താൾ:CiXIV124.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ket — 179 — Kno

Kettledrum, s. ഭേരി, പെരിമ്പറ.

Key, s. താക്കോൽ, പിരിയാണി.

Keyhole, s. താക്കോൽ പഴുത.

Keystone, s. ആണിക്കല്ലു.

Kibe, s. ചുടുവാതം.

Kick, v. a. ചവിട്ടുക, തൊഴിക്ക.

Kick, s. ചവിട്ടു, തൊഴി, മെതി.

Kid, s. കോലാട്ടിൻ കുട്ടി.

Kidnap, v. a. കുഞ്ഞുങ്ങളെ മോഷ്ടിക്ക, മ
നുഷ്യരെ മോഷ്ടിക്ക.

Kidney, s. കണ്ടിക്ക.

Kill, v. a. കൊല്ലുക, വധിക്ക, മരിപ്പിക്ക.

Killer, s. ഘാതകൻ, ഹന്താവു.

Kiln, s. ചൂള, ചൂളയടപ്പു.

Kin, s. ചാൎച്ച, ബന്ധു, സംബന്ധം.

Kind, s. ജാതി, തരം, വിധം, വക.

Kind, a. ദയയുള്ള, പ്രീതിയുള്ള, നല്ല.

Kindle, v. a. കത്തിക്ക, കൊളുത്തുക, പ
റ്റിക്ക.

Kindle, v. n. കത്തുക, തീ പിടിക്ക.

Kindly, ad. ദയയോടെ, പ്രീതിയാൽ.

Kindly, a. ശാന്തമായ, സ്നേഹമുള്ള.

Kindness, s. പ്രീതി, ദയ, സ്നേഹം, പ്രേമം.

Kindred, s. ചാൎച്ച, ബന്ധുത്വം, ശേഷ
ക്കാർ.

Kindred, a. സഹജമായ, സംബന്ധമുള്ള.

Kine, s. pl. പശുക്കൾ.

King, s. രാജാവു, രാജൻ, നൃപൻ, ഭൂപതി.

Kingdom, s. രാജ്യം, ദേശം, നാട്ടു.

Kingly, a. രാജസംബന്ധമുള്ള.

Kingship, s. രാജസ്ഥാനം.

Kinsfolk, s. pl. ചാൎച്ചക്കാർ, ശേഷക്കാർ.

Kinsman, s. ചാൎച്ചക്കാരൻ, ബന്ധു.

Kinswoman, s. ചാൎച്ചക്കാരത്തി.

Kirk, s. പള്ളി.

Kirtle, s. ഉത്തരീയം, മേല്പുടവ.

Kiss, v. a. ചുംബിക്ക, മുത്തുക, ഉമ്മുത്തുക.

Kiss, s. ചുംബനം, മുത്തം, ഉമ്മ.

Kitchen, s. അടുക്കള, വെപ്പുപുര.

Kitchen-garden, s. സസ്യത്തോട്ടം.

Kitchen-maid, s. അടുക്കളക്കാരത്തി.

Kite, s. പരന്തു.

Kitten, s. പൂച്ചക്കുട്ടി.

Klick, s. കിലുങ്ങുക, കിടുങ്ങുക.

Klicking, s. കിലുക്കം.

Knack, s. കൈവേഗം, മിടുക്ക, ഒരുക്കം.

Knap, v. a. കടിക്ക, പൊട്ടിക്ക.

Knapple, v. n. ഞെരിയുക, നുറുങ്ങുക.

Knapsack, s. പട്ടാളക്കാരുടെ, തോൾ മാ
റാപ്പു.

Knar, s. മുഴന്തു, മുഴ.

Knave, s. കള്ളൻ, മോഷണക്കാരൻ.

Knavery, s. കള്ളന്ത്രാണം.

Knead, v. a. കുഴെക്ക.

Knee, s. കാലിന്റെ മുട്ട, മുഴങ്കാൽ.

Kneedeep, a. മുട്ടോളം ആഴമുള്ള.

Kneel, v. n. മുട്ടുകുത്തുക, കുമ്പിടുക.

Kneepan, s. മുട്ടിന്റെ കുഴ.

Knell, s. മണിയുടെ ശബ്ദം.

Knew, pret. of to know, അറിഞ്ഞു.

Knife, s. കത്തി, പീച്ചാങ്കത്തി.

Knight, s. സ്ഥാനി, പരാക്രമി, വീരൻ.

Knight, v. a. മാടമ്പിസ്ഥാനം, കൊ
ടുക്ക.

Knighthood, s. മാടമ്പിസ്ഥാനം.

Knit, v. a. മെടഞ്ഞുകെട്ടുക, പിന്നുക.

Knob, s. മുഴന്തു, കമ്പു, മുട്ടു.

Knock, v. a. മുട്ടുക, തട്ടുക, ഇടിക്ക, അ
ടിക്ക.

Knock, s. മുട്ടൽ, തട്ടൽ, ഇടി, കിടച്ചൽ.

Knocker, s. മുട്ടുന്നവൻ, കതകതട്ടി.

Knoll, v. n. മണിപോലെ ശബ്ദിക്ക.

Knot, s. കെട്ടു, കമ്പു, കുല, വിഷമത.

Knot, v. a. കെട്ടുക, പിന്നുക, കഴക്ക.

23*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/187&oldid=183426" എന്ന താളിൽനിന്ന് ശേഖരിച്ചത്