താൾ:CiXIV124.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Int — 173 — Int

Interrogatory, s. ചോദ്യം, അന്വേ
ഷണം.

Interrogatory, a. ചോദിക്കുന്ന.

Interrupt, v. a. തടയുക, വിഘ്നം വരുത്തു
ക, നിൎത്തുക.

Interruption, s. തടവു, വിരോധം, വിഘ്നം.

Intersect, v. a. വിഭാഗിക്ക, കണ്ടിക്ക, മു
റിക്ക.

Intersect, v. n. മുറിയുക.

Intersperse, v. a. അവിടവിടെ വിതറുക.

Interspersion, s. അവിടവിടെ വിതറു
ന്നതു.

Intertwine, v. a. കൂട്ടിപ്പിരിക്ക.

Interval, s. ഇട, സന്ധി, മദ്ധ്യകാലം, അ
ന്തരാളം.

Intervene, v. n. ഇടയിൽ വരിക, അന്ത
ൎഭവിക്ക.

Intervention, s. ഇടയിൽ വരുന്നതു, മ
ദ്ധ്യസ്ഥം.

Interview, s. തമ്മിൽ കാണുന്നതു, കൂടി
കാഴ്ച.

Intestinal, a. കുടൽ സംബന്ധിച്ച.

Intestines, s. pl. കുടലുകൾ.

Inthral, v. a. ദാസ്യമാക്ക, അടിമയാക്ക.

Inthralment, s. ദാസ്യവൃത്തി, അടിമ.

Intimacy, s. ഉറ്റസ്നേഹം, പ്രാണസ
ഖ്യത.

Intimate, a. ഉറ്റസ്നേഹമുള്ള.

Intimate, s. ഉറ്റബന്ധു, സഖി, ആപ്തൻ.

Intimate, v. a. സ്നേഹിപ്പിക്ക, അറിയിക്ക.

Intimately, ad. മനചേൎച്ചയായി, നല്ല
വണ്ണം.

Intimation, s. സൂചകം, അനുഭാവം, അ
റിയിപ്പു.

Intimidate, v. a. ഭയപ്പെടുത്തുക, വിര
ട്ടുക.

Into, prep. ഇലെക്ക, അകത്തെക്ക.

Intolerable, a. സഹിച്ചു കൂടാത്ത, ദുസ്സ
ഹമുള്ള.

Intolerably, ad. സഹിച്ചു കൂടാതെ.

Intolerance, s. അസഹിഷ്ണുത.

Intolerant, a. പൊറുതികേടുള്ള.

Intort, v. a. പിരിമുറുക്ക, ചുരുട്ടുക, പി
ഴിയുക.

Intoxicate, v. a. ലഹരി പിടിപ്പിക്ക, ഉ
ന്മദിപ്പിക്ക.

Intoxicating, a. ലഹരി പിടിപ്പിക്കുന്ന.

Intoxication, s. ലഹരി, വെറി, ഉന്മദം.

Intractable, a. കീഴടങ്ങാത്ത, ദുശ്ശാഠ്യമുള്ള.

Intractableness, s. ദുശ്ശാഠ്യം, വികടം.

Intranquillity, s. നിശ്ശാന്തത, ചാഞ്ചല്യം.

Intransitive, s. വ്യാകരണത്തിൽ അക
ൎമ്മകം.

Intrench, v. a. കിടങ്ങകൊണ്ടു ഉറപ്പിക്ക,
വാടയിടുക, ആക്രമിക്ക.

Intrenchment, s. കിടങ്ങുള്ള കോട്ട.

Intrepid, a. ഭയമില്ലാത്ത, ധീരതയുള്ള.

Intrepidity, s. നിൎഭയം, ധീരത.

Intricacy, s. കുഴക്ക, പിണക്കം, ദുൎഘടം.

Intrigue, s. കൂട്ടുകെട്ടു, ദുഷ്കൂറ, ഉപായം.

Intrigue, v. a. കൂട്ടുകെട്ടുണ്ടാക്കുക, ദ്രോ
ഹിക്ക.

Intriguer, s. കൂട്ടുകെട്ടുണ്ടാക്കുന്നവൻ.

Intrinsic, c. ഉള്ളിലുള്ള, സത്യമുള്ള.

Introduce, v. a. പ്രവേശിപ്പിക്ക, പരി
ചയം വരുത്തുക.

Introducer, s. പ്രവേശിപ്പിക്കുന്നവൻ.

Introduction, s. പ്രവേശിപ്പിക്കുന്നതു, മുഖ
വുര, അവതാരിക.

Introductory, s. മുഖവുരസംബന്ധിച്ച.

Intrude, v. a. ആക്രമിച്ചു കടക്ക, നിൎബ
ന്ധിച്ചു കടക്ക.

Intruder, s. അനുവാദം കൂടാതെ കടക്കു
ന്നവൻ.

Intrusion, s. ആക്രമിച്ചു കടക്കുന്നതു.

Intrusive, a. ആക്രമിച്ചു കടക്കുന്ന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/181&oldid=183420" എന്ന താളിൽനിന്ന് ശേഖരിച്ചത്