താൾ:CiXIV124.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Noo — 210 — Nul

Nook, s. മുക്ക്, മൂല, കൊൺ, മൂടി.

Noon, s. ഉച്ച, മദ്ധ്യാഹ്നം.

Noose, s. കെട്ടു, കണി.

Nor, conj. അതുമില്ല.

Normal, a. ക്രമമുള്ള, നിവിൎന്ന.

North, s. വടക്ക, ഉത്തരം, ഉദീചി.

Northeast, s. വടക്കകിഴക്കു.

Northern, northward, a. വടക്കൻ,
വടക്കെ.

Northstar, s. ധ്രുവൻ.

Northwind, s. വടക്കൻകാറ്റു.

Nose, s. മൂക്കു, നാസിക.

Nosegay, s. പൂക്കെട്ടു.

Nosejewel, s. മൂക്കുത്തി.

Noseless, a. മൂക്കില്ലാത്ത, അനാസികം.

Nostril,s.മൂക്കിൻദ്വാരം, നാസികാരന്ധ്രം.

Not, ad. ഇല്ല, അല്ല, നാസ്തി.

Notable, a. കീൎത്തിയുള്ള, ശ്രുതിപ്പെട്ട.

Notary, s. ഊർക്കണക്കൻ.

Notation, s, കുറിപ്പു, അക്കം ഇടുന്നതു.

Notch, s. കുത.

Notch, v. a. കുതെക്ക, കുതയിടുക.

Note, s. കുറിപ്പു, അടയാളം, കുറി, ചീട്ടു,
രാഗം.

Note, v. a. നോക്ക, സൂക്ഷിക്ക, പ്രമാണി
ക്ക, കുറിക്ക.

Noted, part. a. ശ്രുതിയുള്ള, കീൎത്തിയുള്ള.

Nothing, s. ഇല്ലായ്മ, നിസ്സാരത, ഒന്നുമില്ല.

Nothingness, s. ഇല്ലായ്മ, ശൂന്യത, നിസ്സാ
രത്വം.

Notice, s. പരസ്യം, അറിയിപ്പു, സൂക്ഷം.

Notice, v. a. നോക്ക, സൂക്ഷിക്ക, കരുതുക.

Notification, s. അറിയിപ്പു.

Notify, v. a. അറിയിക്ക, പരസ്യമാക്ക
പ്രസിദ്ധപ്പെടുത്തുക.

Notion, s, നിരൂപണം, തോന്നൽ, നി
നവു, അഭിപ്രായം, ചിന്ത, വിചാരം.

Notional, a. തോന്നുന്ന, അഭിപ്രായമുള്ള.

Notoriety, s. കീൎത്തി, പ്രസിദ്ധി, പ്ര
ഖ്യാതി.

Notorious, a. പരസ്യമുള്ള, പ്രസിദ്ധ
മുള്ള.

Notwithstanding, conj. എന്നിട്ടും, എ
ന്നാലും.

Nought, s. ഇല്ലായ്മ, നിസ്സാരം, നാസ്തി
കത്വം.

Noun, s. നാമം.

Nourish, v. a. പോറ്റുക, പോഷിക്ക,
പാലിക്ക.

Nourishment, s. ആഹാരം, അഷ്ടി, തീൻ.

Nousel, v. a. വളൎത്തുക.

Novel, a. പുതിയ, പുത്തൻ, നവം.

Novel, s. പുതുമ, പുതുകഥ.

Novelist, s. പുതുകഥകളെ ഉണ്ടാക്കുന്ന
വൻ.

Novelty, s. പുതുമ, അപൂൎവ്വാവസ്ഥ.

November, s. വൃശ്ചികമാസം.

Novice, s. പുതിയവൻ, നവീനൻ, നൂത
നൻ.

Novity, s. പുതുമ, നവീനത, അപൂൎവ്വാ
വസ്ഥ.

Now, ad. ഇപ്പോൾ, ഈ സമയത്തു.

Now, s. ഇന്നേരം.

Nowadays, ad. ഇന്നാളിൽ, ഇയ്യിടെ.

Nowhere, ad. എങ്ങുമില്ല, എവിടെയുമില്ല.

Nowise, ad. ഒരു പ്രകാരത്തിലുമില്ല.

Noxious, a. ഹാനിയുള്ള, നാശകരമുള്ള.

Nozel, s. മൂക്കു, അറ്റം, അഗ്രം.

Nudity, s. നഗ്നത, വസ്ത്രഹീനത.

Nugacity, s. നിസ്സാരവാക്കു, കളിവാക്കു.

Nugatory, a. നിഷ്ഫലമുള്ള, സാരമില്ലാത്ത.

Nuisance, s. വെറുപ്പു, അസഹ്യമുള്ള കാ
ൎയ്യം.

Null, a. വെറുതെയുള്ള, വ്യൎത്ഥമായ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/218&oldid=183457" എന്ന താളിൽനിന്ന് ശേഖരിച്ചത്