താൾ:CiXIV124.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Mus — 206 — Nas

Mustache, s. മീശ.

Mustard, s, കടുക.

Muster, v. n. ഒന്നിച്ചു കൂടുക.

Muster, v. a. കൂട്ടത്തെ എണ്ണം നോക്കുക.

Muster, s. പട്ടാളശോധന, മാതിരി.

Mustiness, s. വളിപ്പു, പൂപ്പു.

Mutability, s. മാറ്റം, ഭേദ്യം, അസ്ഥിരത.

Mutable, a. ഭേദ്യമുള്ള, മാറുന്ന.

Mutation, s. മാറുന്നതു, മാറ്റം.

Mute, a. ശബ്ദിക്കാത്ത, മിണ്ടാതെയുള്ള.

Mute, a. മൂകൻ, ശബ്ദിക്കാത്തവൻ.

Mutilate, v. a. അംഗഭംഗം വരുത്തുക.

Mutilation, s. അംഗഭംഗം, അംഗഹാനി.

Mutineer, s. കലഹക്കാരൻ, ദ്രോഹി.

Mutinous, a. കലഹമുള്ള, മത്സരമുള്ള.

Mutiny, s. മത്സരം, ദ്രോഹം, കലഹം.

Mutiny, v. n. മത്സരിക്ക, ദ്രോഹിക്ക.

Mutter, v. n. മുരളുക, പിറുപിറുക്ക.

Muttering, s. മുരൾച, പിറുപിറുപ്പു.

Mutton, s. ആട്ടിറച്ചി.

Mutual, a. പരസ്പരമുള്ള, അന്യോന്യമുള്ള.

Mutuality, s. പരസ്പരം, അന്യോന്യത.

Muzzle, v. a. വായ് കെട്ടുക.

My, pron. എന്റെ, ഇനിക്കുള്ള.

Myriad, s. പതിനായിരം, അയുതം.

Myrrb, s. കണ്ടിവെണ്ണ.

Myrtle, s. കൊഴന്ത.

Myself, pron. ഞാൻ തന്നെ.

Mysterious, a. രഹസ്യമുള്ള, ഗൂഢമുള്ള,
ഗോപ്യമായ.

Mysteriously, ad. രഹസ്യമായി.

Mystery, s. രഹസ്യം, ഗോപനം, മറവു,
മൎമ്മം.

Mystic, a. ഗൂഢാൎത്ഥമുള്ള, രഹസ്യമുള്ള.

Mythology, s. കെട്ടുകഥ, കവിത, പ്ര
ബന്ധം.


N.

Nab, v. a. യദൃഛയാൽ പിടിക്ക.

Nail, s. നഖം, ആണി.

Nail, v. a. ആണിതറക്ക.

Naked, a. നഗ്നമായ, വസ്ത്രമില്ലാത്ത.

Nakedness, s. നഗ്നത, വസ്ത്രഹീനത,
സ്പഷ്ടത.

Name, s. നാമം, പേർ.

Name, v. a. പേരിടുക, പേർവിളിക്ക.

Nameless, a. പേരില്ലാത്ത.

Namely, ad. അതാവിതു, വിവരമായി.

Namesake, s. സമനാമമുള്ളവൻ.

Nap, s. കറെ നിദ്ര, മയക്കം.

Nape, s. പിടലി, പിൻകഴുത്തു.

Napkin, s, കൈത്തുവാല.

Narcotic, a. മയക്കമുണ്ടാക്കുന്ന, നഞ്ചുള്ള.

Narcotic, s. മയക്കമുണ്ടാക്കുന്ന ഒൗഷധം.

Nard, s. അമൃതം.

Narrate, v. a. ചൊല്ലുക, വിവരംപറക.

Narration, s. കഥ, വൃത്താന്തം, ചരിത്രം.

Narrative, a. ചൊല്ലുന്ന, വിസ്തരിച്ചുപ
റയുന്ന.

Narrator, s. കഥകൻ, വിസ്തരിച്ചു പറയു
ന്നവൻ.

Narrow, v. a. വിസ്താരം കുറഞ്ഞ, ഇടുക്കമുള്ള.

Narrow, v. a. ഇടകുറക്ക, ഇടുക്ക, ഇറുക്ക.

Narrowly, ad. ഇടുക്കമായി, അല്പം.

Narrowness, s. ഇടുക്കം, ഞെരുക്കം, ലുബ്ധു.

Nasal, a. അനുനാസികം.

Nastiness, s. അഴുക്കു, കലുഷം, അശുദ്ധി.

Nasty, a. അഴുക്കുള്ള, ചീത്ത, അശുദ്ധമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/214&oldid=183453" എന്ന താളിൽനിന്ന് ശേഖരിച്ചത്