താൾ:CiXIV124.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pac — 220 — Pal

Pacifier, s. ശമിപ്പിക്കുന്നവൻ, മദ്ധ്യ
സ്ഥൻ,

Pacify, v. a. ശാന്തതപ്പെടുത്തുക, ശമി
പ്പിക്ക.

Pack, s. ചുമടു, കെട്ടു, ഭാണ്ഡം, ദുൎജ്ജന
കൂട്ടം.

Pack, v. a. പൊതികെട്ടുക, കുത്തിനിറക്ക.

Pack, v. n. കെട്ടാക്കിക്കെട്ടുക, ദുഷ്കൂറായി
കൂടുക.

Package, s. കെട്ടു, മൂട, ചിപ്പം.

Packcloth, s. കാശിരട്ട, രട്ടശീല.

Packet, s. മാറാപ്പു, കടലാസ്സുകെട്ടു, ചി
പ്പം.

Packhorse, s. ചുമട്ടുകുതിര.

Packsaddle, s. ജീനി, പൊതിജീനി.

Packthread, s. കെട്ടുചരട, കെട്ടുകയറു.

Pact, s. ഉടമ്പടി.

Pad, v. n. പതിഞ്ഞുനടക്ക, പിടിച്ചുപ
റിക്ക.

Paddle, s. തുഴയുക, തുടിക്ക.

Paddle, s. തുഴ, പങ്കായം.

Paddock, s. പേക്കന്തവള, വളപ്പു.

Paddy, s. നെല്ലു.

Paddy-field, s. കണ്ടം, വയൽ, പാടം.

Padlock, s. പറങ്കിത്താഴ.

Pagan, s. പുറജാതിക്കാരൻ, അജ്ഞാനി.

Paganism, s. അജ്ഞാനം.

Page, s. പുസ്തകത്തിലെ ഒരു ഭാഗം, ചെ
റുവേലക്കാരൻ, ചെറുക്കൻ.

Pageantry, s. കോലാഹലം, ആഡം
ബരം.

Pagoda, s. വിഗ്രഹം, ക്ഷേത്രം, വരാ
ഹൻ.

Paid, pret of to pay, വീട്ടി, കൊടുത്തു.

Pail, s. മരക്കലം, മരപ്പാത്രം.

Pain, s. നോവു, വേദന, ദുഃഖം.

Pain, v. a. നോവിക്ക, വേദനപ്പെടുത്തുക.

Painful, a. വേദനയുള്ള, വരുത്തമുള്ള.

Painless, a. വേദനയില്ലാത്ത.

Painstalker, s. അദ്ധ്വാനി, പ്രയാസി.

Painstaking, a. അദ്ധ്വാനിക്കുന്ന, പ്ര
യാസപ്പെടുന്ന.

Paint, v. a. ചായം ഇടുക, വൎണ്ണം ഇടുക.

Paint, s. ചായം, നിറം, വൎണ്ണം.

Painter, s. ചായമിടുന്നവൻ, ചിത്രക്കാ
രൻ.

Painting, s. ചായമിടുന്നതു, ചിത്രവേല.

Pair, s, ഇണ, യുഗം, യുഗ്മം, ദ്വയം,
ജോടു.

Pair, v. a. ഇണക്ക, ജോടാക്ക.

Palace, s. കോവിലകം, രാജധാനി, കൊ
ട്ടാരം.

Palankeen, s. പല്ലക്കി, മെനാവു.

Palatable, a. രുചികരമായ.

Palate, s. അണ്ണാക്കു, താലു, രുചി, സ്വാദു.

Pale, a. മങ്ങലുള്ള, പാണ്ഡുവുള്ള, വെളു
പ്പുള്ള.

Paleness, s. മങ്ങൽനിറം, പാണ്ഡു, വി
ളൎച്ച.

Palette, s. ചായപ്പലക, ചായപ്പത്രം.

Palisade, s. അഴികെട്ടിയ സ്ഥലം.

Pall, s. ശവം മൂടുന്ന പുതപ്പു, കാപ്പു.

Pall, v. a. രുചിയില്ലാതാക്ക, ചലിപ്പിക്ക.

Pallet, s. കോസടി, വിരിപ്പു.

Palliate, v. a. ഒഴികഴിവാക്ക, ലഘുവാക്ക.

Palliation, s. ഒഴികഴിവാക്കുന്നതു, മറെ
ക്കുന്നതു.

Palliative, s. ശമിപ്പിക്കുന്ന ഔഷധം.

Pallid, a. മങ്ങിയ നിറമുള്ള.

Pallmall, s. പന്തടിച്ചു കളി.

Palm, s. പന, തെങ്ങു, ജയവിരുതു, ഉള്ള
ങ്കൈ.

Palm, v. a. ഉള്ളങ്കൈയിൽ ഒളിക്ക, കൈ
യടക്കം പിടിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/228&oldid=183467" എന്ന താളിൽനിന്ന് ശേഖരിച്ചത്