താൾ:CiXIV124.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ind – 164 – Ind

Indefatigably, ad. തളരാതെ.

Indefectibility, s. അന്യൂനത.

Indefectible, a. അന്യൂനമുള്ള, ഒടുങ്ങാത്ത.

Indefensible, a. രക്ഷിച്ചുകൂടാത്ത, കാത്തു
കൂടാത്ത.

Indefinite, a. നിശ്ചയമില്ലാത്ത, കുറിക്ക
പ്പെടാത്ത.

Indefinitely, ad. നിശ്ചയംകൂടാതെ.

Indelicacy, s. നാണക്കേടു, അഭംഗി.

Indelicate, a. നാണംകെട്ട, അവലക്ഷ
ണമുള്ള.

Indemnify, v. a. ചേതത്തിനു വകവെച്ചു
കൊടുക്ക.

Indemnity, s. പിഴയൊഴിച്ചൽ.

Indent, v. a. വള്ളിക്ക, പല്ലിടുക, ചലുക്ക.

Indent, v. n. ഉടമ്പടിചെയ്ക, കുത്തക
ഏല്ക്ക.

Indent, s. വള്ളൽ, അലുക്കില.

Independence, s. സ്വാതന്ത്ര്യം, സ്വാ
ധീനം.

Independent, a. സ്വാതന്ത്ര്യമുള്ള.

Independently, ad. ഒഴികെ, കൂടാതെ.

Indescribable, a. വിവരിച്ചുകൂടാത്ത.

Indestructible, a. നശിപ്പിച്ചു കൂടാത്ത.

Indeterminate, a. നിശ്ചയമില്ലാത്ത.

Indetermination, s. സംശയിച്ചു നില്ക്കു
ന്നതു.

Indetermined, a. സംശയിച്ചു നില്ക്കുന്ന.

Indevout, a. ഭക്തിയില്ലാത്ത.

Index, s. അനുക്രമണിക, സംഗതിവി
വരം.

Indian, s. ഹിന്തു.

Indicant, a. ചൂണ്ടികാട്ടുന്ന, ചൂണ്ടിപറ
യുന്ന.

Indicate, v. a. ചൂണ്ടികാട്ടുക, കാണിക്ക.

Indication, s. അടയാളം, ലക്ഷ്യം.

Indicative, a. ചൂണ്ടികാട്ടുന്ന, കുറിക്കുന്ന.

Indiction, s. അറിയിപ്പു, പരസ്യം.

Indifference, s. ഉദാസീനത, അജാഗ്രത.

Indifferent, a. ഉദാസീനമുള്ള, വിചാരമി
ല്ലാത്ത.

Indifferently, ad. പക്ഷം കൂടാതെ.

Indigence, s. ദാരിദ്ര്യം, നിൎഗ്ഗതി, മുട്ടു.

Indigent, a. ദരിദ്രതയുള്ള, മുട്ടുള്ള.

Indigested, a. ക്രമപ്പെടാത്ത, അജീൎണ്ണ
മുള്ള.

Indigestible, a. ദഹിക്കാത്ത, അജീൎണ്ണ
മുള്ള.

Indigestion, s. ദഹനക്കേടു, അജീൎണ്ണം.

Indign, a. അയോഗ്യമുള്ള, പാത്രമല്ലാത്ത.

Indignant, a. കോപിക്കുന്ന, ക്ഷോഭമുള്ള.

Indignation, s. ക്ഷോഭം, കോപം,
ക്രോധം.

Indignity, s. നിന്ദ, ധിക്കാരം, അധി
ക്ഷേപം.

Indigo, s. അമരി, നീലം.

Indirect, a. നേരല്ലാത്ത, മുറകേടുള്ള, അ
സ്പഷ്ടമുള്ള.

Indirectly, ad. നേരല്ലാതെ, വളവായി,
അസ്പഷ്ടം.

Indiscernible, a. കാണ്മാൻ വഹിയാത്ത.

Indiscreet, a. അവിവേകമുള്ള, ബുദ്ധി
ക്കുറവുള്ള.

Indiscreetly, ad. ബുദ്ധികേടായി.

Indiscretion, s. അവിവേകം, ബുദ്ധിക്കു
റവു.

Indiscriminate, a. വ്യത്യാസം കൂടാത്ത.

Indiscriminately, ad. ഭേദമെന്നിയെ.

Indispensable, a. അത്യാവശ്യമുള്ള, വേ
ണ്ടുന്ന.

Indispensably, ad. അത്യാവശ്യമായി.

Indispose, v. a. ചേൎച്ചക്കേടാക്ക, സുഖ
ക്കേടാക്ക.

Indisposed, a. ദീനമുള്ള, മനസ്സുകേടുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/172&oldid=183411" എന്ന താളിൽനിന്ന് ശേഖരിച്ചത്