താൾ:CiXIV124.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ine – 166 – Inf

Inevitable, a. ഒഴിച്ചുകൂടാത്ത, തള്ളികൂ
ടാത്ത.

Inevitably, ad. അകറ്റികൂടാതെ.

Inexcusable, a. ഒഴികഴിവില്ലാത്ത, ക്ഷ
മിച്ചു കൂടാത്ത.

Inexcusableness, s. ഒഴികഴിവില്ലായ്മ.

Inexhaustible, a. വറ്റിപ്പോകാത്ത, അ
ക്ഷയമുള്ള.

Inexistence, s. നാസ്തികത്വം, ഇല്ലായ്മ.

Inexistent, a. ഇല്ലാത്ത.

Inexorable, a. മനസ്സലിവില്ലാത്ത.

Inexpedient, a. ഉചിതമില്ലാത്ത.

Inexperience, s. പരിചയമില്ലായ്മ.

Inexperienced, a. പരിചയമില്ലാത്ത.

Inexpert, a. അസാമൎത്ഥ്യമുള്ള, മിടുക്കമി
ല്ലാത്ത.

Inexpiable, a. പരിഹരിച്ചുകൂടാത്ത.

Inexplicable, a. തെളിയിച്ചുകൂടാത്ത.

Inexpressible, a. ഉച്ചരിച്ചുകൂടാത്ത.

Inextinguishable, a. കെടുത്തികൂടാത്ത.

Inextricable, a. ഉദ്ധരിച്ചുകൂടാത്ത.

Infallible, a. തെറ്റാത്ത, പിഴെക്കാത്ത.

Infamous, a. അപകീൎത്തിയുള്ള.

Infamously, ad. അപശ്രുതിയോടെ.

Infamy, s. അപശ്രുതി, ദുഷ്കീൎത്തി, ലോ
കാപവാദം.

Infancy, s. ശിശുത്വം, ശൈശവം, ബാല്യം.

Infant, s. ശിശു, കുഞ്ഞു, കുട്ടി, പൈതൽ.

Infanticide, s. ശിശുവധം.

Infantile, a. ശിശുസംബന്ധിച്ച.

Infantine, a. ശിശുസംബന്ധമുള്ള.

Infantry, s. കാലാൾപട.

Infatuate, v. a. ഭ്രമിപ്പിക്ക, ബുദ്ധിമയക്ക.

Infatuation, s. ഭൂമം, ബുദ്ധിമയക്കം.

Infeasible, a. അസാദ്ധ്യമുള്ള, കഴിയാത്ത.

Infect, v. a. പകരുക, സങ്ക്രമിക്ക.

Infection, s. പകൎച്ച, സങ്ക്രമം, പകരുന്ന
വ്യാധി.

Infectious, a. പകരുന്ന, പകൎച്ചയുള്ള.

Infelicity, s. നിൎഭാഗം, അരിഷ്ടത, അ
നൎത്ഥം.

Infer, v. a. വരുത്തുക, ഊഹിക്ക, നിദാ
നിക്ക.

Inferable, a. നിദാനിക്കത്തക്ക.

Inference, s. അനുമാനം, ഊഹം, നിദാ
നം.

Inferible, a. നിദാനിക്കപ്പെടത്തക്ക.

Inferior, a. അധമ, താണ.

Inferior, s. ഹീനജാതിക്കാരൻ, കീഴുള്ള
വൻ.

Inferiority, s. ഇളിമ, കീഴ്ത്തരം, താണ്മ.

Infernal, a. പാതാളസമന്വിതം, അതിദു
ഷ്ടതയുള്ള.

Infernal, s. നരകവാസി, പരമദുഷ്ടൻ.

Infertile, a. ഫലിക്കാത്ത, വിളയാത്ത.

Infest, v. a. അസഹ്യപ്പെടുത്തുക, മുഷി
പ്പിക്ക.

Infidel, s. അവിശ്വാസി, നാസ്തികൻ.

Infidel, a. അവിശ്വാസമുള്ള, നേരുകെട്ട.

Infidelity, s. അവിശ്വാസം, നേരുകേടു.

Infinite, a. അന്തമില്ലാത്ത, സീമയില്ലാത്ത.

Infinitely, ad. അനന്തമായി, തീരാതെ.

Infinitive, a. അറ്റമില്ലാത്ത, അമിതമുള്ള.

Infinitive, s. വ്യാകരണത്തിൽ ഭാവരൂപം.

Infinity, s. അസംഖ്യം, അനവധി.

Infirm, a. ക്ഷീണമുള്ള, ബാലഹീനമുള്ള, ഉ
റപ്പില്ലാത്ത.

Infirmary, s. ധൎമ്മശാല.

Infirmity, s. ക്ഷീണത, ബലഹീനത,
രോഗം.

Infix, v. a. തറെക്ക, ഉറപ്പിക്ക, നാട്ടുക.

Inflame, v. a. ജ്വലിപ്പിക്ക, കത്തിക്ക, എ
രിക്ക.

Inflame, v. n. ജ്വലിക്ക, അഴലുക, ചൂടു
പിടിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/174&oldid=183413" എന്ന താളിൽനിന്ന് ശേഖരിച്ചത്