താൾ:CiXIV124.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Imp – 159 – Imp

Implicit, a. കുടുക്കുള്ള, കുടുങ്ങിയ, ഉൾപ്പെട്ട.

Implicitly, ad. അശേഷം, സംബന്ധ
മായി.

Implore, v. a. അൎത്ഥിക്ക, യാചിക്ക, കെ
ഞ്ചുക.

Implorer, s. അൎത്ഥി , യാചകൻ.

Imply, v. a. ചുരുട്ടുക, ഉൾപ്പെടുത്തുക, ഊ
ഹിക്ക.

Impoison, v. a. നഞ്ചിടുക, വിഷം കൊ
ടുത്തു കൊല്ലുക.

Impolite, a. അനാചാരമുള്ള, നിൎമ്മൎയ്യാദം.

Impoliteness, s. ആചാരക്കേടു, അനാ
ചാരം.

Import, v. a. & n. ചരക്ക ഇറക്ക, അ
ൎത്ഥം സ്ഥൂലിക്ക, സാധിക്ക.

Import, s. അൎത്ഥം, സാൎത്ഥം, സാരകാൎയ്യം.

Importance, s. കാൎയ്യസാരം, സംഗതി.

Important, a. സാരമുള്ള, കനമുള്ള.

Importation, s. അന്യരാജ്യത്തിൽനിന്നു
ചരക്കകൊണ്ടു വരുന്നതു.

Importer, s. അന്യരാജ്യത്തിൽനിന്നു ചര
ക്കകൊണ്ടു വരുന്നവൻ.

Importunate, a. മുഷിപ്പിക്കുന്ന, നിൎബ
ന്ധമുള്ള.

Importunately, ad. അലട്ടായി, നിൎബ
ന്ധമായി.

Importune, v. a. അലട്ടുക, മുഷിപ്പിക്ക.

Importune,a.മുഷിപ്പിക്കുന്ന, വരുത്തമുള്ള.

Importunity, s. നിൎബന്ധം, മുട്ടി ചോദി
ക്കുന്നതു.

Imposable, a. ചുമത്തുവാന്തക്ക.

Impose, v.a. ചുമത്തുക, വഞ്ചിക്ക, ചതിക്ക.

Imposition, s. ചുമത്തൽ, കല്പന, വഞ്ചന.

Impossibility, s. കഴിയാത്തകാൎയ്യം, അ
സാദ്ധ്യം.

Impossible, a.ആവതില്ലാത്ത, കഴിയാത്ത.

Impost, s. ചുങ്കം, കരം, വരി, തീൎവു.

Imposter, s.വഞ്ചകൻ, ചതിയൻ, ദ്രോഹി.

Imposthume, s. പരു, ചലം.

Imposture, s. വ്യാപ്തി, വഞ്ചന, ചതി.

Impotence, s. ബലഹിനത, ദുൎബലം, ക്ഷീ
ണത.

Impotent,a.അശക്തിയുള്ള, ബലമില്ലാത്ത.

Impotently, a. ശക്തികൂടാതെ, ദുൎബല
മായി.

Impracticability, s. അസാദ്ധ്യം, കഴി
വില്ലായ്മ.

Impracticable, a. ആവതില്ലാത്ത, കഴി
വില്ലാത്ത.

Imprecate, v. a. ശപിക്ക, പ്രാക.

Imprecation, s. ശപഥം, ശപനം, ശാപം.

Imprecatory, a. ശാപമുള്ള, ശപിക്കുന്ന.

Impregnable, a. ജയിച്ചുകൂടാത്ത, പിടി
ച്ചു കൂടാത്ത.

Impregnation, s. ഗൎഭധാരണം, നിറവു.

Impress, v. a. പതിക്ക, മുദ്രകുത്തുക, അ
ച്ചടിക്ക.

Impress, s. പതിച്ചൽ, ചിഹ്നം, മുദ്രയട
യാളം.

Impressible, a. പതിക്കപ്പെടത്തക്ക.

Impression, s. പതിച്ചൽ, പതിവു, മന
സ്സിളക്കം.

Impressure, s. പതിച്ചൽ, പതിവു, പതി
ഞ്ഞ അടയാളം.

Imprint, v. a. പതിക്ക, അച്ചടിക്ക, മുദ്ര
കുത്തുക.

Imprison, v. a. കാരാഗൃഹത്തിലാക്കി
വെക്ക.

Imprisonment, s. കാരാഗൃഹത്തിലിരിക്കു
ന്നതു, കാവൽ.

Improbability, s. അസംഭവം, തോന്നാ
ത്തതു.

Improbable, a. വിശ്വസിപ്പാന്തക്കതല്ലാ
ത്ത, തോന്നാത്ത.

Improbate, v. a. നിഷേധിക്ക, വിസമ്മ
തിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/167&oldid=183406" എന്ന താളിൽനിന്ന് ശേഖരിച്ചത്