താൾ:CiXIV124.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pla — 232 — Pli

Plantation, s. നട്ടസ്ഥലം, തോട്ടം.

Planter, s. നടുന്നവൻ.

Plash, s. പൊയിക.

Plash, v. a. വെള്ളം തെറിക്ക.

Plasm, s. ലോഹം വാൎക്കുന്ന അച്ചു.

Plaster, s. കുമ്മായം, തഴിക്കുള്ള മരുന്നു.

Plaster, v. a. കുമ്മായംതേക്ക, തഴിയിടുക.

Plastic, a. ഭാഷവരുത്തുന്ന.

Plat, s. തുണ്ടുനിലം, കണ്ടം.

Plat, v. a. നെയ്യുക, മടയുക, പിന്നുക.

Plate, s. തകിടു, പിഞ്ഞാണം, തളിക.

Plate, v. a. തകിടു പൊതിയുക.

Platform, s. സമനിലം, തറ, തട്ടു.

Platter, s. താലം, തളികച്ചട്ടി.

Plaudit, s. പുകഴ്ച, പ്രശംസ.

Plausibility, s. സത്യഭാവം, യുക്തി, പ്ര
ശംസ.

Plausible, a. യുക്തിയുള്ള. പ്രസാദിപ്പി
ക്കുന്ന.

Plausive, a. പുകഴ്ത്തുന്ന, സത്യഭാവമുള്ള.

Play, v. n. കളിക്ക, കൂത്താടുക, ഉല്ലസി
ക്ക, ചൂതാടുക.

Play, v. a. വീണമീട്ടുക, നാടകമാടുക.

Play, s. കളി, ക്രീഡ, ലീല, വിനോദം.

Playday, s. കളിദിവസം.

Player, s. കളികാരൻ, ചൂതാളി, വിനോ
ദക്കാരൻ.

Playfellow, s. കളിപ്പിള്ള.

Playful, a. കളിനിറഞ്ഞ, ഉല്ലാസമുള്ള.

Playgame, s. പിള്ളക്കളി, കളി, വിളയാട്ടു.

Playhouse, s. കളിപ്പുര, നാടകശാല.

Plaything, s. കളിക്കോപ്പു, കളിസാമാ
നം.

Plea, s. വ്യവഹാരം, കാരണം, അവധി.

Plead, v. a. വ്യവഹരിക്ക, വാദിക്ക, വി
സ്തരിക്ക.

Plead, v. n. അവിധപറക.

Pleader, s. വ്യവഹാരി, വാദി, വക്കീൽ.

Pleading, s. വ്യവഹാരം, വാദിക്കുന്നതു.

Pleasant, a. ഇൻപമുള്ള, ഇഷ്ടമുള്ള, മ
നോഹരമുള്ള.

Pleasantness, s. ഇൻപം, ഉന്മേഷം,
കൌതുകം.

Pleasantry, s. ഉന്മേഷം, ലീല, വിനോ
ദം, കുതുകം.

Please, v. a. സന്തോഷിപ്പിക, രസിപ്പിക്ക.

Please, v. n. ഇഷ്ടമാക, രസിക്ക, അനു
സരിക്ക.

Pleasurable, a. സന്തോഷമുള്ള, ഇഷ്ടക
രമുള്ള.

Pleasure, s. സന്തോഷം, ഇൻപം, പ്ര
സാദം.

Plebeian, s. താണജനം, സാമാന്യജനം.

Pledge, s. ഉറപ്പു, ഈടു, പണയം, ജാമ്യം.

Pleiades, s. കാൎത്തിക.

Plenary, a. പൂൎണ്ണമായ, തികവുള്ള.

Plenilunary, s. പൌൎണ്ണമി സംബന്ധിച്ച.

Plenipotence, s. പൂൎണ്ണശക്തി, പൂൎണ്ണാധി
കാരം.

Plenipotent, a. പൂൎണ്ണശക്തിയുള്ള.

Plenipotentiary, s. പൂൎണ്ണാധികാരമുള്ള
സ്ഥാനപതി.

Plenitude, s. പൂൎണ്ണത, പരിപൂൎത്തി, അധി
കത്വം.

Plentious, a. സംപൂൎണ്ണമുള്ള, സുഭിക്ഷ
മായ.

Plentiful, a. പരിപൂൎണ്ണമുള്ള, ധാരാളമായ.

Plenty, s. സംപൂൎണ്ണത, ബഹുത്വം, ഫല
പുഷ്ടി.

Plethora, s. രക്തപിത്തം.

Plethoric, a. രക്തപിത്തമുള്ള.

Plethory, s. അതിപുഷ്ടി.

Pliable, a. പതമുള്ള, വണങ്ങുന്ന, മെരിക്ക
മുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/240&oldid=183479" എന്ന താളിൽനിന്ന് ശേഖരിച്ചത്