താൾ:CiXIV124.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Hum – 154 – Hys

Humour, v. a. ഇഷ്ടപ്പെടുത്തുക, സന്തോ
ഷിപ്പിക്ക.

Hump, s. കൂൻ, കുബ്ജം.

Humpback, s. കൂൻ, കുബ്ജം.

Hundred, n. a. നൂറു, ശതം.

Hundredth, n. a. നൂറാം.

Hunger, s. വിശപ്പു, ക്ഷുത്തു, അത്യാശ.

Hungered, a. വിശന്ന, പട്ടിണിയായ.

Hungry, a. വിശപ്പുള്ള, ക്ഷുത്തുള്ള.

Hunks, s. ദുരാഗ്രഹി, കൃപണൻ.

Hunt, v. a. & n. നായാടുക, പിന്തുടരുക,
തേടുക.

Hunt, s. നായാട്ടു, വേട്ട.

Hunter, s. നായാടി, വേടൻ, വ്യാധൻ.

Huntsman, s. നായാടി, നായാട്ടുകാരൻ.

Hurdle, s. കിരാതി, ചീനവേലി, ഊരഴി.

Hurl, v. a. വീശി എറിയുക, ഉന്തിക്കളക.

Hurl, s. അമളി, കലശൽ, ആരവം, അ
മാന്തം.

Hurlyburly, s. അമളി, കലശൽ, ഇര
ച്ചൽ.

Hurricane, s. പെരുങ്കാറ്റു, കൊടുങ്കാറ്റു.

Hurry, v. a. ബദ്ധപ്പെടുത്തുക, കുഴപ്പിക്ക.

Hurry, v. n. ബദ്ധപ്പെടുക, വേഗപ്പെ
ടുക.

Hurry, s. ബദ്ധപ്പാടു, തത്രപ്പാടു, വേഗത,
പതറൽ.

Hurt, v. a. ഉപദ്രവിക്ക, ഹാനിപ്പെടുത്തു
ക, ബാധിക്ക.

Hurt, s. ഉപദ്രവം, ദോഷം, നഷ്ടം, മുറി
വു, ബാധ.

Hurtful, a. നാശകരമുള്ള, ഉപദ്രവമുള്ള.

Hurtfully, ad. നാശകരമായി, ദോഷ
മായി.

Hurtle, v. n. തമ്മിൽ തള്ളുക, കൂട്ടിമുട്ടുക.

Hurtless, a. നിൎദ്ദോഷമുള്ള, കുറ്റമില്ലാത്ത.

Husband, s. ഭൎത്താവു, പതി, വരൻ, കാ
ന്തൻ.

Husbandman, s. കൃഷിക്കാരൻ, വ്യവ
സായി.

Husbandry, s. കൃഷി, വ്യവസായം, തു
രിശം.

Hush, inter. ചുമ്മാ.

Husb, s. അമൎച്ച, ശാന്തം, മൌനം.

Hush, v. a. & n. അമൎത്തുക, മിണ്ടാതാക്ക,
മിണ്ടാതിരിക്ക.

Husk, s. ഉമി, തവിടു, തോൽ, തോടു.

Husk, v. a. ഉമികളക, തോടുകളക.

Hustle, v. a. കുലുക്ക, ഇളക്ക.

Hut, s. കുടിൽ, മാടം, ചാള.

Huzza, v. n. ആൎപ്പിടുക, ആൎത്തുപറക.

Huzza, v. a. ആൎത്തുപരിഗ്രഹിക്ക.

Hyacinth, s. പത്മരാഗം, ഒരുപുഷ്പം.

Hydraulics, s. ജലസൂത്രം.

Hydrometer, s. ജലമാനം.

Hydrophobia, s. ജലഭയം.

Hyena, s. നായികറ്റൻ.

Hymn, s. പാട്ടു, സങ്കീൎത്തനം, ജ്ഞാനപാട്ടു.

Hymn, v. n. കീൎത്തിക്ക, പാടിസ്തുതിക്ക.

Hypocrisy, s, കപടഭക്തി , മായം, ജാലം.

Hypocrite, s. കപടഭക്തിക്കാരൻ, മാ
യാപി.

Hypocritical, a. കപടഭക്തിയുള്ള.

Hypocritically, ad. കപടഭക്തിയോടെ.

Hysterics, s. സൂതികാവായു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/162&oldid=183401" എന്ന താളിൽനിന്ന് ശേഖരിച്ചത്