താൾ:CiXIV124.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Nul — 211 — Obj

Null, s. വ്യൎത്ഥകാൎയ്യം, നിസ്സാരത്വം.

Nullify, v. a. തള്ളിക്കളക, തുച്ഛമാക്ക.

Nullity, s. വ്യൎത്ഥം, അസാദ്ധ്യം.

Numb, a. തരിപ്പുള്ള, മരവിപ്പുള്ള.

Numb, v. a. തരിപ്പിക്ക, മരവിപ്പിക്ക.

Number, v. a. എണ്ണുക, കണക്കുകൂട്ടുക.
തുകയിടുക.

Number, s. എണ്ണം, സംഖ്യ, കണക്ക,
അക്കം.

Numberless, a. എണ്ണമില്ലാത്ത, അ
സംഖ്യ.

Numerable, a. എണ്ണുവാന്തക്ക.

Numeral, a. എണ്ണത്തിലുള്ള.

Numerary, a. എണ്ണം സംബന്ധിച്ച.

Numeration, s. കണക്ക, ലക്കം, തുക.

Numerator, s. എണ്ണധാരി, എണ്ണുന്നവൻ.

Nurmerical, a. എണ്ണമുള്ള, സംഖ്യയുള്ള.

Numerically, ad. എണ്ണപ്രകാരമായി.

Numerous, a. അനേകം, വളര, പല.

Nun, s. ആശ്രമവാസിനി, യോഗിനി.

Nuncio, s. സ്ഥാനപതി.

Nunnery, s. കന്യകമാരുടെ മഠം, ആ
ശ്രമം.

Nuptial, a. വിവാഹം സംബന്ധിച്ച.

Nuptials, s. കല്യാണം, മംഗലകൎമ്മം.

Nurse, s. പോറ്റമ്മ, ധാത്രി, മാതൃക.

Nurse, v. a. മുലകൊടുക്ക, പോറ്റുക, ആ
ഹാരം കൊടുക്ക, ദീനരെ രക്ഷിക്ക.

Nursery, s. ഈറ്റില്ലം, ശിശു പാൎക്കുന്ന
അറ, ഞാറും തൈകളും പാകുന്നനിലം.

Nursling, s. ലാളിതൻ, പോറ്റിവളൎന്ന
വൻ.

Nurture, v. a. വളൎത്തുക, പോഷിക്ക, ര
ക്ഷിക്ക.

Nurture, s. ആഹാരം, പോഷണം, ബാ
ല്യശിക്ഷ.

Nut, s. കുരു, അണ്ടി.

Nutgall, s. മായക്ക.

Nutmeg, s, ജാതിക്കാ.

Nutriment, s. ആഹാരം, അഷ്ടി.

Nutrition, s. പോഷണം, ഭക്ഷണസാരം.

Nymph, s. വനദേവത, ദേവി, കന്നി.


O

O inter. ഹേ.

Oak, s, കരുവേലകവൃക്ഷം, കരുവേലകം.

Oaken, a. കരുവേലകം കൊണ്ടു തീൎത്ത.

Oar, s. തണ്ടു, കഴുക്കോൽ.

Oar, v. a. തണ്ടുവലിക്ക.

Oath, s. ആണ, സത്യം, ശപഥം, പ്രമാ
ണം.

Obduce, v. a. അശേഷം മൂടുക, മൂടിപ്പു
തെക്ക.

Obduracy, s. ഹൃദയകാഠിന്യം, ദുശ്ശഠത.

Obdurate, a. ഹൃദയകാഠിന്യമുള്ള.

Obedience, s. അനുസരണം, താഴ്മ.

Obedient, c. അനുസരണമുള്ള, കേൾ
ക്കുന്ന.

Obeisance, s. ഉപചാരം, വന്ദനം, അനു
നയം.

Obelisk, s. സ്മരണസ്തംഭം.

Obese, a. കൊഴുത്ത, തടിച്ച, പുഷ്ടിച്ച.

Obey, v. a. അനുസരിക്ക, കൂട്ടാക്ക, വഴി
പ്പെടുക.

Obit, s. ശേഷക്രിയ, ശവസംസ്കാരം.

Obituary, s. മരിച്ചവരുടെ വിവരം.

Object, s. വസ്തു, സാധനം, കാൎയ്യം, സം
ഗതി, കൎമ്മം.

27*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/219&oldid=183458" എന്ന താളിൽനിന്ന് ശേഖരിച്ചത്