താൾ:CiXIV124.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Irr — 176 — Jes

Irruption, s. പിളൎക്കുന്നതു, ആക്രമം.

Is, v. a. (to be.) ആകുന്നു.

Island, isle, s. ദ്വീപു, തുരുത്തി.

Islander, s. ദ്വീപുകാരൻ.

Isosceles, s. രണ്ടു ഭാഗങ്ങൾ ഒക്കുന്നതു.

Issue, s. പുറപ്പാടു, പോക്കു, ഗതി, സ
ന്തതി.

Issue, v. n. പുറപ്പെടുക, ഉണ്ടാക, ഭവിക്ക.

Issueless, a. സന്തതിയില്ലാത്ത.

Isthmus, s. മുനമ്പു.

It, pron. അതു, ഇതു.

Itch, s. ചൊറി, ചിരങ്ങ.

Itch, v. n. ചൊറിയുക.

Itchy, a. ചൊറിയുന്ന.

Item, ad. അനുഭാവം, പിന്നെയും, പുതി
യ വസ്തു, തുക.

Iterate, v. a. ആവൎത്തിക്ക, ഉരുക്കഴിക്ക.

Iteration, s. ആവൎത്തനം.

Itinerant, a. ഇങ്ങുമങ്ങും സഞ്ചരിക്കുന്ന.

Itself, pron. ഇതു തന്നെ, അതു തന്നെ.

Ivory, s. ആനക്കൊമ്പു.

Ivory, a. ആനക്കൊമ്പു കൊണ്ടു തീൎത്ത.


J

Jacent, a. കിടക്കുന്ന, നിണ്ടുകിടക്കുന്ന.

Jack, s. മിടുക്കൻ, ഉപായി.

Jackpudding, s. വിനോദകാരൻ.

Jackal, s. കുറുക്കൻ, കുറുനരി, ക്രോഷ്ടാവു.

Jacket, s. ചട്ട, കഞ്ചുകം.

Jaculation, s. എയ്യുന്നതു, എറിയുക.

Jade, v. a. ക്ഷീണിപ്പിക്ക, ആയാസപ്പെ
ടുത്തുക.

Jadish, a. ചീത്ത, കൊള്ളരുതാത്ത.

Jag, s. വള്ളൽ, വളവു.

Jaggy, a. വളവുള്ള, കൊതയുള്ള.

Jail, a. കാരാഗൃഹം, തടവു, തുറുങ്കു.

Jailer, s. കാരാഗൃഹവിചാരകൻ, കാരാ
ഗൃഹരക്ഷി.

Jamb, s. കട്ടിളക്കാൽ.

Jangle, v. n. കലഹിക്ക, വാദിക്ക.

Jangler, s. കലഹക്കാരൻ, വാഗ്വാദി,

January, s. മകരമാസം, ജനുവരി.

Japan, s. അരക്കു.

Jar, v. n. തട്ടുക, മുട്ടുക, തൎക്കിക്ക, കിറുകി
റുക്ക.

Jar, s. തട്ടൽ, മുട്ടൽ, കിടച്ചൽ, വാഗ്വാദം.

Jargon, s. തുമ്പില്ലാത്ത സംസാരം, വാ
യാട്ടം.

Jasmine, s. മുല്ല.

Jasper, s. യസ്പികല്ലു.

Jaundice, s. കാമലം, പിത്തകാമലം.

Jaunt, v. n. ചുറ്റിനടക്ക, സഞ്ചരിക്ക.

Javelin, s. ചെറുകുന്തം, വേൽ.

Jaw, s. താടിയെല്ലു, കരട്ടകത്തി, വായ.

Jealous, s. അസൂയയുള്ള, വൈരാഗ്യമായ.

Jealously, ad. അസൂയയാൽ.

Jealousy, s. അസൂയ, സ്പൎദ്ധ, വൈരാഗ്യം.

Jeer, v. a. അപഹസിക്ക, നിന്ദിക്ക, ധി
ക്കരിക്ക.

Jeer, s. അപഹാസം, നിന്ദ, ധിക്കാരം.

Jehovah, s. യഹോവ, ജീവനുള്ള ദൈവം.

Jelly, s. കുറുക്കിയ ചാർ.

Jeopard, v. a. ആപത്തിലാക്ക, ഹാനി
വരുത്തുക.

Jeopardy, s. ആപത്തു, വിപത്തു, ഭീതി.

Jest, v. n. അപഹസിക്ക, കളിവാക്കു പ
റക.

Jest, s. ഹാസം, സരസവാക്കു, ഫലിതം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/184&oldid=183423" എന്ന താളിൽനിന്ന് ശേഖരിച്ചത്