താൾ:CiXIV124.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Imp – 158 – Imp

Impeachment, s. കുറ്റം ചുമത്തൽ, തട
ങ്ങൽ, തടവു.

Impede, v. a. തടുക്ക, വിരോധിക്ക, മുട|ക്ക, കഴുക്ക.

Impediment, s. തടവു, വിരോധം, മുടക്കു
ന്നതു.

Impel, v. a. നിൎബന്ധിക്ക, തുരത്തുക, ഹേ
മിക്ക.

Impellent, s. നിൎബന്ധം, ഹേമം.

Impend, v. n. തൂങ്ങുക, ഞാലുക, അടുത്തി
രിക്ക.

Impendence, s. തൂങ്ങൽ, ഞാല്ച, സമീ
പത.

Impendent, a. തൂങ്ങുന്ന, ഞാലുന്ന, അടു
ത്തിരിക്കുന്ന.

Impenetrability, s. ദുൎഗ്ഗമം, ദുൎഗ്രഹം.

Impenetrable, a. ദുൎഗ്ഗമമുള്ള, ദുൎഗ്രഹമുള്ള.

Impenitence, s. ഹൃദയകാഠിന്യത, അനു
താപക്കേടു.

Impenitent, a. അനുതാപമില്ലാത്ത.

Impenitently, ad. അനുതാപം കൂടാതെ.

Imperative, a. കല്പിക്കുന്ന, വിധിക്കുന്ന.

Imperceptible, a. അഗോചരമുള്ള, അസ്പ
ഷ്ടമുള്ള,

Imperceptibleness, s. അഗോചരത്വം,
അപ്രത്യക്ഷത.

Imperceptibly, ad. അവ്യക്തം, അസ്പ
ഷ്ടം.

Imperfect, a. തീരാത്ത, അപൂൎണ്ണമുള്ള, ഊ
നമുള്ള.

Imperfection, s. അപൂൎണ്ണത, പോരായ്മ,
ന്യൂനത.

Imperfectly, ad. തീരാതെ, തികവി
ല്ലാതെ.

Imperial, a. രാജസംബന്ധമുള്ള.

Imperious, a. സാഹസമുള്ള, പ്രൌഢി
യുള്ള.

Imperiousness, s. സാഹസം, പ്രൌഢി.

Imperishable, a. അക്ഷയമുള്ള, കെ
ടാത്ത.

Impertinence, s. ദുൎബുദ്ധി, അഹംഭാവം.

Impertinent, a. കാൎയ്യമില്ലാത്ത, ദുൎബുദ്ധി
യുള്ള.

Impertinent, s. മുഷിപ്പിക്കുന്നവൻ.

Impertinently, ad. മുഷിച്ചിലായി.

Impetrable, a. ലഭ്യമുള്ള, ലഭിപ്പാൻ കഴി
യുന്ന.

Impetrate, v. a. യാചിച്ചുകിട്ടുക.

Impetration, s. കെഞ്ചിമേടിക്കുന്നതു.

Impetuosity, s. ഉദ്ദണ്ഡത, സാഹസം , മൂ
ൎക്ക്വത.

Impetuous, a. സാഹസമുള്ള, മൂൎക്ക്വത
യുള്ള.

Impetuously, ad. സാഹസത്തോടെ, ഹേ
മമായി.

Impetus, s. പാച്ചൽ, ബലബന്ധം.

Impiety, s. ഭക്തികേടു, ദുൎമ്മാൎഗ്ഗം, ദുഷ്ടത.

Impinge, v. n. മുട്ടുക, തട്ടുക, അടിക്ക.

Impious, a. ഭക്തികേടുള്ള, ദുഷ്ടതയുള്ള.

Impiously, ad. ഭക്തികേടായി, നീച
മായി.

Implacability, s. അതിക്രുദ്ധം.

Implacable, a. അതിക്രുദ്ധമുള്ള.

Implant, v. a. സ്ഥാപിക്ക, നാട്ടുക, ന
ടുക.

Implantation, s. നാട്ടൽ, സ്ഥാപനം.

Implausible, a. യുക്തിയില്ലാത്ത, വമ്പി
ല്ലാത്ത.

Implement, s. പണിക്കോപ്പു, ഉപകര
ണം, യന്ത്രം.

Impletion, s. നിറെക്കുന്നതു, നിറവു.

Implicate, v. a. കുടുക്ക, അകപ്പെടുത്തുക.

Implication, s. കുടുക്കു, ഉൾപ്പാടു, പരു
ങ്ങൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/166&oldid=183405" എന്ന താളിൽനിന്ന് ശേഖരിച്ചത്