താൾ:CiXIV124.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pli — 233 — Poi

Pliableness, s. പതം, വഴക്കം, ഇണക്കം,
പാകം.

Pliant, a. വഴങ്ങുന്ന, മയമുള്ള, പാകമുള്ള.

Plight, s. നില, അവസ്ഥ, മടക്കു.

Plight, v. a. വാക്കുകൊടുക്ക, ജാമ്യംകൊ
ടുക്ക.

Plod, v. n. അദ്ധ്വാനിക്ക, പാടുപെടുക.

Plodder, s. അദ്ധ്വാനിക്കുന്നവൻ.

Plot, s. ഉപായം, തന്ത്രം, കൂട്ടുകെട്ടു, ദു
ഷ്കൂറ.

Plot, v. n. ദുഷ്കൂറായി കൂടുക.

Plot, v. a. യന്ത്രിക്ക, ദുരാലോചന കഴിക്ക.

Plotter, s. കൂട്ടുകെട്ടുകാരൻ, ദുൎമ്മന്ത്രി.

Plough, s. കരി, ഞേങ്ങോൽ.

Plough, v. a. ഉഴുക, കാലിപൂട്ടുക.

Ploughman, s. ഉഴവുകാരൻ.

Ploughshare, s. കൊഴു.

Plover, s. കുളക്കോഴി.

Pluck, v. a. പറിക്ക, പിഴുക്ക, അടൎക്ക.

Pluck, s. പറിക്കൽ, പിഴുകൽ.

Plug, s. അടമാനം, അടപ്പു.

Plug, v. a. ദ്വാരം അടക്ക, വാതിൽപൂട്ടുക.

Plum, s, മുന്തിരിങ്ങാപ്പഴം.

Plumage, s. തുവൽകൂട്ടം.

Plumb, s. ഈയക്കട്ടി.

Plumb, ad. നിവിരെ.

Plumb, v. a. ഈയക്കട്ടിയിട്ടു ആഴം
നോക്ക.

Plumbery, s. ഈയപ്പണി.

Plume, s. തുവൽ, പീലി, തൂവൽകെട്ടു.

Plume, v, a. തൂവലുകൾകൊണ്ടു അലങ്ക
രിക്ക.

Plumous, a. തൂവലുള്ള.

Plump, a. പുഷ്ടിച്ച, സ്ഥൂലിച്ച, തടിച്ച.

Plump, v. a. സ്ഥൂലിപ്പിക്ക, തടിപ്പിക്ക.

Plump, v. n. വീഴുക, സ്ഥൂലിക്ക, വീൎക്ക.

Plumpness, s. സ്ഥൂലിപ്പു, പുഷ്ടി, മുഴുപ്പു.

Plumpy, a. പുഷ്ടിച്ച, തടിച്ച.

Plumy, a. തൂവലുള്ള, പുഷ്ടിയുള്ള.

Plunder, v. a. കവരുക, കൊള്ളയിടുക.

Plunder, s. കവൎച്ച, കൊള്ള, അപഹൃതം.

Plunderer, s. കവൎച്ചക്കാരൻ, അപഹാരി.

Plunge, v. n. മുങ്ങുക, മുഴുക, അകപ്പെടുക.

Plunge, v. a. മുക്ക, പെട്ടന്ന വീഴ്ത്തുക.

Plunge, s. മുക്കൽ, മുഴുകൽ, വീഴ്ച.

Plural, a. ബഹുവചനമായ, അനേകം.

Plurality, s. ബഹുത്വം, അനേകത്വം.

Pluvial, a. മഴയുള്ള.

Ply, v. a. അതിയായി യത്നിക്ക, കെഞ്ചുക.

Ply, v. a. അദ്ധ്വാനിക്ക, ബദ്ധപ്പെടുക.

Ply, s. ചായിവു, മടക്കു.

Poach, v. a. മെല്ലെ വേവിക്ക, അവിക്ക,
കക്ക.

Poachy, a. നനവുള്ള, നനഞ്ഞ.

Pock, s. വസൂരിക്കുരു.

Pocket, s. സഞ്ചി, ചാക്ക.

Pocket, v. a. സഞ്ചിയിലിടുക, മറച്ചു
വെക്ക.

Pocket-book, s. സഞ്ചിയിൽ ഇടുന്ന പു
സ്തകം.

Poculent, a. കടിപ്പാത്തുക.

Pod, s, കത്തി, തോടു, പുട്ടിൽ.

Podagrical, a. വാതംപിടിച്ച.

Poem, s, കാവ്യം, പാട്ടു, കവിത.

Poesy, s. കവിത, പാട്ടു.

Poet, s. കവി, കവിതക്കാരൻ, വിദ്വാൻ.

Poetess, poetress, s. കവിതക്കാരത്തി.

Poetical, a. കാവ്യമുള്ള.

Poetry, s. കവിത, പാട്ടു, ശ്ലോകം.

Poignancy, s. കൎശനം, മൂൎക്ക്വത, എരിവു.

Poignant, a. എരിവുള്ള, കാരമുള്ള, നീറുന്ന.

Point, s. വിന്ദു, കുറി, മുന, കൂൎപ്പു, ലാക്ക.

Point, v. a. കൂൎപ്പിക്ക, കുറിക്ക, ചൂണ്ടികാ
ണിക്ക.

30

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/241&oldid=183480" എന്ന താളിൽനിന്ന് ശേഖരിച്ചത്