താൾ:CiXIV124.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ort — 217 — Out

Orthodox, a. സത്യോപദേശമുള്ള.

Orthodoxy, s. സത്യോപദേശം, സത്യ
മതം.

Orthogon, s. സമചതുരം.

Orthography, s. അക്ഷരശുദ്ധി, അക്ഷര
വെടിപ്പു.

Oscillation, s. ആട്ടൽ, ആട്ടം.

Ospray, s. കുരരി, ഞാറപ്പക്ഷി.

Ossification, s. അസ്ഥീകരണം.

Ossify, v. a. അസ്ഥിയാക്കി തീൎക്ക.

Ostensible, a. കാട്ടുന്ന, കാണിക്കുന്ന.

Ostensive, a. കാട്ടുന്ന, സൂചിപ്പിക്കുന്ന.

Ostent, s. ഭാവം, കാഴ്ച, ലക്ഷ്യം, സൂചനം.

Ostentation, s. ദുഷ്പ്രഭാവം, ഡംഭം, ഗൎവ്വം.

Ostentatious, a. പ്രശംസയുള്ള, ഡംഭ
മുള്ള.

Ostrich, s. ഒട്ടകപ്പക്ഷി.

Other, a. മറ്റു, വേറു, മറു, അന്യം, പരം.

Otherwise, ad. മറ്റേപ്രകാരം, അന്യഥാ.

Otter, s. നീർനായി, കഴുനായി, ജല
ല്പവം.

Ottoman, a. തുൎക്കർസംബന്ധമുള്ള.

Ought, s. വല്ലതും.

Ought, v. imp. വേണ്ടിയിരിക്കുന്നു.

Ounce, s. ഒരു തൂക്കം, റാത്തലിന്റെ പതി
നാറിൽ ഒരു ഒാഹരി.

Our, pron. ഞങ്ങളുടെ, നമ്മുടെ, നമു
ക്കുള്ള.

Ourselves, pron. നാം തന്നെ.

Oust, v. a. ഒഴിക്ക, പുറത്താക്ക.

Out, ad. പുറത്തു, വെളിയിൽ, തീരെ.

Outbalance, v. a. അധികം ഇട തൂക്കുക.

Outbid, v. a. വിലകയറ്റി പറക.

Outbreak, s. ഭിന്നം, പൊട്ടൽ, കലഹം,
ലംഘനം.

Outcast, s. ഭ്രഷ്ടൻ, ഉപേക്ഷിതൻ.

Outcry, s. നിലവിളി, കൂക്കൽ, ലേലം.

Outdo, v. a. അതിക്രമിക്ക.

Outer, a. പുറമെയുള്ള, പുറത്തുള്ള.

Outermost, a. എല്ലാറ്റിന്നും പുറത്തുള്ള.

Outface, v. a. വമ്പുകാട്ടുക, അഹങ്കരിക്ക.

Outfall, s. നീർവീഴ്ച, ശണ്ഠ, കലഹം.

Outgate, s. പുറവാതിൽ.

Outguard, s. പുറംകാവൽ.

Outlandish, a. പരദേശത്തുള്ള.

Outlaw, s. ഭ്രഷ്ടൻ, ദ്രോഹി, വഴിക്കള്ളൻ.

Outlet, s. പുറത്തേക്കുള്ള വഴി, അഴിമുഖം.

Outline, s. പുറവര, ചരിത്രചുരുക്കം.

Outlive, v. a. ജീവനോടെ ശേഷിക്ക.

Outmost, a. അതിദൂരമുള്ള.

Outnumber, v. a. എണ്ണത്തിൽ പെരുക.

Outrage, s. അക്രമം, സാഹസം, ഹിംസ.

Outrage, v. a. അതിക്രമിക്ക, കയ്യേറ്റം
ചെയ്ക.

Outrageous, a. ക്രൂരമുള്ള, സാഹസമുള്ള.

Outreach, v. a. അപ്പുറം എത്തുക.

Outright, ad. ഉടനെ, നന്നായി, തീരെ.

Outroar, v. a. ഉച്ചത്തിൽ അലറുക.

Outroot, v. a. വേരോടെ പറിക്ക, പിഴുക.

Outrun, v. a. ഓട്ടത്തിൽ മുൻകടക്ക, പി
ന്നിടുക.

Outset, s. ആരംഭം, തുടങ്ങുന്നതു, തുടക്കം.

Outshine, v. a. അധികം ശോഭിക്ക.

Outside, s. പുറം, പുറഭാഗം.

Outside, ad. പുറത്തു, വെളിയിൽ.

Outsit, v. a. ബഹുകാലം ഇരിക്ക.

Outsleep, v. n. ബഹുകാലം ഉറങ്ങുക.

Outstand, v. a. ബഹുകാലം നില്ക്ക, താ
ങ്ങുക.

Outstare, v. a. ചുളിച്ചു നോക്ക, ഉറുത്തി
നോക്ക.

Outstretch, v. a. നീട്ടുക, വലുതാക്ക.

Outstrip, v. a. പിന്നിടുക, മുമ്പിടുക.

Outtalk, v. a. അധികം സംസാരിക്ക.

Outvalue, v. a. വിലകൂട്ടുക, വിലകൂടുക.

28

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/225&oldid=183464" എന്ന താളിൽനിന്ന് ശേഖരിച്ചത്