താൾ:CiXIV124.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Inf – 167 – Inh

Inflammable, a. എളുപ്പത്തിൽ തീ പിടി
ക്കുന്ന.

Inflammation, s. എരിച്ചിൽ, കത്തൽ, അ
ഴല്ച

Inflammatory, a. എരിയുന്ന, കത്തിക്കുന്ന.

Inflate, v. a. വീൎപ്പിക്ക, കാറ്റുകൊണ്ടു
ചീൎപ്പിക്ക.

Inflation, s. വീൎപ്പിക്കുന്നതു, വീൎപ്പു, വായു.

Inflect, v. a. മടക്ക, മാറ്റുക, ഭേദംവരു
ത്തുക.

Inflection, s. വളച്ചൽ, മാറ്റം, ശബ്ദഭേദം.

Inflexibility, s. വളയായ്മ, കഠിനത, ശ
ഠത.

Inflexible, a. വളച്ചുകൂടാത്ത, വില്ലിക്കാ
ത്ത, മടങ്ങാത്ത.

Inflict, v. a. പീഡിപ്പിക്ക, ചുമത്തുക, ഏ
ല്പിക്ക.

Infliction, s. പീഡ, ദണ്ഡനം, ചുമത്തൽ.

Influence, s. ശക്തി, ബലം, അധികാരം,
മാനം.

Influence, v. a. നടത്തുക, സമ്മതിപ്പിക്ക.

Influential, a. അധികാരമുള്ള, മാനമുള്ള.

Influenza, s. ജലദോഷം.

Influx, s. ഒഴുക്കു, പ്രവേശനം, ഉൾപ്പാച്ചൽ.

Infold, v. a. പൊതിയുക, ചുരുട്ടുക.

Inform, v. a. അറിയിക്ക, ഗ്രഹിപ്പിക്ക,
പഠിപ്പിക്ക.

Informal, a. മുറയില്ലാത്ത, ക്രമമില്ലാത്ത.

Information, s. അറിയിക്കുന്നതു, ഉപദേ
ശം.

Informer, s. അറിയിക്കുന്നവൻ, ഒറ്റുകാ
രൻ.

Infortunate, a. നിൎഭാഗ്യമുള്ള.

Infract, v. a. ഉടെക്ക, മുറിക്ക, ലംഘിക്ക.

Infraction, s. ഉടച്ചൽ, മുറിക്കുന്നതു, ലം
ഘനം.

Infringe, v. a. ഭംഗംവരുത്തുക, അതി
ക്രമിക്ക.

Infringement, s. ഭംഗം, അതിക്രമം, ലം
ഘനം.

Infuriate, a. മദിച്ച, അതി മൂൎക്ക്വതയുള്ള.

Infuse, v. a. അകത്താക്ക, പകരുക.

Infusible, a. അകത്തൊഴിക്കപ്പെടത്തക്ക.

Infusion, s. പകൎച്ച, ഒഴിക്കുന്നതു, ക
ഷായം.

Infusive, a. പകരുന്ന, ഒഴിക്കുന്ന.

Ingathering, s. കൊയിത്തു, അകത്ത കൂ
ട്ടുക.

Ingenious, a. വിവേകമുള്ള, കൌശല
മുള്ള.

Ingeniously, ad. വിവേകത്തോടെ, കൌ
ശലത്തോടെ.

Ingenuity, s. മിടുക്കു, കൌശലം, സൂക്ഷ്മ
ബുദ്ധി.

Ingenuous, a. കപടമില്ലാത്ത, നേരുള്ള.

Ingenuously, ad. കപടംകൂടാതെ.

Ingenuousness, s. പരമാൎത്ഥം, മാഹാ
ത്മ്യം.

Inglorious, a. മഹത്വമില്ലാത്ത, അപമാ
നമുള്ള.

Ingot, s. കട്ടി, പൊൻകട്ടി.

Ingraft, v. a. ഒട്ടിക്ക ഒട്ടിച്ചു ചേൎക്ക.

Ingrateful, a. നന്ദിയില്ലാത്ത, കൃതഘ്നത
യുള്ള.

Ingratiate, v. a. കൃപവരുത്തുക.

Ingratitude, s. നന്ദികേടു, കൃതഘ്നത.

Ingredient, s. ഒരു മരുന്ന, യോഗം.

Ingress, s. ഉൾപ്രവേശം, അകംപൂകൽ.

Ingression, s. ഉൾപ്രവേശനം.

Ingulf, v. a. വിഴുങ്ങികളക, കയത്തിൽ
എറിയുക.

Inhabit, v. a. കുടിയിരിക്ക, പാൎക്ക, വ
സിക്ക.

Inhabitable, a. കുടിയിരിപ്പാന്തക്ക.

Inhabitance, s, വാസസ്ഥലം, പാൎപ്പിടം.

Inhabitant, s. നിവാസി, കുടിയാൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/175&oldid=183414" എന്ന താളിൽനിന്ന് ശേഖരിച്ചത്