താൾ:CiXIV124.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ove — 219 — Pac

Overrate, v. a. അധികം വില കയറ്റുക.

Overreach, v. a. വഞ്ചിക്ക, കടന്നുപോക.

Overrule, v. a. മേലധികാരം ചെയ്ക, ഭ
രിക്ക.

Overrun, v. a. ആക്രമിക്ക, പാഴാക്ക, നീ
ളെ പരക്ക.

Overrun, v. n. കവിഞ്ഞൊഴുക, വഴിയുക.

Oversee, v. a. മേൽവിചാരം ചെയ്ക, തെ
റ്റുക.

Overseer, s. മേൽവിചാരക്കാരൻ.

Overset, v. a. കവിഴ്ത്തിയിടുക, മറിച്ചിടുക.

Overset, v. n. കവിഴുക, മടങ്ങുക.

Overshade, v. a. മൂടലാക്ക, നിഴലിക്ക.

Overshoot, v. a. അപ്പുറം കടന്നുപോക.

Oversight, s. മേൽവിചാരം, തെറ്റു.

Overskip, v. a. ചാടിക്കടക്ക, ഒഴിക്ക.

Overspread, v. a. മേലെ മൂടുക, മേലെ
വിതറുക.

Overspread, v. n. നീളെ പരക്ക, പരന്നു
മൂടുക.

Overstock, v. a. അധികം നിറക്ക.

Overstrain, v. a. അതിബലം കാട്ടുക.

Oversway, v. a. അമൎക്ക, കീഴടക്ക.

Overt, a. തുറന്ന, സ്പഷ്ടമായ.

Overtake, v. a. ഒപ്പം എത്തുക.

Overtax, v. a. ബഹു നികുതി ചാൎത്തുക.

Overthrow, v. a. നശിപ്പിക്ക, തള്ളിക്ക
ളക, മറിക്ക, വീഴിക്ക, ജയിക്ക.

Overthrow, s. നാശം, വീഴ്ച, സംഹാരം.

Overthwart, a നേരെയുള്ള, വികട
മുള്ള.

Overture, s. വെളിപ്പെടുത്തൽ, ആലോ
ചന.

Overturn, v. a. മറിച്ചുകളക, കീഴ്മേലാ
ക്ക, ജയിക്ക, നശിപ്പിക്ക.

Overvalue, v. a. അധികം വിലമതിക്ക.

Overveil, v. a. മൂടിവെക്ക, മൂടിപ്പുതെക്ക.

Overween, v. a. വലിയ ഭാവം കാട്ടുക.

Overwhelm, v. a. മുക്ക, ഒതുക്കിക്കളക.

Oviparous, a. അണ്ഡജം, മുട്ട ഇടുന്ന.

Owe, v. a. കടംപെട്ടിരിക്ക, കൊടുപ്പാൻ
ഉണ്ടാക.

Owl, s. മൂങ്ങാ, കൊതാളി.

Own, s. സ്വന്തവക, സ്വധനം.

Own, a. സ്വന്ത, സ്വയം, നിജം.

Own, v. a. ഏറ്റുപറക, അനുസരിച്ചു പ
റക, അവകാശപ്പെടുത്തുക, സമ്മതിക്ക.

Owner, s. ഉടയവൻ, നാഥൻ, ജന്മി, അ
ധീശൻ.

Ownership, s. അധീശത്വം, ഉടയസ്ഥാ
നം.

Ox, s. എരുത, കാള, വൃഷഭം.

Oyer, s. ന്യായസ്ഥലം, കല്പന, അധി
കാരം.

Oyster, s. മുരു, മുരിങ്ങ, ശംബൂകം.


P

Pabular, a. തീൻ കൊടുക്കുന്ന, ആഹാര
മുള്ള.

Pacated, a. ശമിക്കപ്പെട്ട, സാവധാനമാ
ക്കിയ.

Pace, s. നട, നടത്തം, ഗതി, ഓട്ടം, പദം,
വിധം.

Pace, v. a. പതുക്കെ നടക്ക, യാത്ര ചെയ്തു
നടക്ക.

Pace, v. a. അടിയളക്ക, നടത്തുക.

Pacific, a. ശാന്തകരമായ, ശമിപ്പിക്കുന്ന.

Pacification, s. ശമനം, അനുനയം.

Pacificator, s. ശാന്തപ്പെടുത്തുന്നവൻ.

28*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/227&oldid=183466" എന്ന താളിൽനിന്ന് ശേഖരിച്ചത്