താൾ:CiXIV124.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Nat — 207 — Nee

Natal, a. ജനനസംബന്ധമുള്ള, ജാതക
മുള്ള.

Nation, s. ജാതി, വംശം.

National, a. ജാതിസംബന്ധമുള്ള, പൊതു
വിലുള്ള.

Native, a. സ്വദേശത്തുള്ള, നാടൻ.

Native-land, s. സ്വദേശം, ജന്മഭൂമി.

Nativity, s. ജനനം, പിറപ്പു, പിറവി,
ജാതകം.

Natural, a. പ്രകൃതമുള്ള, സ്വാഭാവികമുള്ള.

Natural, s. പ്രാകൃതൻ, മൂഢൻ.

Naturalist, s. വസ്തുക്കളുടെ സ്വഭാവത്തെ
ആരായുന്നവൻ.

Naturalization, s. അന്യനു ദേശാവകാശം
കൊടുക്കുന്നതു.

Naturalize, v. a. അന്യനു ദേശാവകാശം
കൊടുക്ക.

Naturally, ad. ജാത്യാൽ, താനെ, സ്വ
തവെ.

Nature, s. പ്രകൃതി, സ്വഭാവം, ഗുണം,
ശീലം.

Naught, a. ചീത്ത, ആകാത്ത, വഷളായ.

Naughtily, ad. ചീത്തയായി, വഷളായി.

Naughtiness, s. വേണ്ടാസനം, വഷ
ളത്വം.

Naughty, a, വിടക്ക, കെട്ട, ചീത്ത.

Nausea, s. അരോചകം, അരുചി, ഓ
ക്കാനം.

Nauseate, v. a. അരോചിക്ക, ഓക്കാ
നിക്ക.

Nauseous, a. വെറുപ്പുള്ള, അരുചിയുള്ള.

Nautical, a. കപ്പൽകാൎയ്യം സംബന്ധമുള്ള.

Naval, a. കപ്പൽകാൎയ്യം സംബന്ധമുള്ള.

Naval, s. പള്ളിയുടെ നടുഭാഗം.

Navel, s. നാഭി, പൊക്കിൾ.

Navigable, a. കപ്പൽഓട്ടത്തിന്നു ഉചിത
മുള്ള.

Navigate, v. a. കപ്പലോടിക്ക, കടൽയാ
ത്രചെയ്ക.

Navigation, s. കപ്പലോട്ടം.

Navigator, s. കപ്പൽകാരൻ.

Navy, s. പടക്കപ്പൽകൂട്ടം, പടക്കപ്പൽ
കാൎയ്യം.

Nay, ad. അല്ല, അത്രയുമല്ല.

Neap, a. താണ, ചുരുക്കമുള്ള.

Near, prep. അടുക്കൽ, അടുക്കെ, സമീ
പത്തു.

Near, a. അടുത്ത, സമീപമുള്ള, അരിക
ത്തുള്ള.

Near, ad. അടുക്കെ, അരികെ, അന്തികെ.

Nearly, ad. അടുക്കെ, ഏകദേശം.

Nearness, s. അടുപ്പം, സാമീപ്യം, സമീ
പത, അണയം, സന്നിധി, സന്നിധാ
നം.

Neat, s. കന്നുകാലി.

Neat, a. വെടിപ്പുള്ള, നല്ല, ശുദ്ധമുള്ള.

Neatly, ad. വെടിപ്പായി, നന്നായി.

Neatness, s. വെടിപ്പു, സൌന്ദൎയ്യം, വാ
സന.

Neb, s. മൂക്കു, കൊക്ക, ചഞ്ചു, ചുണ്ടു.

Necessaries, s. ആവശ്യവസ്തുക്കൾ, ആ
വശ്യങ്ങൾ.

Necessary, a. വേണ്ടുന്ന, ആവശ്യമുള്ള.

Necessitate, v. a. ആവശ്യപ്പെടുത്തുക.

Necessitude, s. ആവശ്യം, മുട്ടു.

Necessity, s. ആവശ്യം, മുട്ടു, നിൎബന്ധം.

Neck, s. കഴുത്തു, ഗളം, കന്ധരം, കണ്ഠ
കാണ്ഡം.

Necklace, s, കണ്ഠഭൂഷ.

Necromancer, s. മന്ത്രവാദി.

Necromancy, s. മന്ത്രവാദം.

Nectar, s. അമൃത്, പീയുഷം, സുധ.

Need, s. ആവശ്യം, മുട്ടു, അടിയന്ത്രം.

Need, v. n. ആവശ്യപ്പെടുക, വേണുക,
മുട്ടാക, കുറവാക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/215&oldid=183454" എന്ന താളിൽനിന്ന് ശേഖരിച്ചത്