താൾ:CiXIV124.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pat — 224 — Ped

Patriarchal, a. ഗോത്രപിതാസംബ
ന്ധിച്ച.

Patrician, s. പ്രധാനി, മുഖ്യൻ, കുലീനൻ.

Patrimony, s. പിതൃധനം, പിതൃഅവ
കാശം.

Patriot, s. സ്വദേശപ്രിയൻ, രാജഭക്തൻ.

Patriotism, s. സ്വദേശപ്രിയം, രാജ
ഭക്തി.

Patrol, s, ചുറ്റും നടക്കുന്ന കാവൽ.

Patrol, v. a, കാവലാളിയായി നടക്ക.

Patron, s. ആദരിക്കുന്നവൻ, സഹായി.

Patronage, s. ആദരവു, സഹായം, സം
രക്ഷണം.

Patronal, a. ആദരിക്കുന്ന, സഹായിക്കുന്ന.

Patroness, s. ആദരിക്കുന്നവൾ.

Patronize, v. a. ആദരിക്ക, രക്ഷിക്ക.

Pattern, s. മാതിരി, ഭാഷ, ദൃഷ്ടാന്തം.

Paucity, s. ദാരിദ്ര്യം, ചുരുക്കം.

Paunch, s. വയറു, കുക്ഷി.

Pauper, s. ഭിക്ഷക്കാരൻ, ഇരപ്പാളി.

Pause, s. നിൎത്തൽ, നില, സംശയം.

Pause, v. n. നില്ക്ക, അടങ്ങുക, വിചാ
രിക്ക.

Pave, v. a. കല്ലുകൊണ്ടുപാക, കല്ലുപടുക്ക.

Pavement, s, കൽതളം, കല്ലുപാകിയമു
റ്റം.

Pavillion, s. കൂടാരം, മന്ദിരം.

Paw, s. കുളമ്പൂ, മൃഗത്തിന്റെകാൽപാദം.

Pawn, s. പണയം, ഈട, പ്രതിദെയം.

Pawn, v. a. പണയം വെക്ക.

Pay, v. a. ശമ്പളം കൊടുക്ക, വിലകൊ
ടുക്ക, കടം വീട്ടുക, സമ്മാനം കൊടുക്ക.

Pay, s. ശമ്പളം, മാസപ്പടി, കൂലി.

Payable, a. കൊടുക്കേണ്ടുന്ന, വീടത്തക്ക.

Payday, s. ശമ്പളം കൊടുക്കുന്ന ദിവസം.

Payment, s. ശമ്പളം, കൂലി, സമ്മാനം,
കൊടുക്കൽ.

Pea, s. പയറു.

Peace, s. സമാധാനം, നിരപ്പു, സ്വൈരം,
സന്ധി.

Peaceableness, s. സമാധാനം, ശാന്തത.

Peaceful, a. സമാധാനമുള്ള, ശാന്തമായ.

Peacemaker, s. സമാധാനം ഉണ്ടാക്കുന്ന
വൻ.

Peaceoffering, s. സമാധാനബലി, ശാ
ന്തികൎമ്മം.

Peach, v. a. കുറ്റം ചുമത്തുക.

Peacock, s. മയിൽ, പികം, മയൂരം.

Peahen, s. മയിൽപെട.

Peak, s. അഗ്രം, ശിഖരം, കൊടുമുടി.

Peal, s. മുഴക്കം, വലിയശബ്ദം.

Pear, s. ഒരുവക പഴം.

Pearl, s. മുത്തു, രത്നമണി.

Peasant, s. നാട്ടുകാരൻ, കൃഷിക്കാരൻ.

Pebble, s. ചരൽ.

Peccancy, s. ദുൎഗ്ഗുണം, കുറ്റം.

Peccant, a. കുറ്റമുള്ള, ദുൎഗ്ഗുണമുള്ള.

Peck, v. a. കൊത്തുക, കൊത്തിതിന്നുക.

Pectoral, s. മാർപതക്കം, നെഞ്ചിനു പ
റ്റുന്ന മരുന്നു.

Peculate, v. a. വഞ്ചിച്ചെടുക്ക, കളവു
ചെയ്ക.

Peculation, s. വ്യാജം, കളവു.

Peculiar, a. ഉചിതമായ, പ്രത്യേകമുള്ള.

Peculiarity, s. വിശേഷത, അപൂൎവ്വം.

Pecuniary, a. പണവകയുള്ള, ദ്രവ്യംസം
ബന്ധിച്ച.

Pedagogue, s. ഗുരുനാഥൻ.

Pedal, a. കാൽസംബന്ധമുള്ള.

Pedant, s. ആശാൻ.

Pedantry, s. പകിട്ടുവിദ്യ, പമ്മാട്ട.

Peddle, v. n. അല്പകാൎയ്യങ്ങളെ ചെയ്തു
കൊണ്ടിരിക്ക.

Pedestal, s. തുണിന്റെ മൂലാധാരം, ഒമ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/232&oldid=183471" എന്ന താളിൽനിന്ന് ശേഖരിച്ചത്