താൾ:CiXIV124.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pon — 235 — Por

Pontifical, a. പാപ്പാസംബന്ധമുള്ള.

Pontificate, s. പാപ്പാസ്ഥാനം.

Pontifice, s. പാലംപണി.

Ponton, s. ചങ്ങാടം.

Pony, s. മട്ടക്കുതിര, ചെറുകുതിര.

Pool, s. കളം, ജലാശയം, കായൽ.

Poop, s. കപ്പലിന്റെ പിങ്കെട്ടു.

Poor, a, ദരിദ്രമുള്ള, അഗതിയായ, സാധു
വായ.

Poorness, s. ദാരിദ്ര്യം, എളിമ, ഗതിയി
ല്ലായ്മ.

Pop, s. താണശബ്ദം, പൊട്ടു, വെടിയുടെ
ശബ്ദം.

Pop, v. a. വേഗത്തിൽ അകത്തിടുക.

Pop, v. n. ഓടിവരിക, ഓടിപുറപ്പെടുക,
പൊട്ടുക.

Pope, s. പാപ്പാ.

Popedom, s. പാപ്പാസ്ഥാനം, പാപ്പാധി
കാരം, പാപ്പാമതം, രോമമതം.

Popery, s. പാപ്പാമതം.

Popinjay, s. മരംകൊത്തി, അല്പജ്ഞൻ.

Popish, a. പാപ്പാസംബന്ധമുള്ള.

Poplar, s. വെള്ളീല.

Populace, s. പ്രജ, പുരുഷാരം, ജനസ
ഞ്ചയം.

Popular, a. ലോകസമ്മതമുള്ള.

Popularity, s. ജനപ്രസാദം, ലോകസ
മ്മതം.

Populate, v. a. ജനങ്ങളെ പാൎപ്പിക്ക.

Population, s. ജനസമൂഹം, ജനവൃത്തി.

Populous, a. ജനം നിറഞ്ഞ, ജനപുഷ്ടി
യുള്ള.

Porcelain, s. ചീനപ്പിഞ്ഞാണം.

Porch, s. പൂമുഖം, മണ്ഡപം, പടിക്കെട്ടു.

Porcupine, s. മുള്ളൻ, മുള്ളൻപന്നി.

Pore, v. n. ഉറ്റുനോക്ക.

Pore, s.രോമദ്വാരം, രോമകൂപം, സുശിരം.

Pork, s. പന്നിയിറച്ചി.

Porker, porkling, s. പന്നിക്കുട്ടി.

Porosity, s. രോമാഞ്ചം.

Porous, pory, a. സുശിരമുള്ള, അരിപ്പ
യുള്ള.

Porpoise, s, കടല്പന്നി.

Porraceous, a. പച്ചനിറമുള്ള.

Porridge, s. പായസം.

Porringer, s. അന്നപാത്രം, ഭക്ഷണ
പാത്രം.

Port, s. അഴിമുഖം, തുറമുഖം, വാതിൽ.

Portable, a. ചുമക്കപ്പെടത്തക്ക, വഹിക്ക
പ്പെടത്തക്ക.

Portage, s. ചുമട്ടുകൂലി, വണ്ടികൂലി.

Portal, s. വാതിൽ, വാതിലിന്റെമേൽ
വളവു.

Porte, s. തുൎക്കരുടെ രാജസഭ.

Portend, v. a. ലക്ഷണംപറക, മുന്നറി
യിക്ക.

Portention, s. മുന്നറിയിപ്പു, ലക്ഷണം
പറകൽ.

Portent, s. നിമിത്തം. ദുൎല്ലക്ഷണം.

Pottentous, a. ദുൎന്നിമിത്തമുള്ള.

Porter, s. വാതിൽകാവൽകാരൻ.

Porterage, s. ചുമട്ടുകൂലി.

Portfolio, s. കടലാസുറ.

Portico, s. നടപ്പുര, നടപ്പന്തൽ.

Portion, s. വീതം, അംശം, ഓഹരി, സ്ത്രീ
ധനം.

Portion, v. a. പകുക്ക, പങ്കിടുക, വീത
മിടുക.

Portly, a. ഉന്നതമുള്ള, പുഷ്ടിയുള്ള, വലിയ.

Portmanteau, s. തോൽപൊതിഞ്ഞ ഉടു
പ്പു പെട്ടി.

Portrait, s. പ്രതിരൂപം, ചിത്രം.

Portray, v. a. ചിത്രമെഴുതുക, വരക്ക,
വൎണ്ണിക്ക.

30*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/243&oldid=183482" എന്ന താളിൽനിന്ന് ശേഖരിച്ചത്