താൾ:CiXIV124.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Arr — 11 — Ass

Arrest, v. a. തടുക്ക, നിൎത്തിക്ക, വിരോ
ധിക്ക.

Arrest, s. തടവു, തടങ്ങൽ, വിരോധം.

Arrival, s. വരവു, ആഗമനം, എത്തം.

Arrive, v. a. വരിക, എത്തുക, ആഗമിക്ക.

Arrogance, s. അഹംഭാവം, ഡംഭം.

Arrogant, a. ഗൎവ്വമുള്ള, ഡംഭമുള്ള.

Arrow, s. അമ്പു, അസ്ത്രം, ബാണം.

Arrowroot, s. കൂവ.

Arsenal, s. ആയുധശാല.

Arsenic, s, പാഷാണം, അരിതാരം.

Art, s. വില, സൂത്രം, കൌശലം.

Artery, s. ധാതുനാഡി, മൎമ്മം.

Artful, a. കൌശലമുള്ള, ഉപായമേറിയ.

Article, s. മുമ്പദം, ഉപപദം, as a, an, the.

Article, s. വസ്തു, സാധനം, സാമാനം.

Articulate, v. a. ഉച്ചരിക്ക, ശബ്ദിക്ക.

Articulation, s. ഉച്ചാരണം, സന്ധി.

Artifice, s. കൃത്രിമം, വഞ്ചന, ഉപായം.

Artificer, s. ശില്പി, കൌശലപ്പണിക്കാ
രൻ.

Artillery, s. പീരങ്കിത്തോക്കപs.

Artist, s. സൂത്രക്കാരൻ, ശില്പി.

Artless, a. നേരുള്ള, വ്യാജമില്ലാത്ത.

As, conj. പോലെ, പ്രകാരം, വണ്ണം.

Asafœtida, s. കായം, പെരിങ്കായം.

Ascend, v. n. കരേറുക, കയറുക.

Ascendency, s. ശക്തി, അധികാരം.

Ascension, s, കയറ്റം, ആരോഹണം.

Ascent, s. കയറ്റം, ആരോഹണം.

Ascertain, v. a. നിശ്ചയിക്ക, സ്ഥാപിക്ക.

Ascertainment, s. നിശ്ചയം, സ്ഥിരത.

Ascetic, s. തപസ്വി, തപോധനൻ.

Ascribe, v. a. ചുമത്തുക, ആരോപിക്ക.

Ashamed, a. ലജ്ജിച്ച, നാണിച്ച.

Ashes, s, ചാരം, ചാമ്പൽ, ഭസ്മം.

Ashore, ad. കരമേൽ, തീരത്തു.

Aside, ad. ഒരുഭാഗത്തു, വെവ്വേറെ.

Ask, v. a. ചോദിക്ക, അൎത്ഥിക്ക, യാചിക്ക.

Asker, s. അൎത്ഥി, യാചകൻ.

Asking, s. യാചന, അപേക്ഷ.

Asleep, ad. ഉറക്കമായി, നിദ്രയായി.

Aspect, s. നോട്ടം, കാഴ്ച, ദൃഷ്ടി, ദൎശനം.

Asperse, v. a. ദുഷിക്ക, നിന്ദിക്ക.

Aspersion, s. ദൂഷ്യം, നിന്ദ, പഴി.

Aspirant, s. ആഗ്രഹി, ശ്രദ്ധാലു.

Aspire, v. n. ആഗ്രഹിക്ക, വാഞ്ഛിക്ക.

Ass, s, കഴുത, ഖരം, ഗൎദ്ദഭം, മുട്ടാളൻ.

Assail, v. a. ആക്രമിക്ക, ചെറുക്ക.

Assailant, s. ആക്രമി, വൈരി.

Assassin, s. കൊല്ലി, കുലപാതകൻ.

Assassinate, v. a. ചതിച്ചുകൊല്ലുക.

Assassination, s. കുത്തിക്കുല, കുലപാ
തകം.

Assault, s. കയ്യേറ്റം, ആക്രമം, കലഹം.

Assay, s. പരിശോധന, ശ്രമം.

Assemblage, s. കൂട്ടം, സമൂഹം, സ
ഞ്ചയം.

Assemble, v. a. കൂട്ടുക, കൂട്ടിവരുത്തുക.

Assemble, v. n. കൂടുക, കൂടിവരിക.

Assembly, s. സഭ, സംഘം, യോഗം, സ
മൂഹം.

Assent, s. സമ്മതം, അനുമതം, അനുജ്ഞ.

Assent, v. a. സമ്മതിക്ക, അനുവദിക്ക.

Assert, v. a. നിശ്ചയിച്ചു പറക, തീൎത്തു
പറക.

Assertion, s. വാക്കുതിട്ടം, പൂൎവ്വപക്ഷം.

Assess, v. a. നികുതികെട്ടുക, വില മ
തിക്ക.

Assessment, s. നികുതി ചാൎത്തൽ, വരി.

Assiduity, s. ജാഗ്രത, ശുഷ്കാന്തി.

Assign, v. a. കുറിക്ക, ഏല്പിച്ചു കൊടുക്ക.

Assignment, s. നിയമിപ്പു, നേമം.

Assimilate, v. a. തുല്യമാക്ക, സമമാക്ക.

Assimilation, s. അനുരൂപം, തുല്യത.ഉ

2*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/19&oldid=183256" എന്ന താളിൽനിന്ന് ശേഖരിച്ചത്