താൾ:CiXIV124.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ant — 9 — App

Anthem, s. സങ്കീൎത്തനം, വേദപ്പാട്ടു.

Antichrist, s. എതിർക്രിസ്തൻ.

Anticipate, v. a. മുൻവിചാരിക്ക, മുൻ
ഗ്രഹിക്ക.

Anticipation, s. മുൻവിചാരം, മുന്നനു
ഭവം.

Antidote, s. വിഷഹരം.

Antipathy, s. പക, നീരസം, വിരോധം.

Antiquary, s. പഴമക്കാരൻ.

Antique, a. പൂൎവ്വീകം, പുരാതനം.

Antiquity, s. പൂൎവ്വകാലം, പഴക്കം, പഴമ.

Antithesis, s. പ്രതിന്യായം, വ്യത്യാസം.

Anvil, s. അടക്കല്ലു, അടോലം.

Anxiety, s. വ്യാകുലം, ഭീതി, ചിന്ത.

Anxious, a. വ്യാകുലമുള്ള, ചിന്തയുള്ള.

Any, a. വല്ല, ഏതെങ്കിലും, യാതൊന്നു.

Apart, ad. വേറെ, അന്യധാ.

Apartment, s. മുറി, ഇരിപ്പിടം.

Apathy, s. മന്ദത, രസക്കേടു, അജാഗ്രത.

Ape, s. കുരങ്ങു, വാനരൻ, നടൻ.

Ape, v. a. കൊഞ്ഞനം കാട്ടുക, നടിക്ക.

Apex, s. മുന, മുനമ്പു, അഗ്രം.

Aphorism, s. ചുരുങ്ങിയ വാക്യം.

Apocalypse, s. വെളിപ്പാടു.

Apologize, v. a. അവിധ പറക.

Apology, s. അവിധ, ഒഴികഴിവു.

Apoplexy, s. ക്ഷിപ്രസന്നി, സന്നിപാതം.

Apostate, s. മതദ്വേഷി, വേദം കള്ളൻ.

Apostatize, s. വേദം മാറ്റുക.

Apostle, s. അപോസ്തലൻ, പ്രേരിതൻ.

Apostleship, s. അപോസ്തലത്വം.

Apothecary, s. മരുന്നു വില്ക്കുന്നവൻ.

Apparatus, s. പണികോപ്പു, ഉപക
രണം.

Apparel, s. ഉടുപ്പു, വസ്ത്രാലങ്കാരം.

Apparent, a. സ്പഷ്ടം, വ്യക്തം, പ്രകാ
ശിതം.

Apparition, s. ദൎശനം, കാഴ്ച, ശോഭ.

Appeal, v. n. മേൽന്യായസ്ഥാനത്തിലേ
ക്കു അഭയം ചൊല്ലുക.

Appeal, s. മേൽന്യായസ്ഥാനത്തിലേക്കു
ള്ള അഭയം.

Appeal, v. n. കാണാക, പ്രകാശിക്ക,
പ്രത്യക്ഷമാക, ഹാജരാക.

Appearance, s. കാഴ്ച, പ്രത്യക്ഷത, തോ
ന്നൽ.

Appease, v. a. സാവധാനമാക്ക, ശമി
പ്പിക്ക.

Appellation, s. പേർ, നാമം.

Append, v. a. ചേൎക്ക, ചാൎത്തുക.

Appendage, s. ഉപാംഗം, തൊങ്ങൽ.

Appendix, s. ഉപാഖ്യാനം.

Appertain, v. n. ചേരുക, സംബന്ധിക്ക.

Appetite, s. വിശപ്പു, ക്ഷുത്തു, രുചി.

Applaud, v. a. പുകഴ്ത്തുക, പ്രശംസിക്ക.

Applause, s. പുകഴ്ച, പ്രശംസ, സ്തുതി.

Apple, s. ഒരു വക പഴം, കണ്മിഴി.

Applicable, a. യുക്തം, ഉചിതം, തക്ക.

Apply, v. a. ഇടുക, പറ്റിക്ക, അപേ
ക്ഷിക്ക.

Appoint, v. a. നിയമിക്ക, ആക്ക, നിശ്ച
യിക്ക.

Appointment, s. നിയമം, കുറി, നി
യോഗം.

Appreciate, v. a. വിലമതിക്ക, അഭിമാ
നിക്ക.

Apprehend, v. a. പിടിക്ക, തടയുക, ശ
ങ്കിക്ക.

Apprehension, s. പിടിത്തം, ശങ്ക, ഭയം.

Apprentice, s. വേലാഭ്യാസി.

Apprize, v. a. അറിയിക്ക, ഗ്രഹിപ്പിക്ക.

Approach, v. n. അടുക്ക, സമീപിക്ക.

Approach, v. a. അടുപ്പിക്ക, എത്തിക്ക.

Approach, s. അടുപ്പം, ആഗമനം.

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/17&oldid=183254" എന്ന താളിൽനിന്ന് ശേഖരിച്ചത്