
ണ്ടാടുക.

Praiseworthy, a. സ്തുത്യം, സ്തുതിക്കു യോ
ഗ്യം.

Prance, v. a. തുള്ളുക, പിടിച്ചു കളിക്ക.

Prank, v. a. മോടിയായി അലങ്കരിക്ക.

Prank, s. തുള്ളിക്കളി, കൂത്താട്ടം, വിനോദം.

Prate, v. n. ജല്പിക്ക, വായാടുക.

Prate, s. വായാട്ടം, വെറും സംസാരം.

Prater, s. വായാടി, ജല്പകൻ.

Prattle, v. n. ചിലെക്ക, ജല്പിക്ക.

Prattle, s. ജല്പം, വാചാടം, വ്യൎത്ഥസം
സാരം.

Prattler, s. ജല്പകൻ, വായാടി.

Pravity, s. വഷളത്വം, ചീത്തത്വം.

Prawn, s. ചെമ്മീൻ, ജലവൃശ്ചികം.

Pray, v. a. പ്രാൎത്ഥിക്ക, അപേക്ഷിക്ക,
യാചിക്ക, അൎത്ഥിക്ക.

Prayer, s. പ്രാൎത്ഥന, യാചന, അപേക്ഷ.

Prayerbook, s. പ്രാൎത്ഥനാപുസ്തകം.

Preach, v. a. പ്രസംഗിക്ക, പ്രസ്ഥാപിക്ക.

Preacher, s. പ്രസംഗി, പ്രസ്ഥാപി.

Preamble, s. മുഖവുര, അവതാരിക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/245&oldid=183484" എന്ന താളിൽനിന്ന് ശേഖരിച്ചത്