താൾ:CiXIV124.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Moo — 203 — Mot

Mood, s. ക്രിയാമാറ്റം, ശീലം, വിധാനം.

Moody, a. കോപമുള്ള, നീരസമുള്ള.

Moon, s. ചന്ദ്രൻ, സോമൻ, അമ്പിളി.

Moonbeam, s. ചന്ദ്രരശ്മി, ചന്ദ്രകിരണം.

Moonlight, s. നിലാവു, ചന്ദ്രരശ്മി.

Moonshine, s. നിലാവു, ചന്ദ്രരശ്മി.

Moor, s. കാപ്പിരി, ചതുപ്പുനിലം.

Moorhen, s. നീൎക്കോഴി, കാട്ടുകോഴി.

Mooring, s. നങ്കുരം താഴ്ത്തുന്ന സ്ഥലം.

Moorland, s. ചതുപ്പുനിലം, ചളിപ്ര
ദേശം.

Mooman, s. തുലുക്കൻ.

Moot, v. a. വ്യവഹരിക്ക, ന്യായംകൊണ്ടു
തൎക്കിക്ക.

Mooted, a. വേരോടെ പറിച്ച.

Mope, v. n. മയങ്ങുക, മന്ദമായിരിക്ക.

Mope, v. a. മയക്ക, ബുദ്ധിമന്ദിപ്പിക്ക.

Mope, mopus, s, മയക്കമുള്ളവൻ, വിഢ്ഢി.

Moral, s. നീതി, സന്മാൎഗ്ഗം, ധൎമ്മം, ഫല
ശ്രുതി.

Moralize, v. a. സന്മാൎഗ്ഗത്തെ ഉപദേ
ശിക്ക.

Morality, s. ധൎമ്മജ്ഞാനം, നീതിമാൎഗ്ഗം.

Moralist, s. ധൎമ്മജ്ഞൻ, സന്മാൎഗ്ഗം ആച
രിക്കുന്നവൻ.

Morally, ad. നീതിയായി, സന്മാൎഗ്ഗത്തോ
ടെ.

Morals, s. pl. മൎയ്യാദകൾ, ആചാരമുറകൾ.

Morass, s. ചതുപ്പുനിലം, ചളിപ്രദേശം.

Morbid, a. വ്യാധിപിടിച്ച, കെട്ട.

More, a. അധികമുള്ള, ഏറെയുള്ള.

More, ad. അധികമായി, ഏറെ, ഏറ്റം.

More, s. അധികത്വം.

Moreover, ad. വിശേഷിച്ചും, അത്രയുമല്ല.

Morn, morning, s. കാലത്തു, രാവിലെ.

Morningstar, s. ഉദയനക്ഷത്രം, ശുക്രൻ.

Morose, a. ദുശ്ശീലമുള്ള, വക്രമുഖമുള്ള.

Moroseness, s. വക്രത, ദുശ്ശീലം, മുങ്കോപം.

Morrow, s. അടുത്തനാൾ, നാളെ.

Morse, s. കടൽകുതിര.

Morsel, s, നുറുക്കു, കഷണം, കണ്ടം, ഖ
ണ്ഡം.

Mortal, a. മരണമുള്ള, നാശകരമുള്ള.

Mortality, s. മരണം, മൎത്യത, മനുഷ്യ
സ്വഭാവം.

Mortally, ad. മരിക്കത്തക്കമായി, മൃത്യു
വായി.

Mortar, s. ഉരല, ഒരുവക പീരങ്കിത്തോക്കു.

Mortar, s. കുമ്മായം.

Mortgage, s. പണയം, കാണം.

Mortgagee, s. പണയക്കാരൻ, കാണ
ക്കാരൻ.

Mortification, s. സങ്കടം, നാശം, മരി
പ്പിക്കുന്നതു.

Mortify, v. a. മരിപ്പിക്ക, കെടുത്തുക,
പീഡിപ്പിക്ക.

Mortify, v. n. കെടുക, നശിക്ക, മാംസം
കെട്ടു പോകുന്നതു.

Mortise, v. a. തുളെക്ക.

Mosque, s. മാപ്പിളപള്ളി.

Moss, s. പായൽ.

Mossy, a. പായൽപിടിച്ച.

Most, a. & ad. അതി, മഹാ, മിക്കതും,
തുലോം.

Most, s. അധികം, ഏറ്റം.

Mostly, ad. അധികമായി, മിക്കതും.

Motation, s. അനക്കം, ഇളക്കം.

Mote, s. കരട, തരി.

Moth, s, പുഴ, ഉറപ്പുഴ.

Mother, s. അമ്മ, തള്ള, മാതാവു, ജനനി.

Mother, v. n. അമ്മയാക.

Motherhood, s. മാതൃത്വം.

Mother-in-law, s. അമ്മായമ്മ.

Motherless, a. അമ്മയില്ലാത്ത.

26*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/211&oldid=183450" എന്ന താളിൽനിന്ന് ശേഖരിച്ചത്