താൾ:CiXIV124.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Imp – 160 – Ina

Improper, a. അനുചിതമായ, കൊള്ളരു
താത്ത.

Improperly, ad. അനുചിതമായി, ചേൎച്ച
കേടായി.

Impropriate, v. a. തനിക്കാക്ക.

Impropriety, s. അയോഗ്യത, അനുചിതം.

Improsperous, a. നിൎഭാഗ്യമുള്ള, അശുഭ
മുള്ള.

Improsperously, ad. നിൎഭാഗ്യത്തോടെ.

Improvable, a. നന്നാക്കപ്പെടത്തക്ക.

Improve, v. a. നന്നാക്ക, ഗുണീകരിക്ക,
വൎദ്ധിപ്പിക്ക.

Improve, v. n. നന്നാക, ഗുണമായിവരി
ക, വൎദ്ധിക്ക.

Improvement, s. അഭിവൃദ്ധി, വൎദ്ധന,
ഗുണം, മൂപ്പു.

Improver, s. ഗുണീകരിക്കുന്നവൻ.

Improvidence, s. സൂക്ഷ്മക്കേടു, മുൻവി
ചാരിക്കാത്തതു.

Improvident, a. മുൻവിചാരമില്ലാത്ത.

Imprudence, s. ബുദ്ധിക്കുറവു, ബുദ്ധി
ക്കേടു.

Imprudent, a. ബുദ്ധിക്കേടുള്ള, ബുദ്ധി
ക്കുറവുള്ള.

Imprudently, ad. വിചാരംകൂടാതെ.

Impudence, s. നിൎലജ്ജ, നാണംകെട്ട.

Impudent, a. നിൎലജ്ജയുള്ള, നാണംകെട്ട.

Impudently , ad. നാണംകൂടാതെ.

Impugn, v. a. എതിരിടുക, എതിൎത്തുപറ
ക, ചെറുക്ക.

Impulse, s. ഉദ്യോഗിപ്പു, ഉത്സാഹം, ബലം.

Impulsion, s. കരുത്തു, നിൎബന്ധം, തുര
ത്തൽ.

Impulsive, a. കരുത്തുള്ള, നിൎബന്ധമുള്ള.

Impunity, s. ശിക്ഷാവിഹീനത, ദണ്ഡമി
ല്ലായ്മ.

Impure, a. അശുദ്ധമുള്ള, മലിനതയുള്ള.

Impurely, ad. അശുദ്ധമായി.

Impurity, s. അശുദ്ധി, അശുചി, മലിനത.

Imputable, a. ചുമക്കപ്പെടത്തക്ക.

Imputation, s. ചുമത്തൽ, ആരോപണം.

Impute, v. a. ചുമത്തുക, ആരോപിക്ക,
കണക്കിടുക.

In, prep. ഇൽ.

In, ad. അകത്ത, ഉൾ.

Inability, s. പ്രാപ്തികേടു, ശക്തികുറവു.

Inaccessible, a. അടുത്തുകൂടാത്ത.

Inaccuracy, s. നിശ്ചയമില്ലായ്മ, സത്യ
ക്കേടു.

Inaccurate, a. ശരിയല്ലാത്ത, ഒക്കാത്ത.

Inaction, s. മിനക്കേടു, സ്വസ്ഥമായിരി
ക്കുന്നതു.

Inactive, a. മിനക്കേടുള്ള, സ്വസ്ഥമായി.

Inactivity, s.മിനക്കേടു, മന്ദത, സ്വസ്ഥത.

Inadequacy, s. പോരായ്മ, ഔചിത്യക്കേടു.

Inadequate, a. പോരാത്ത, ഒക്കാത്ത.

Inadequately, ad. പോരാതെ, ഒക്കാതെ.

Inadvertence, s. ഉദാസീനത, ഉപേക്ഷ.

Inadvertent, a. ഉദാസീനതയുള്ള.

Inane, a. വൃഥാവായുള്ള, ഒഴിഞ്ഞ.

Inanimate, a. ജീവനില്ലാത്ത.

Inapplicable, a. ചേരാത്ത, യുക്തമി
ല്ലാത്ത.

Inapplication, s. മടി, ഉദാസീനത, അ
ജാഗ്രത.

Inaptitude, s. അയോഗ്യത, അയുക്തി.

Inarticulate, a. തെളിവായുച്ചരിക്കപ്പെ
ടാത്ത.

Inarticulately, ad. സ്പഷ്ടമായുച്ചരിയാ
തെ.

Inattention, s. അജാഗ്രത, അശ്രദ്ധ, അ
നാദരം.

Inattentive, a. ജാഗ്രതയില്ലാത്ത, മന്ദത
യുള്ള.

Inaudible, a. കേടുകൂടാത്ത, കേൾവിക്കു
എത്താത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/168&oldid=183407" എന്ന താളിൽനിന്ന് ശേഖരിച്ചത്