താൾ:CiXIV124.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pik — 230 — Pit

Pikestaff, s. കുന്തത്തണ്ടു.

Pilaster, s. ചതുരത്തൂൺ.

Pile, s. കൂമ്പാരം, കൂട്ടം, ഏരിക്കാൽ, മാ
ളിക.

Pile, v. a. കൂമ്പാരം കൂട്ടുക, കൂട്ടമായി കൂ
ട്ടുക.

Piles, s. മൂലരോഗം.

Pilfer, v. a. മോഷ്ടിക്ക, കക്ക, കളവു
ചെയ്ക.

Pilferer, s. തട്ടിയെടുക്കുന്നവൻ.

Pilgrim, s. യാത്രക്കാരൻ, സഞ്ചാരി.

Pilgrimage, s. പരദേശയാത്ര, സഞ്ചാരം.

Pill, s. ഗുളിക, മരുന്ന ഉണ്ട.

Pillage, s. കവൎച്ച, കൊള്ള, അപഹാരം.

Pillage, v. a. കൊള്ളയിടുക, കവരുക.

Pillager, s. കവൎച്ചക്കാരൻ.

Pillar, s. തൂൺ, സ്തംഭം, ഊന്നു.

Pillow, s. തലയിണ.

Pilosity, s. രോമാധിക്യം. രോമാവലി.

Pilot, s. മാലുമി, ചാലുകാട്ടി.

Pilot, v. a. കപ്പൽ ചാലിൽ ഓടിക്ക.

Pilotage, s. മാലുമിവേല.

Pimp, s. കൂട്ടിക്കൊടുക്കുന്നവൻ.

Pimple, s. അഴൽ, കുരു.

Pin, s. മൊട്ടസൂചി, മൊട്ടാണി, കുറ്റി.

Pin, v. a. മൊട്ടസൂചി കുത്തി ഉറപ്പിക്ക.

Pincers, s. pl. കൊടിൽ, ചവണ, നഖരം.

Pinch, v. a. നുള്ളുക, പിച്ചുക, കിള്ളുക,
ഞെരുക്ക.

Pinch, v. n. ഞെരുങ്ങുക, ഭൂമിക്ക, ലു
ബ്ധിക്ക.

Pinch, s. നുള്ളൽ, പിച്ച, കിള്ളൽ, ഞെരു
ക്കം, ബുദ്ധിമുട്ടു.

Pinchbeck, s. തമ്പാക്ക.

Pincushion, s. സൂചിയിണ.

Pine, s. പീഞ്ഞ.

Pine, v. n. മെലിയുക, ശോഷിക്ക, ക്ഷീ
ണിക്ക.

Pine-apple, s. കൈതച്ചക്ക.

Pinfold, s. ഗോശാല, പശുആലയം.

Pinguid, a. തടിച്ച, പുഷ്ടിച്ച.

Pinion, s. ചിറക, തൂവൽ, കൈയാമം.

Pinion, v. a. ചിറകുകൂട്ടികെട്ടുക, കൈ
വിലങ്ങിയിടുക.

Pink, s. കണ്ണിമ, ചെന്നിറം, ചെറുകപ്പൽ.

Pink, v. n. കണ്ണുചിമ്മുക, കണ്ണിമക്ക.

Pinnacle, s. കൊടുമുടി, മേല്യതൂൺ.

Pinner, s. മൊട്ടുസൂചിയുണ്ടാക്കുന്നവൻ.

Pint, s. അരക്കുപ്പി.

Pioneer, s. വഴിനന്നാക്കുന്ന പടയാളി.

Pious, a. ഭക്തിയുള്ള, വിശ്വാസമുള്ള, പു
ണ്യമുള്ള.

Piously, ad. ഭക്തിയോടെ.

Pip, v. n. ചിലെക്ക.

Pipe, s. ഊത്തുകുഴൽ, കൊഴൽ, സ്വരം.

Pipe, v. a. കുഴലൂതുക, കിണുക്ക.

Piper, s. കുഴൽകാരൻ.

Piping, a. ഊതുന്ന, ചൂടുള്ള.

Pipkin, s. ചെറിയ മൺകലം.

Piquant, a. എരിവുള്ള, കാരമുള്ള, മൂൎച്ച
യുള്ള.

Pique, s. ദുൎമ്മനസ്സു, ദുൎബുദ്ധി, അസൂയ,
നീരസം.

Piracy, s. കടൽകവൎച്ച, ചോരണം.

Pirate, s, കടൽകവൎച്ചക്കാരൻ.

Piratical, a. കടൽകവൎച്ച ചെയ്യുന്ന.

Piscation, s. മീൻപിടിത്തം.

Pisces, s. മീനംരാശി.

Pish, inter. ഛീ.

Pismire, s. ഇറുമ്പു, പിപീലിക.

Pistol, s. കൈത്തോക്കു, മടിത്തോക്കു.

Piston, s. അച്ചുകോൽ,

Pit, s. കുഴി, പള്ളം, പാതാളം, പാട.
Pit of the stomach, നെഞ്ചുകുഴി.

Pit, v. a. കഴിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/238&oldid=183477" എന്ന താളിൽനിന്ന് ശേഖരിച്ചത്