താൾ:CiXIV124.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Onl — 215 — Opt

Only, a. ഏകമായ, തനിയെയുള്ള.

Onset, s. അതിക്രമം, ശണ്ഠ, പിടിത്തം.

Ontology, s. കാവ്യസംഗ്രഹം.

Onward, ad. മുന്നോട്ടു, മുമ്പോട്ടു, അപ്പു
റത്തു.

Onyx, s. വൈഡൂൎയ്യം.

Ooze, v. a. ചോരുക, ഒലിക്ക, ഊറുക,
കാലുക.

Oozing, s. ചോൎച്ച, ഊറൽ, കാല്ച.

Oozy, a. ചേറുള്ള, ചളിയുള്ള.

Opacate, v. a. കാറുമൂടുക, മൂടലാക്ക, ഇ
രുട്ടുക.

Opacity, s. മൂടൽ, ഇരുൾച, മറവു.

Opal, s. പാണ്ഡുമൃത്തിക, രത്നം.

Opaque, a. മൂടലുള്ള, ഇരുണ്ട.

Ope, v. a. തുറക്ക.

Open, v. a. തുറക്ക, വിടൎത്തുക, കീറുക.

Open, v. n. തുറക്ക, വിടരുക, വിള്ളുക,
വെടിയുക.

Open, a. തുറന്ന, തെളിവുള്ള, മൂടാത്ത.

Openhanded, a. ഔദാൎയ്യമുള്ള, കപടമി
ല്ലാത്ത.

Opening, s. തുറക്കൽ, തുറവു, പഴുതു,
വഴി.

Openly, ad. സ്പഷ്ടമായി, പ്രത്യക്ഷമായി.

Openness, s. തെളിവു, സ്പഷ്ടത, പരമാ
ൎത്ഥം.

Opera, s. ഗീതവാദ്യങ്ങൾ.

Operant, a. നടത്തുന്ന, വ്യാപരിക്കുന്ന.

Operate, v. a. ഫലിക്ക, സാധിക്ക, വ്യാ
പരിക്ക.

Operation, s. പ്രയാഗം, പ്രയത്നം, പ്ര
വൃത്തി.

Operative, a. ഫലിക്കുന്ന, സാധിപ്പി
ക്കുന്ന.

Operator, s. പ്രയോഗിക്കുന്നവൻ.

Ophthalmy, s. നേത്രരോഗം, ചെങ്കണ്ണു.

Opine, v. n. വിചാരിക്ക, നിനെക്ക, ഊ
ഹിക്ക.

Opiniative, a. താന്തോന്നിത്വമായ.

Opinion, s. അഭിപ്രായം, ചിന്തനം.

Opium, s. അവീൻ, കറുപ്പു.

Oppilation, s. തടവു, വിഘ്നം, തടങ്ങൽ.

Opponent, a. വിപരീതമുള്ള, വിരോധ
മുള്ള.

Opponent, s. പ്രതി, മറുപക്ഷക്കാരൻ,
വിരോധി.

Opportune, a. അവസരമുള്ള, തക്ക, തര
മുള്ള.

Opportunity, s. അവസരം, തക്കം, ത
ഞ്ചം.

Oppose, v. n.. എതിൎക്ക, വിരോധിക്ക, ത
ടുക്ക.

Oppose, v. n. എതിരിടുക, നേരിടുക,
ചെറുക്ക.

Opposer, s. എതിരാളി, വിരോധി, പ്രതി.

Opposite, a. എതിരായ, നേരേയുള്ള.

Opposition, s. വിരോധം, പ്രതിയോഗം,
എതിര.

Oppress, v. a. ഉപദ്രവിക്ക, ഞെരുക്ക,
പീഡിപ്പിക്ക.

Oppression, s. ഞെരുക്കം, ബുദ്ധിമുട്ടു,
പീഡ.

Oppressive, a. ഞെരുക്കുന്ന, പീഡിപ്പി
ക്കുന്ന.

Oppressor, s. സാഹസക്കാരൻ, വൈരി.

Opprobrious, a. അവമാനമുള്ള, നിന്ദ
യുള്ള.

Oppugn, v. a. എതിൎക്ക, നേരിടുക, ചെ
റുക്ക.

Optative, a. സംഭാവനയുള്ള.

Optic, s. നയനേന്ദ്രിയം, കണ്ണുകാഴ്ച, നേ
ത്രനാഡി.

Optics, s. കണ്ണൂകാഴ്ചവിദ്യ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/223&oldid=183462" എന്ന താളിൽനിന്ന് ശേഖരിച്ചത്