താൾ:CiXIV124.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Mis — 201 — Mod

Mismanagement, s. ദുൎന്നടത്തൽ, വിചാ
രക്കുറവു.

Misname, v. a. പേർ മാറ്റംചെയ്ക.

Misplace, v. a. സ്ഥലം മാറ്റിവെക്ക.

Misprint, v. a. തെറ്റായി അച്ചടിക്ക.

Misrepresent, v. a. കള്ളമായി അറി
യിക്ക.

Misrepresentation, s. കള്ളമായി അറി
യിക്കുന്നതു.

Misrule, s. കലാപം, താറുമാറു, കലശൽ.

Miss, s. വിവാഹമില്ലാത്ത കുമാരി.

Miss, v. a. തെറ്റുക, പിഴക്ക, വിട്ടുകളക.

Miss, v. a. ഇല്ലാതെപോക, കുറയുക.

Mission, s. നിയോഗം, മിശ്ശൻ.

Missionary, s. ബോധകൻ, പാതിരി.

Missive, a. അയക്കപ്പെടത്തക്ക.

Misspell, v. a. അക്ഷരം തെറ്റികൂട്ടുക.

Misspend, v. a. ദുൎവ്യയംചെയ്ക.

Misstate, v. a. തെറ്റായി അറിയിക്ക.

Mist, s. മൂടൽമഞ്ഞു, ധൂളിക.

Mistake, s. തെറ്റു, പിഴ, തപ്പു.

Mistake, v. a. തെറ്റുക, തപ്പുക.

Mistress, s. യജമാനത്തി, പഠിപ്പിക്കുന്ന
വൾ.

Mistrust, s. വിശ്വാസക്കേടു, ദുശ്ശങ്ക.

Mistrust, v. a. സംശയിക്ക, ദുശ്ശങ്കപ്പെടുക.

Mistrustful, a. വിശ്വാസക്കേടുള്ള, പേ
ടിയുള്ള.

Misty, a. മൂടലുള്ള, മഴക്കാറുള്ള.

Misunderstand, v. a. തെറ്റായി ഗ്ര
ഹിക്ക.

Misunderstanding, s.തിരിയായ്മ, തെറ്റു
വിപരീതം, വ്യത്യാസം.

Misusage, s. അധിക്ഷേപം, ദുരാചാരം,
കയ്യേറ്റം.

Misuse, v. a. അധിക്ഷേപിക്ക, അപമാ
നിക്ക, ദുൎവ്യാപരിക്ക.

Misuse, s. ദുൎവ്യാപാരം, അവമാനം.

Mite, s. ചെറുപുഴു, ചാഴി, അത്യല്പം.

Mithridate, s. വിഷഹരമുള്ള മരുന്ന.

Mitigate, v. a. ശമിപ്പിക്ക, ശാന്തപ്പെടു
ത്തുക.

Mitigation, s. ശമനം, ശാന്തത, തണുപ്പു.

Mitre, s. മുടി, ശിരോലങ്കാരം.

Mittent, a. പുറപ്പെടുവിക്കുന്ന.

Mix, v. a. കലൎത്തുക, കലക്ക, കൂട്ടിചേൎക്ക.

Mix, v. n. കൂടുക, കലരുക, കൂടിചേരുക.

Mixture, s. കലൎച്ച, കലൎപ്പു, ചേൎപ്പു, മിശ്രം.

Mizmaze, s. തിക്കടെപ്പു, തുമ്പില്ലായ്മ, കാ
ലുഷ്യം.

Moan, v. n. ഞരങ്ങുക, ദുഃഖിക്ക, വിലാ
പിക്ക.

Moan, s. ഞരക്കം, ദുഃഖം, വിലാപം, കര
ച്ചൽ.

Moat, s, കിടങ്ങ, വാടക്കിടങ്ങ, വാടക്കുഴി.

Moat, v. a. കിടങ്ങ ഉണ്ടാക്ക.

Mob, s. ജനക്കൂട്ടം, ആൾതിരക്കു.

Mob, v. a. കലഹിപ്പിക്ക, അമളിപ്പിക്ക.

Mobile, s. ജനതിരക്കു.

Mobility, s. ഇളക്കം, നിലക്കേടു, ജന
കൂട്ടം.

Mock, v. a. പരിഹസിക്ക, അപഹസി
ക്ക, നിന്ദിക്ക.

Mock, a. പരിഹാസമുള്ള, കളവുള്ള.

Mockery, s. പരിഹാസം, ഗോഷ്ഠി,
പുച്ഛം.

Mode, s. രീതി, പ്രകാരം, വിധം, ഭാഷ.

Model, s. മാതിരി, അച്ച, മട്ടം, ചട്ടം.

Model, v. a. മാതിരിയാക്ക, രൂപമാക്ക.

Modeller, s. രൂപമാക്കുന്നവൻ.

Maderate, a. അടക്കമുള്ള, പരിപാകമുള്ള.

Moderate, v. a. അടക, ശമിപ്പിക്ക, പാ
കമാക്ക.

Moderately, ad. അടക്കത്തോടെ.

26

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/209&oldid=183448" എന്ന താളിൽനിന്ന് ശേഖരിച്ചത്