താൾ:CiXIV124.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Nig — 209 — Non

Nigh, nighly, ad. അടുക്കെ, സമീപെ
അരികത്തു.

Nigh, a. അടുത്ത, സമീപമുള്ള, അരിക
ത്തുള്ള.

Night, s. രാത്രി, നിശ, ഇരുൾ, മരണം.

Nightingale, s. ചെമ്പോത്തു.

Nightly, ad. രാത്രിരാത്രി, രാത്രിതോറും.

Nightly, a. രാത്രിസംബന്ധമുള്ള.

Nightwatch, s. രാത്രിയാമം.

Nihility, s. നാസ്തികത്വം, ശൂന്യം, ഇ
ല്ലായ്മ.

Nimble, a. വേഗമുള്ള, തീവ്രമുള്ള.

Nimbly, ad, വേഗതയോടെ, ചുറുക്കായി.

Nine, n. a. ഒമ്പതു, നവം.

Ninefold, a. ഒമ്പതുമടങ്ങു.

Nineteen, n. a. പത്തൊമ്പതു.

Ninety, n. a. തൊണ്ണൂറു.

Ninny, s. ഭോഷൻ.

Ninth, n. a. ഒമ്പതാം, നവമം.

Nip, v. n. നുള്ളുക, കിള്ളുക, നുറുക്ക, ഇടുക്ക.

Nip, s. നുള്ളൽ, കിള്ളൽ, കടി, മുരുൾച.

Nipple, s. മുലക്കണ്ണു, മുലക്കാമ്പു, സ്തനം.

Nit, s. ഈർ.

Nitid, a. ശോഭയുള്ള, കാന്തിയുള്ള.

Nitre, s. വെടിയുപ്പു.

No, ad. ഇല്ല, അല്ല, വേണ്ടാ, അരുത.

No, a. ഒന്നുമില്ല, ഒരുത്തനുമില്ല.

Nobility, s. പ്രഭുത്വം, പ്രാഭവം, മുഖ്യത,
കുലശ്രേഷ്ഠത്വം, കുലീനസംഘം.

Noble, a. പ്രാഭവമുള്ള, കുലീനമുള്ള, മുഖ്യ
മായ.

Noble, a. ശ്രീമാൻ, കുലീനൻ, പ്രധാനി.

Nobleman, s. ശ്ലാഘ്യൻ, കൎത്താവു, കുലീ
നൻ.

Noblesse, s. കുലീനസംഘം, മുഖ്യത.

Nobly, ad. ശ്രേഷ്ഠമായി, വിശേഷമായി.

Nobody, s. ആരുമില്ല, ഒരുത്തനുമില്ല.

Noctidial, a. അഹോരാത്രമുള്ള, രാപ്പക
ലുള്ള.

Nocturn, s. രാത്രിയിലെ ഉപാസനം.

Nocturnal, a. രാത്രി സംബന്ധമുള്ള.

Nod, v. a. തലകുനിക്ക, ഉറക്കം തൂക്ക.

Nod, s, തലകുനിക്കൽ, ഉറക്കം തൂക്കൽ.

Noddy, s. ഭോഷൻ, മടയൻ.

Node, s, കമ്പു, മുഴ, അസ്ഥിവീക്കം.

Nodous, a. കമ്പുള്ള.

Noise, s. ഒച്ച, ശബ്ദം, ആരവം, അമളി.

Noiseless, a. ശബ്ദിക്കാത്ത, മിണ്ടാതെ
യുള്ള.

Noisiness, s. ഇരച്ചൽ, ഒച്ചപ്പാടു, തൊള്ള.

Noisome, a. വെറുപ്പുള്ള, അറെപ്പുള്ള.

Noisy, a. ശബ്ദിക്കുന്ന, മുഴങ്ങുന്ന, കലഹി
ക്കുന്ന.

Nominal, a. പേരെയുള്ള, പേരിന്നുള്ള.

Nominally, ad. പേർകൊണ്ടു, നാമ
ത്താൽ.

Nominate, v. a. പേർവിളിക്ക, ഉദ്യോ
ഗം കൊടുക്ക.

Nomination, s. പേർവിളിക്കൽ, ഉദ്യോ
ഗം കൊടുക്കൽ, നേമം, നിയമം.

Nominative, s. പ്രഥമവിഭക്തി.

Nonage, s. ഇളംപ്രായം, ചെറുപ്പം.

Nonappearance, s. ഹാജരില്ലായ്മ.

Nonconformity, s. ചട്ടം തെറ്റി നടക്കു
ന്നതു.

Nondescript, a. വൎണ്ണിച്ചിട്ടില്ലാത്ത.

None, a. ആരുമില്ല, ഏതുമില്ല, ഒന്നുമില്ല.

Nonentity, s. ഇല്ലായ്മ, നാസ്തി.

Nonpareil, s. അതുല്യത.

Nonplus, s. മലെപ്പു, മടക്കം, മുട്ടു.

Nonplus, v. a. മലെപ്പിക്ക, മടക്ക, മുട്ടിക്ക.

Nonsense, s. നിസ്സാരവാക്കു, തുമ്പില്ലാ
ത്തതു.

Nonsensical, a. നിസ്സാരമുള്ള, തുമ്പി
ല്ലാത്ത.

27

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/217&oldid=183456" എന്ന താളിൽനിന്ന് ശേഖരിച്ചത്