താൾ:CiXIV124.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Per — 228 — Pha

Perspiration, s. വിയൎപ്പു, സ്വേദം.

Perspire, v. n. വിയൎക്ക, സ്വേദിക്ക, ഉ
ഷ്ണിക്ക.

Persuade, v. a. സമ്മതിപ്പിക്ക, ബോധം
വരുത്തുക.

Persuasion, s. സമ്മതം, ബോധം, മതി,
മതം.

Persuasive, a. ബോധം വരുത്തുന്ന.

Pert, a. ചുറുക്കുള്ള, മിടുക്കുള്ള, ത്രാണിയുള്ള.

Pertain, v. n. ചേരുക, സംബന്ധിക്ക. P

Pertinacious, a. ദുശ്ശാഠ്യമുള്ള, കലഹി
ക്കുന്ന.

Pertinacity, s. ശാഠ്യം, ശഠത, സ്ഥിരത.

Pertinence, s, യുക്തി, കാൎയ്യചേൎച്ച.

Pertinent, a. യുക്തമുള്ള, തക്ക, യോഗ്യ
മായ.

Pertingent, a. എത്തുന്ന, തേടുന്ന.

Pertness, s. ചുറുക്കു, പ്രസരിപ്പു, ഗൎവ്വം.

Perturbation, s. വിഭ്രമം, പരിഭ്രമം.

Pertusion, s. തുളക്കൽ, കത്തിത്തുളക്കുന്നതു.

Peruke, s. മറുമുടി.

Perusal, s. വായന, അദ്ധ്യായനം.

Peruse, v. a. വായിക്ക, വായിച്ചുനോക്ക.

Pervade, v. n. വ്യാപിക്ക, കടന്നുപോക,
പരക്ക.

Pervasion, s. വ്യാപകം, പരപ്പു.

Perverse, a. പ്രതികൂലമുള്ള, പ്രതിവിരോ
ധമുള്ള.

Perverseness, s. പ്രതിവിരോധം, വി
കടം.

Perversion, s. മറുപാട, മറിച്ചൽ, വഷ
ളാക്കൽ.

Pervert, v. a. പിരട്ടുക, മറിക്ക, വഷ
ളാക്ക.

Pervious, a. കടക്കുന്ന, വ്യാപിക്കുന്ന, ഗ
മ്യമുള്ള.

Pest, s. പകരുന്നാവ്യാധി, നാശം, ദുൎഘടം.

Pester, v. a. ഉപദ്രവിക്ക, മുഷിപ്പിക്ക, വ്യ
സനപ്പെടുത്തുക.

Pestiferous, a. പകരുന്ന, നാശകരമായ.

Pestilence, s. പകരുന്ന വ്യാധി, നടപ്പു
ദീനം.

Pestilent, a. പകൎച്ചയുള്ള, വഷളത്വമുള്ള.

Pestilential, a. പകൎച്ചയുള്ള, നാശകര
മായ.

Pestle, s. ഉലെക്ക, മുസലം.

Pet, s. ഓമനക്കുട്ടി, പ്രിയൻ, അല്പകോ
പം.

Petal, s. പുഷ്പദലം.

Petit, a. ചെറിയ, അല്പമുള്ള.

Petition, s. യാചന, അപേക്ഷ, പ്രാ
ൎത്ഥന, സങ്കടഹൎജി.

Petition, v. a. യാചിക്ക, അപേക്ഷിക്ക,
സങ്കടം ബോധിപ്പിക്ക.

Petitioner, s. യാചകൻ, അൎത്ഥി, സങ്കട
ക്കാരൻ.

Petre, s. വെടിയുപ്പു.

Petrifaction, s. കല്ലിപ്പു.

Petrify, v. a. കല്ലാക്ക, കല്ലിക്ക.

Petrify, v. n. കല്ലായ്ചമയുക.

Petticoat, s. അൎദ്ധോരുകം.

Pettish, a. ദുശ്ശീലമുള്ള, മുൻകോപമുള്ള.

Petty, a. ചെറിയ, അല്പമായ, ചില്ലറ.

Petulance, s. ദുശ്ശീലം, വികടശീലം,
ഗൎവ്വം.

Petulant, a. ദുഷ്കോപമുള്ള, ദുശ്ശീലമുള്ള.

Pew, s. പള്ളിയിലെ ഇരിപ്പിടം.

Pewet, s. നീർകോഴി, കുളക്കോഴി.

Pewter, s. കാരോടു.

Phalanx, s. തുറ്റുനിരന്ന പടജ്ജനകൂട്ടം.

Phantasm, s. മായ, മായക്കാഴ്ച.

Phantasmagoria, s. മായാവിദ്യ.

Phantom, s. മായ, ദൎശനം, മായക്കാഴ്ച.

Pharisaical, a. കപടഭക്തിയുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/236&oldid=183475" എന്ന താളിൽനിന്ന് ശേഖരിച്ചത്