താൾ:CiXIV124.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Mar — 194 — Mas

March, v. a. അണിയായി നടത്തുക.

Mare, s. പെൺകുതിര.

Mareschal, s. വലിയ സേനാപതി.

Margarite, s. മുത്തു, രത്നം.

Margin, s. ഒര, വിളിമ്പു, വക്ക.

Margrave, s. പ്രഭു.

Marigold, s. ഒരു വക മഞ്ഞ പുഷ്പം.

Marine, a. കടൽ സംബന്ധമുള്ള, സമു
ദ്രീയം.

Marine, s. കപ്പൽ പടയാളി, പടകപ്പൽ
കാൎയ്യം.

Mariner, s. കടൽസഞ്ചാരി, കപ്പക്കാരൻ.

Mark, s. അടയാളം, കുറിപ്പു, കുറി, വടു
ചിഹ്നം.

Mark, v. a. അടയാളമിടുക, വരെക്ക, കു
റിക്ക.

Market, s. ചന്ത, കടവീഥി, കൊടുക്കവാ
ങ്ങൽ.

Market-day, s. ചന്തദിവസം.

Market-place, s. ചന്തസ്ഥലം.

Market-price, s. ചന്തവില, നടപ്പുവില.

Market-town, s. ചന്തനഗരം.

Marksman, s. കുറിക്കു വെക്കുന്നവൻ, ധ
നുൎവേദി.

Marl, s. കളിമണ്ണു.

Marquis, s. പുരാൻ, (സ്ഥാനപേർ).

Marriage, s. വിവാഹം, കല്യാണം, വേളി.

Married, a. വിവാഹം ചെയ്ത, വേട്ട.

Marrow, s. മജ്ജ, അസ്ഥിഗുരുത്വം.

Marry, v. a. & n. വിവാഹം കഴിപ്പിക്ക,
പെൺ കെട്ടുക, വേൾക്ക, കല്യാണം
ചെയ്ക.

Mars, s. ചൊവ്വാ, കുജൻ.

Marsh, s. ചതുപ്പുനിലം, ചളിപ്രദേശം.

Marshal, s. ആയുധപ്രമാണി, മുന്നോടി.

Marshal, v. a. ക്രമപ്പെടുത്തുക, മുന്നോടുക.

Marshy, a. ചതുപ്പുള്ള, ഈറമുള്ള.

Mart, s. ചന്തസ്ഥലം.

Martial, a. യുദ്ധവൈഭവമുള്ള, ധീരത
യുള്ള.

Martyr, s. രക്തസാക്ഷി, സത്യത്തിന്നു
വേണ്ടി മരിക്കുന്നവൻ.

Martyrdom, s. സത്യത്തിന്നു വേണ്ടി മരി
ക്കുന്നതു.

Marvel, s. ആശ്ചൎയ്യം, അത്ഭുതം, വിസ്മയം.

Marvel, s. വിസ്മയിക്ക, അതിശയിക്ക.

Marvellous, a. ആശ്ചൎയ്യമുള്ള, അപൂൎവ്വ.

Masculine, a. പുല്ലിംഗമുള്ള, ആണായ.

Mash, s. സമ്മേളനം, യോഗകൂട്ടു.

Mash. v. a. കലൎത്തുക, കുഴെക്ക.

Mask, s. മറുവേഷം, വേഷം, കോലം.

Mask, v. a. വേഷംകെട്ടുക, കോലംകെ
ട്ടുക.

Mason, s. കല്പണിക്കാരൻ, പെരിതേരി.

Masonry, s. കല്പണി.

Masquerader, s. വേഷക്കാരൻ, വേഷ
ധാരി.

Mass, s. കട്ട, കൂട്ട, പിണ്ഡം, മീസ്സ.

Massacre, s. ജനസംഹാരം, കുല.

Massacre, v. a. സംഹരിക്ക, കൊല്ലുക.

Massiness, s. ഘനം, ഭാരം, കട്ടി.

Massive, a. ഘനമുള്ള, തടിയുള്ള, ഭാര
മുള്ള.

Massy, a. ഘനമുള്ള, തടിച്ച.

Mast, s. പാമരം, കൊടിമരം, സ്തംഭം.

Master, s. യജമാനൻ, ഗുരു, പതി, സ്വാ
മി, പ്രമാണി.

Master, v. a. അടക്ക, ജയിക്ക, സാധി
പ്പിക്ക.

Masterly, s. വൈഭവത്തോടെ, നന്നായി.

Mastership, s. അധികാരം, ഭരിപ്പു, ശ്രേ
ഷ്ഠത.

Mastery, s. ശക്തി , ജയം, കയറ്റം, അ
ധികാരം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/202&oldid=183441" എന്ന താളിൽനിന്ന് ശേഖരിച്ചത്