താൾ:CiXIV124.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Nee — 208 — Nig

Needful, a. വേണ്ടുന്ന, ആവശ്യമുള്ള.

Needle, s. സൂചി.

Needlework,s. സൂചിവേല, തയ്യൽപണി.

Needless, a. ആവശ്യമില്ലാത്ത, വേണ്ടാത്ത.

Needs, ad. ആവശ്യമായി, മുട്ടായി.

Needy, a. അഗതിയുള്ള, മുട്ടുള്ള, നിൎവ്വാഹ
മില്ലാത്ത.

Nefarious, a. ദോഷമായ, വെറുപ്പുള്ള.

Negation, s. നിഷേധം, അഭാവം, വി
രോധം.

Negative, a. നിഷിദ്ധം, മറുത്ത, വിരോ
ധമുള്ള.

Negative, s. നിഷധവാക്ക, പ്രതിവി
രോധം.

Neglect, s. ഉപേക്ഷ, ഉദാസീനത, മുടക്കം.

Neglect, v. a. ഉപേക്ഷിക്ക, മുടക്ക, ഉദാ
സീനമായിരിക്ക.

Neglectful, a. ഉപേക്ഷയുള്ള, ഉദാസീന
മുള്ള.

Negligence, s. ഉപേക്ഷ, മടിവു, അജാ
ഗ്രത.

Negligent, a. ഉപേക്ഷയുള്ള, അജാഗ്രത
യുള്ള.

Negotiate, v. a. നടപ്പാക്ക, ഉടമ്പടി കെ
ട്ടുക.

Negotiation, s. സന്ധിആലോചന.

Negro, s. കാപ്പിരി.

Neigh, v. n. കുതിരകരയുക, ചിറാലിക്ക.

Neigh, s. കുതിരനാദം, ചിറാലിപ്പു.

Neighbour, s. അയല്ക്കാരൻ, കൂട്ടുകാരൻ.

Neighbourhood, s. അയൽവക്കം, അ
യൽ.

Neighbourly, a. സ്നേഹമുള്ള, ദയയുള്ള.

Neither, conj. അതുമില്ല, ഇതുമില്ല,

Neither, pron. അവനുമല്ല, ഇവനുമല്ല.

Nephew, s. മരുമകൻ, അനന്തരവൻ.

Nerve, s. ഞരമ്പു, ബലം.

Nerveless, a. ബലമില്ലാത്ത.

Nervous, a, ഞരമ്പുള്ള, ബലമുള്ള, മനോ
കമ്പമുള്ള.

Nervousness, s. ബലം, മനോകമ്പം.

Nescience, s. അറിവില്ലായ്മ.

Nest, s. പക്ഷിക്കൂടു, കൂടു, ഇരിപ്പിടം.

Nestle, v. n. പതുങ്ങിയിരിക്ക.

Nestling, s. കൂട്ടിലെ പക്ഷിക്കുഞ്ഞു.

Net, s. വല, ജാലകം.

Nether, a. താണ, കീഴെയുള്ള.

Nethermost, a. ഏറ്റവും താണ.

Nettle, s. ചൊറിയണം, തൂവ.

Network, s. വലപ്പണി, പിന്നൽവേല.

Never, ad. ഒരിക്കലുമില്ല, ഒരുനാളുമില്ല.

Nevertheless, ad. എന്നിട്ടും, എന്നാലും.

Neuter, a. നപുംസകം, സാമാന്യമുള്ള.

Neutrality, s. ദ്വൈധം, സാമാന്യം.

New, a. പുതിയ, പുത്തൻ, അപൂൎവ്വം, നവം.

Newel, s. കൊണിത്തണ്ടു.

Newfashioned, a. പുതുമാതിരിയുള്ള.

Newly, ad. പുതുതായി, നൂതനമായി.

Newness, s. പുതുക്കം, നൂതനത.

News, s. വാൎത്ത, വൎത്തമാനം, വൃത്താന്തം.

Newsmonger, s. ഉദന്തകൻ.

Newspaper, s. വൎത്തമാനക്കടലാസ്സ്.

Next, a. അടുത്ത, രണ്ടാം, പിറ്റെ.

Nib, s. ചുണ്ടു, കൊക്ക, മുന, മൂക്കു,

Nibble, v. a. മെല്ലവെ തിന്നുക, കുടിക്ക.

Nice, a. നല്ല, വൃത്തിയുള്ള, രുചികരമുള്ള.

Nicety, s. വിശേഷത, വാസന, മാൎദ്ദവം.

Nick, s. തക്കസമയം, മുഹൂൎത്തം, കണക്ക.

Nick, v. a. കൊള്ളിക്ക, ഒപ്പിക്ക.

Nickname, s. പരിഹാസാപ്പേർ.

Niece, s. മരുമകൾ.

Niggard, s. പിശുക്കൻ, ലുബ്ധൻ.

Niggardliness, s. ലുബ്ധു, പിശുക്കു.

Nigh, prep. അടുക്കൽ, അരികെ, ഉപാ
ന്തികെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/216&oldid=183455" എന്ന താളിൽനിന്ന് ശേഖരിച്ചത്