താൾ:CiXIV124.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Per — 227 — Per

Period, s. കാലം, കാലഗതി, കാലചക്രം,
അവധി.

Periodical, a. കാലത്താലുള്ള, കാലപ്രമാ
ണമായ.

Periphery, s. വൃത്തപരിധി, വട്ടം, ചുറ്റ
ളവു.

Periphrasis, s. അന്വയം.

Perish, v. n. നശിക്ക, മുടിയുക, കെടുക,
ഒടുങ്ങുക.

Perishable, a. നശിക്കുന്ന, അഴിവുള്ള.

Perishableness, s. നശിക്കുന്നതു, ക്ഷയം.

Periwig, s. മറുമുടി.

Perjure, v. a. കള്ളസ്സത്യം ചെയ്ക.

Perjury, s. കള്ളസ്സത്യം.

Perk, v. a. ഞെളിഞ്ഞു നടക്ക.

Permanence, s. നില, നിലപാടു, നില
നില്പു.

Permanency, s. നില, സ്ഥായി, സ്ഥിര
ത, ശാശ്വതം.

Permanent, a. നിലനില്ക്കുന്ന, മാറാത്ത.

Permeation, s. കൂടികടക്കൽ.

Permissible, a. അനുവദിക്കാകുന്ന.

Permission, s. അനുവാദം, അനുജ്ഞ.

Permissive, a. അനുവദിക്കുന്ന.

Permit, v. a. അനുവദിക്ക, സമ്മതിക്ക.

Permit, s. രഹദാരി, മാപ്പു ചീട്ടു.

Permixtion, s. കലൎച്ച, മേളനം.

Permutation, s. മാറ്റം, ആദേശം.

Pernicious, a. നാശകരമുള്ള, വല്ലാത്ത.

Pernicity, s. വേഗത, തിവ്രം.

Perpend, v. a. വിചാരിച്ചു നോക്ക.

Perpendicular, a. നേരെ തൂക്കമുള്ള.

Perpendicular, s. തൂക്കുമട്ടം.

Perpetrate, v. a. കുറ്റംചെയ്ക, അതി
ക്രമിക്ക.

Perpetration, s. ദുഷ്കൎമ്മം, ദുഷ്ക്രിയ.

Perpetual, a. നിത്യമുള്ള, വിടാതെയുള്ള.

Perpetuate, v. a. നിത്യമാക്ക, ചെയ്ത
കൊണ്ടിരിക്ക.

Perpetuity, s. നിത്യത, ശാശ്വതം, അവി
രതം.

Perplex, v. a. വിഷമിപ്പിക്ക, ബുദ്ധിമു
ട്ടിക്ക.

Perplexity, s. വ്യാകുലം, വിഷമം, അമ്പ
രപ്പു.

Perquisite, s. ഇടലാഭം, അനുഭവം.

Persecute, v. a. ഉപദ്രവിക്ക, പീഡി
പ്പിക്ക.

Persecution, s. ഉപദ്രവം, പീഡ, ഞെ
രുക്കം.

Persecuter, s. ഉപദ്രവി, പീഡകൻ.

Perseverance, s. സ്ഥിരത, നില, അധ്യ
വസായം.

Persevere, v. n. നിലനില്ക്ക, സ്ഥിരപ്പെ
ട്ടിരിക്ക.

Persian, s. പാൎശി.

Persist, v. n. നിലനില്ക്ക, ഉറച്ചുനില്ക്ക.

Persistence, s. സ്ഥിരത, നിലനില്പു.

Person, s. ആൾ, ദേഹം, ജനം, മൂൎത്തി,
പുരുഷൻ, മനുഷ്യൻ.

Personage, s. മഹാൻ, മഹത്തു.

Personal, a. ആൾ സംബന്ധമുള്ള.

Personality, s. മൂൎത്തിത്വം, സ്വം.

Personally, ad. മുഖപരിചയമായി.

Personification, s. മൂൎത്തീകരിപ്പിക്കുന്നതു.

Personify, v. a. മൂൎത്തീകരിക്ക.

Perspective, s. കുഴൽകണ്ണാടി.

Perspective, a. കാഴ്ചസംബന്ധമുള്ള.

Perspicacious, a. സൂക്ഷ്മദൃഷ്ടിയുള്ള.

Perspicacity, s. സൂക്ഷ്മദൃഷ്ടി, കൂൎത്ത
ബുദ്ധി.

Perspicuity, s. തെളിവു, പ്രസന്നത,
സ്ഫുടത.

Perspicuous, a. തെളിവുള്ള, പ്രസന്നത
യുള്ള.

29*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/235&oldid=183474" എന്ന താളിൽനിന്ന് ശേഖരിച്ചത്