താൾ:CiXIV124.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Obj — 212 — Obt

Object, v. a. വിരോധിക്ക, തൎക്കിക്ക, ശാ
ഠ്യം പറക.

Objection, s. വിരോധം, തൎക്കം, ശാഠ്യം,
തടവു.

Objective, a. വിരോധമുള്ള, കൎമ്മംസംബ
ന്ധിച്ച.

Objector, s. വിരോധി, പ്രതിവാരദി.

Objuration, s. സത്യം ചെയ്യിക്കുന്നതു.

Oblation, s. കാഴ്ച, ബലി, നിവേദ്യം,
പൂജ.

Oblectation, s. ഇൻപം, സന്തോഷം.

Obligation, s. നിൎബന്ധം, ആവശ്യം, ക
ൎത്തവ്യം, കടം, ആധാരം, ഉടമ്പടി.

Obligatory, a. നിൎബന്ധിക്കുന്ന, കൎത്തവ്യ
മുള്ള.

Oblige, v. a. നിൎബന്ധിക്ക, പ്രിയഭാവം
കാട്ടുക.

Obliging, part. a. പ്രിയവാദമുള്ള, ഉപ
ചാരമുള്ള.

Obligingness, s. പ്രിയവാദം, ഉപചാരം.

Oblique, a. ചാഞ്ഞ, തിൎയ്യൿ.

Obliterate, v. a. മാച്ചുകളക, കുത്തികളക.

Obliteration, s. മായ്ക്കൽ, കിറുക്കൽ.

Oblivion, s. മറവി, മാപ്പു.

Oblong, a. ദീൎഘചതുരശ്രമുള്ള.

Oblong, s. ക്ഷേത്രഫലം, സമകോണജം.

Obloquy, s. അധിക്ഷേപം, അപവാദം,
ദൂഷ്യം.

Obnoxious, c. ഹേതുവായ, ദണ്ഡയോഗ്യം.

Obscene, a. നാണംകെട്ട, അസഭ്യമുള്ള.

Obscenity, s. നാണക്കേടു, അസഭ്യത,
വഷളത്വം.

Obscure, a. ഇരുണ്ട, മറഞ്ഞ, അപ്രസി
ദ്ധമായ.

Obscureness, s. മറവു, മൂടൽ, മന്ദത, ഇ
രുൾ.

Obscurity, s. അന്ധകാരം, മറവു, ഗൂ
ഢാൎത്ഥം.

Obsecration, s. അപേക്ഷ, യാചന.

Obsequies, s. ശേഷക്രിയ.

Obsequious, a. അനുസരണമുള്ള, വഴി
പ്പെടുന്ന.

Obsequiousness, s. അനുസരണം, സ
മ്മതം.

Observable, a. കാണാകുന്ന, ഗ്രഹിക്ക
പ്പെടത്തുക.

Observance, s. ആചാരം, നടപ്പു, വണ
ക്കം, പ്രമാണം.

Observant, a. ഗ്രഹിക്കുന്ന, അനുസരണ
മുള്ള.

Observation, s. ഗ്രഹിക്കുന്നതു, ആചാരം,
അനുസരണം.

Observatory, s. ഗ്രഹനക്ഷത്രാദികളെ
നോക്കി അറിയേണ്ടതിന്നു കെട്ടിയ മാ
ളിക.

Observe, v. a. നോക്ക, കാണ്ക, ഗ്രഹിക്ക,
ആചരിക്ക.

Obstacle, s. വിരോധം തടവ, വിഘ്നം,
ഭംഗം.

Obstinacy, s. ശാഠ്യം, ദുശ്ശഠത, മുരടത്വം,
വാശി.

Obstinate, a. തന്റേടമുള്ള, ദുശ്ശാഠ്യമുള്ള.

Obstriction, s. കൎത്തവ്യം, ബന്ധം.

Obstruct, v. a. തടയുക, തടുക്ക, മുടക്ക,
മുട്ടുക.

Obstruction, s. വിരോധം, വിഘ്നം, മുട്ടു,
കുഴക്കു.

Obstructive, a. വിരോധിക്കുന്ന, വിഘ്ന
പ്പെടുത്തുന്ന.

Obstruent, a. തടുക്കുന്ന, വിരോധമുള്ള,
വിഘ്നമുള്ള.

Obtain, v. a. ലഭിക്ക, കിട്ടുക, പ്രാപിക്ക,
സാധിക്ക.

Obtain, v. n. നടപ്പാക, പ്രബലമാക.

Obtainable, a. ലഭ്യം, പ്രാപ്യം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/220&oldid=183459" എന്ന താളിൽനിന്ന് ശേഖരിച്ചത്