താൾ:CiXIV124.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Lev — 185 — Lig

Levy, s. പട്ടാളം ചേൎക്കുന്നതു, കരംപതി
ക്കൽ.

Lewd, a, വഷളത്വമായ, ദുൎമ്മദമുള്ള, കാ
മാതുരമുള്ള.

Lewdness, s. ദുൎമ്മദം, കാമം, ദുൎമ്മോഹം.

Lexicon, s. അകാരാദി.

Liable, a. ഹേതുവാകുന്ന, ഉൾപെടത്തക്ക.

Liar, s. അസത്യവാദി, നുണയൻ, കുള്ളൻ.

Libation, s. പാനീയകാഴ്ച.

Libel, s. അപനിന്ദയായ എഴുത്തു, ദൂഷണ
ലേഖനം.

Libel, v. a. ദൂഷ്യം എഴുതുക, അപകീൎത്തി
പ്പെടുത്തുക.

Libellous, a. നിന്ദിക്കുന്ന, അവമാനി
ക്കുന്ന.

Liberal, a. ഔദാൎയ്യമുള്ള, ദാനശീലമുള്ള.

Liberality, s. ഔദാൎയ്യം, ദാനശീലം, ധാ
രാളം.

Liberally, ad. ധാരാളമായി, ഔദാൎയ്യ
- മായി.

Liberate, v. a. വിടുക, മോചിക്ക, സ്വാ
തന്ത്ര്യമാക്ക.

Liberation, s. വിടുതൽ, മോചനം, വി
മോക്ഷണം.

Libertine, s. താന്തോന്നി, സ്ത്രീസക്തൻ,
നൎമ്മഠൻ.

Libertine, a. താന്തോന്നിത്വമുള്ള, കാമാ
തുരമുള്ള.

Libertinism, s. താന്തോന്നിത്വം.

Liberty, s. വിടുതൽ, സ്വാതന്ത്ര്യം, അനു
വാദം.

Libidinous, a. കാമുകത്വമുള്ള, ദുൎമ്മോഹ
മുള്ള.

Library, s. പുസ്തകശാല.

License, s. കല്പന, അനുവാദക്കടലാസ്സ്.

License, v. a. അനുവാദംകൊടുക്ക, കല്പ
നകൊടുക്ക.

Licentiate, s. അധികാരകല്പന ലഭിച്ച
വൻ.

Licentious, a. തന്നിഷ്ടമായി നടക്കുന്ന.

Licentiousness, s. താന്തോന്നിത്വം, കാ
മാവികാരം.

Lick, v. a, നക്ക, ലേഹനം ചെയ്ക.

Licorice, s. ഇരട്ടിമധുരം.

Lid, s. മൂടി, അടപ്പു.

Lie, s. കള്ളം, ഭോഷ്കു, അസത്യം, പൊളി,
നുണ.

Lie, v. n. കള്ളവാക്കു പറക, ഭോഷ്കുപറക.

Lie, v. n. കിടക്ക, ഊന്നുക, തിങ്ങിയിരിക്ക

Liege, s. ദേശാധിപതി, രാജൻ.

Lieger, s. സ്ഥാനപതി.

Lier, s. കിടക്കുന്നവൻ, ഉറങ്ങുന്നവൻ.

Lieu, s. ഈട, പകരം, ഇട, പ്രതി.

Lieutenant, s. സഹപടത്തലവൻ.

Life, s. ജീവൻ, ഉയിർ, പ്രാണൻ, ജീവിതം.

Lifeblood, s. മൎമ്മരക്തം.

Lifeguard, s. രാജാവിന്റെ കാവൽപ
ട്ടാളം.

Lifeless, a. ജീവനില്ലാത്ത, ചൈതന്യമി
ല്ലാത്ത.

Lifestring, s. ജീവനാഡി.

Lifetime, s. ജിവകാലം, ആയുഷ്കാലം.

Lift, v. a. ഉയൎത്തുക, പൊക്ക, ഓങ്ങുക,
വലുതാക്ക.

Lift, s. പൊക്കുന്നതു, ഉയൎത്തൽ, താങ്ങൽ.

Ligament, s. കെട്ടു, ബന്ധനം, ഏപു.

Ligation, s. കൂട്ടികെട്ടുന്നതു, മുറുക്കം.

Light, s. വെളിച്ചം, പ്രകാശം, പകൽ.

Light, a. ലഘുവുള്ള, ഘനമില്ലാത്ത, എളു
പ്പമുള്ള.

Light, ad. ലഘുവായി, എളുപ്പത്തിൽ.

Light, v. a. കൊളുത്തുക, വെളിച്ചം കാട്ടുക.

Light, v. n. ഇറങ്ങുക, വീഴുക, തട്ടുക.

Lighten, v. n. ഇടിമിന്നുക, മിന്നുക.

24

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/193&oldid=183432" എന്ന താളിൽനിന്ന് ശേഖരിച്ചത്