താൾ:CiXIV124.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ina – 161 – Inc

Inaugurate, v. a. പ്രതിഷ്ഠിക്ക.

Inauguration, s. പ്രതിഷ്ഠ.

Inauspicious, a. ദുൎന്നിമിത്തമുള്ള, അശുഭ
മുള്ള.

Inauspiciously, ad. ദുശ്ശകുനമായി.

Inborn, a. ജന്മപ്രകൃതിയുള്ള, കൂടെപി
റന്ന.

Inbred, a. സഹജമുള്ള.

Incalculable, a. കണക്കില്ലാത്ത.

Incantation, s. അഭിചാരം, മന്ത്രം.

Incapability, s. പ്രാപ്തികേടു, അസമ
ൎത്ഥത.

Incapable, a. പ്രാപ്തികേടുള്ള, ശേഷിയി
ല്ലാത്ത.

Incapacious, a. ഇടുക്കമുള്ള, ഇടകുറഞ്ഞ.

Incapacitate, v. a. പ്രാപ്തിയില്ലാതാക്ക.

Incapacity, s. പ്രാപ്തികേടു, സാമൎത്ഥ്യ
ക്കേടു.

Incarcerate, v. a. തടവിലാക്ക.

Incarceration, s. തടവിലാക്കുക.

Incarnate, v. a. അവതരിക്ക, മനുഷ്യനാ
യി പിറക്ക.

Incarnate, a. അവതരിച്ച, മനുഷ്യനായി
പിറന്ന.

Incarnation, s. അവതാരം, മനുഷ്യാവ
താരം.

Incase, v. a. പൊതിയുക, മൂടുക, ഉറയി
ലിടുക.

Incautious, a. സൂക്ഷ്മക്കേടുള്ള, ശ്രദ്ധയി
ല്ലാത്ത.

Incautiously, ad. സൂക്ഷിക്കാതെ.

Incendiary, s. കൊള്ളിക്കുന്നവൻ, ക
ലഹപ്രിയൻ.

Incense, s. ധൂപവൎഗ്ഗം, സാമ്പ്രാണി, കുന്തു
രുക്കം.

Incense, v. a. ധൂപിപ്പിക്ക, കോപിപ്പിക്ക.

Incension, s. എരിച്ചിൽ, കത്തൽ.

Incensory, s. ധൂപകലശം.

Incentive, s. ജ്വലിപ്പിക്കുന്നതു, ധൈൎയ്യം.

Incentive, a. ജ്വലിപ്പിക്കുന്ന, ഉത്സാഹി
പ്പിക്കുന്ന.

Inception, s. ആരംഭം, തുടസ്സം.

Incertitude, s. നിശ്ചയമില്ലായ്മ, സംശയം.

Incessant, a. ഒഴിയാത്ത, ഇടവിടാത്ത.

Incessantly, ad. ഇടവിടാതെ, ഒഴിയാ
തെ.

Inch, s. അംഗുലം, വിരൽ.

Incide, v. a. അറുക്ക, കണ്ടിക്ക, കീറുക.

Incident, s. സംഭവം, കാലഗതി, ആക
സ്മികം.

Incident, a. യദൃച്ഛയായുള്ള, വന്നുസംഭ
വിക്കുന്ന.

Incidentally, ad. അപായമായി, അസം
ഗതിയായി.

Incidently, ad. അസംഗതിയായി, വെ
റുതെ.

Incinerate, v. a. ഭസ്മീകരിക്ക, ദഹിപ്പിക്ക.

Incipient, a. തുടങ്ങുന്ന, ആരംഭിക്കുന്ന.

Incircumspection, s. സൂക്ഷ്മക്കേടു.

Incision, s. മുറിവു, കീറൽ, വെട്ടു, ചിനക്ക.

Incisive, a. കീറുന്ന, മുറിക്കുന്ന, വെട്ടുന്ന.

Incite, v. a. ഉദ്യോഗിപ്പിക്ക, ഉത്സാഹി
പ്പിക്ക.

Incitement, s. ഉദ്യോഗിപ്പു, ഇളക്കം, ശാ
സന.

Incivil, a. അനാചാരമുള്ള, അനാഗരി
ത്വമുള്ള.

Incivility, s. അനാചാരം, അനാഗരി
ത്വം.

Inclemency, s. നിൎദ്ദയ, ക്രൂരത, കടുപ്പം.

Inclement, a. നിൎദ്ദയയുള്ള, ക്രൂരമുള്ള.

Inclinable, a. മനസ്സുള്ള, ഇഷ്ടമുള്ള, ചാ
യിവുള്ള.

Inclination, s. മനസ്സു, കാംക്ഷ, ചായിവു.


21

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/169&oldid=183408" എന്ന താളിൽനിന്ന് ശേഖരിച്ചത്