താൾ:CiXIV124.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pit — 231 — Pla

Pitapat, s. നെഞ്ചിടിപ്പു, തുടിപ്പു.

Pitch, s. കീൽ, പന്തം, ഇടൽ, ഉയരം, വ
ലിപ്പം.

Pitch, v. a. കീൽതെക്ക, സ്ഥാപിക്ക, ക്രമ
പ്പെടുത്തുക.

Pitch, v. n. കുത്തി വീഴുക, തെരിഞ്ഞു
കൊള്ളുക.

Pitcher, s. കുടം, ജലപാത്രം.

Pitchy, a. കീൽതെക്കപ്പെട്ട, ഉരുണ്ട, ക
റുത്ത.

Piteous, a. ദുഃഖമുള്ള, കനിവു തോന്ന
തക്ക.

Pitfall, s. വാരിക്കുഴി, ആനക്കുഴി.

Pith, s. കാതൽ, കാമ്പു, സാരം. സത്വം.

Pithiness, s. സാരം, ബലം.

Pithless, a. കാതലില്ലാത്ത, സാരമില്ലാത്ത.

Pithy, a. സാരമുള്ള, ബലമുള്ള.

Pitiable, a. കനിവുതോന്നത്തക്ക, സങ്കട
മുള്ള.

Pitiful, a. ദുഃഖമുള്ള, കരുണയുള്ള, കനി
വുള്ള.

Pitsaw, s. ഈൎച്ചവാൾ.

Pittance, s. ചെറു അംശം, ഒർ അല്പം.

Pity, s. കനിവു, ദയ, ആൎദ്രഭാവം, കാരു
ണ്യം.

Pity, v. a. കരുണ ചെയ്ക, ദയകാണിക്ക.

Pity, v. n. ദയതോന്നുക, മനസ്സലിയുക.

Pivot, s. ചുഴിക്കുറ്റി, കുടുമ.

Placable, a. ശാന്തതപ്പെടത്തക്ക.

Placard, s. വാറോല, വിളംബരം.

Placate, v. a. ശാന്തതപ്പെടുത്തുക.

Place, s. സ്ഥലം, ഇടം, സ്ഥാനം, ഉ
ദ്യോഗം.

Place, v. a. വെക്ക, ഇടുക, സ്ഥാപിക്ക.

Placid, s. ശാന്തതയുള്ള, നയമുള്ള.

Placidity, s. ശാന്തത, സൌമ്യത, നയ
ശീലം.

Placit, s. വിധി, തീൎച്ച, നിശ്ചയം.

Plague, s. പകരുന്ന വ്യാധി, അരിഷ്ടത,
തൊല്ല, ബാധ, അസഹ്യത, കഷ്ടം.

Plague, v. a. ബാധിക്ക, അസഹ്യപ്പെടു
ത്തുക.

Plaguy, a. ബാധിക്കുന്ന, അനൎത്ഥമുള്ള.

Plain, a. മിനുസമുള്ള, നിരപ്പുള്ള, സ്പഷ്ട
മായ.

Plain, s. സമഭൂമി, മൈഥാനം, വെളി.

Plain, v. a. സമമാക്ക, നിരപ്പാക്ക.

Plain-dealing, s. നേരുള്ള നടപ്പു.

Plainness, s. നിരപ്പു, തെളിവു, പര
മാൎത്ഥം.

Plaint, s. വിലാപം, അന്യായം, ആവ
ലാധി.

Plaintiff, s. സങ്കടക്കാരൻ, അന്യായക്കാ
രൻ.

Plaintive, a. സങ്കടമുള്ള, ദുഃഖമുള്ള.

Plainwork, s. സാമാന്യ തുന്നൽപണി.

Plait, s. മടക്കു, ഞൊറിവു, ചുളിവു.

Plait, v. a. മടക്ക, ഞെറിയുക, ചുളിക്ക
പിന്നുക.

Plan, s. മാതിരി, ചട്ടം, രീതി, സൂത്രം,
പടം.

Plan, v. a. മാതിരിയുണ്ടാക്ക, ചട്ടമിടുക,
യന്ത്രിക്ക, ഉപായം വിചാരിക്ക, പടം വ
രക്ക.

Plane, s. നിരപ്പു, ചിന്തെര.

Plane, v. a. സമമാക്ക, നിരപ്പാക്ക.

Planet, s. ഗ്രഹം.

Planetary, a. ഗ്രഹംസംബന്ധിച്ച.

Plank, s. പലക, തളുതം.

Plank, v. a. പലകയിടുക, പലകകൊണ്ടു
മൂടുക.

Plant, s. തൈ, നടുതല, ഞാറു.

Plant, v. a. നടുക, കൈവെക്ക, സ്ഥാപിക്ക.

Plantain, s. വാഴ, വാഴപ്പഴം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/239&oldid=183478" എന്ന താളിൽനിന്ന് ശേഖരിച്ചത്