താൾ:CiXIV124.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pen — 226 — Per

Pentecost, s. പെന്തകൊസ്ത പെരുനാൾ.

Penthouse, s. പന്തൽ, ചായിപ്പു.

Penumbra, s. അല്പനിഴൽ.

Penury, s. ദാരിദ്ര്യം, നിൎഗ്ഗതി, പരവശം.

People, s. ജനം, പ്രജ, പുരുഷാരം.

People, v. a. ജനപ്രതിഷ്ഠചെയ്ക, കുടി
വെക്ക.

Pepper, s. മുളക, കുരുമുളക, മരിചം.

Pepper, v. a. കുരുമുളകപൊടി വിതറുക.

Peppercorn, s. മുളക മണി.

Peppermint, s. രൂക്ഷത്തുളസി.

Peradventure, ad. പക്ഷെ, അഥവാ.

Peragrate, v. n. ഉഴന്നുനടക്ക, സഞ്ച
രിക്ക.

Perambulate, v. a. എങ്ങും സഞ്ചരിക്ക.

Perambulation, s. എങ്ങുമുള്ള സഞ്ചാരം.

Perceivable, a. ഗ്രഹിക്കപ്പെടത്തക്ക.

Perceive, v. a. കാൺ്ക, അറിക, ഗ്രഹിക്ക.

Perceptibility, s. ഗ്രാഹ്യം, പ്രത്യക്ഷത.

Perception, s. അറിവു, ബുദ്ധിശക്തി.

Perceptive, a. ഗ്രഹിക്കുന്ന, ബോധി
ക്കുന്ന.

Perch, s. അഞ്ചരവാര അളവു.

Perch, v. n. ചേക്കയിരിക്ക.

Perchance, ad. പക്ഷെ, എങ്കിലൊ.

Percipient, a. ബോധ്യമാകുന്ന.

Percuss, v. a. തട്ടുക, അടിക്ക, കൊള്ളുക.

Percussion, s. തട്ടൽ, അടിക്കൽ, അടി.

Perdition, s. നാശം, അഴിവ, മരണം,
നിത്യനാശം.

Perduration, s. ബഹുകാലമുള്ള നില.

Peregrinate, v. n. അന്യദേശങ്ങളിൽ
സഞ്ചരിക്ക.

Peregrination, s. അന്യദേശസഞ്ചാരം.

Peregrine, a. ദേശാന്തരമുള്ള, പരദേ
ശികം.

Perempt, v. a. കൊല്ലുക, ഒടുക്ക, നിൎബ
ന്ധിക്ക.

Peremptory, a. നിൎബന്ധമുള്ള, തീൎച്ചയുള്ള.

Perennial, a. ഒരാണ്ടുനില്ക്കുന്ന, ഇടവിടാ
തുള്ള.

Perennity, s. നിത്യത.

Perfect, a. തികവുള്ള, പൂൎണ്ണമായ, കുറവി
ല്ലാത്ത.

Perfect, v. a. തികക്ക, പൂൎണ്ണമാക്ക, നി
വൃത്തിക്ക.

Perfection, s. തികവു, പൂൎണ്ണത, അനൂന
ത, തൃപ്തി.

Perfectly, ad. തികവോടെ, പൂൎണ്ണമായി,
മുഴുവനും.

Perfectness, s. തികവു, പൂൎണ്ണത, അനൂ
നത.

Perfidious, a. ദ്രോഹമുള്ള, വിശ്വാസവ
ഞ്ചനയുള്ള.

Perfidy, s. ദ്രോഹം, വിശ്വാസവഞ്ചന,
കപടം.

Perforate, v. a. തുളക്ക, കുത്തുക, തുരക്ക.

Perforation, s. തുളക്കൽ, തുളമാനം.

Perforator, s. തുരപ്പൻ.

Perforce, ad. ബലാൽ, ശക്തിയോടെ.

Perform, v. a. ചെയ്ക, പ്രവൃത്തിക്ക, ആ
ചരിക്ക.

Performance, s. ചെയ്യുന്നതു, പ്രവൃത്തി,
വേല, അനുഷ്ഠാനം, നടത്തൽ, കൃതി.

Performer, s. പ്രവൃത്തിക്കുന്നവൻ, കൎമ്മി.

Perfume, s. സുഗന്ധം, സുഗന്ധി, സൌ
രഭ്യം.

Perfume, v. a. സുഗന്ധിപ്പിക്ക, പരിമള
പ്പെടുത്തുക.

Perfunctory, a. ഉദാസീനമായ, അജാ
ഗ്രതയുള്ള.

Perfuse, v. a. തളിക്ക, പരത്തുക.

Perhaps, ad. പക്ഷെ, അഥവാ.

Periculous, a. അപകടമുള്ള, വിപത്തുള്ള.

Perimeter, s. ചുറ്റളവു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/234&oldid=183473" എന്ന താളിൽനിന്ന് ശേഖരിച്ചത്