താൾ:CiXIV124.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Out — 218 — Ove

Outvie, v. a. അധികരിക്ക, അതിക്രമിക്ക.

Outwalk, v. a. നടന്നിട്ടു പിന്നിടുക.

Outwall, s. പുറഞ്ചുവര.

Outward, a. പുറത്തുള്ള, അന്യമായ.

Outward, ad. പുറത്തോട്ടു.

Outwardly, ad. പുറമെ.

Outwards, ad. പുറത്താട്ടു.

Outwear, v. a. ബഹുകാലം ഇരിക്ക, അ
ധികം തളരുക.

Outweigh, v. a. അധികം തുക്ക, വില
കൂട്ടുക.

Outwit, v. a. ചെണ്ടകൊട്ടിക്ക, തട്ടിക്ക.

Outwork, s. പുറംകോട്ട, കൊത്തളം.

Outworn, part, പെരുമാറ്റം കൊണ്ടു
തേഞ്ഞുപോയ.

Oval, a. അണ്ഡാകാരമായ.

Oven, s. അപ്പക്കൂടു.

Over, prep. മേൽ, മീത്തൽ, അതി, അധി.

Overawe, v. a. ഭയപ്പെടുത്തുക, അമൎത്തി
വെക്ക.

Overbalance, v. a. അധികം തൂങ്ങി
നില്ക്ക.

Overbear, v. a. കീഴടക്ക, അമൎക്ക, താ
ഴ്ത്തുക.

Overbid, v. a. അധികം വില ചൊല്ലുക.

Overblow, v. a. കാറ്റു പാറി കൊണ്ടു
പോക.

Overboard, ad. കപ്പലിൽ നിന്നു.

Overboil, v. a. അധികം വേവിക്ക.

Overbold, a. അതിധീരതയുള്ള.

Overburden, v. a. അതിഭാരം ചുമത്തുക.

Overcast, v. a. മൂടുക, മഴക്കാറമൂടുക.

Overcast, a. മൂടലുള്ള, മഴക്കാറുള്ള.

Overcharge, v. a. അതിഭാരം ചുമത്തുക,
അതിവില മതിക്ക.

Overcharge, s. അതിഭാരം, അധിക ചെ
ലവു.

Overcloud, v. a. മേഘം മൂടുക, മഴക്കാറു
മൂടുക.

Overcome, v. a. ജയിക്ക, വെല്ലുക, തോ
ല്പിക്ക.

Overdo, v. a. അധികമായി ചെയ്ക.

Overdrive, v. a. അതിവേഗത്തിൽ ഓ
ടിക്ക.

Overfeed, v. a. അതിയായി തീറ്റുക.

Overflow, v. n. വഴിയുക, കവിയുക.

Overflowing, s. കവിച്ചൽ, അനവധി,
സമൃദ്ധി.

Overforwardness, s. അതിവേഗത.

Overgrow, v. a. അധികം വളരുക.

Overgrowth, s. അതിവളൎച്ച.

Overhang, v. a. മേലെ വിതാനിക്ക.

Overhang, v. n. ചായുക, ചരിഞ്ഞുനില്ക്ക.

Overhead, ad. ഉയരെ, മേലെ, തലെക്കു
മേലെ.

Overhear, v. a. പാളിനിന്നു കേൾക്ക.

Overheat, v. a. അതിചൂടുപിടിപ്പിക്ക.

Overjoy, v. a. അത്യന്തം സന്തോഷിക്ക.

Overlay, v. a. പൊതിയുക, തകടുപതിക്ക.

Overload, v. a. അതിഭാരപ്പെടുത്തുക.

Overlook, v. a. ഉയരത്തിൽ നിന്നു നോ
ക്ക, മേൽവിചാരം ചെയ്ക, ഉദാസീന
മായി വിചാരിക്ക.

Overmatch, v. a. തോല്പിക്ക, മിഞ്ചുക.

Overmuch, ad. അധികമായി, ഏറെ,
ഏറ്റം.

Overnight, s. തലനാൾരാത്രി.

Overpass, v. a. അപ്പുറം കടക്ക.

Overpay, v. a. അധികം വിലകൊടുക്ക.

Overplus, s. ശേഷിപ്പു, വാശി, മിച്ചം.

Overpower, v. a. ജയിക്ക, മടക്കികളക.

Overpress, v. a. അധികം തിക്ക, തി
ക്കിഞെരുക്ക.

Overprize, v. a. ബഹുവിലമതിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/226&oldid=183465" എന്ന താളിൽനിന്ന് ശേഖരിച്ചത്