താൾ:CiXIV124.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Hoo – 152 – Hou

Hook, v. a. കൊളുത്തുക, ചൂണ്ടലിട്ടുപി
ടിക്ക.

Hookedness, s. വളവു, കൊക്ക.

Hoop, s. ഇരിമ്പു ചുറ്റ, വളയം.

Hoop, v. a. ചുറ്റുകെട്ടുക, വളെക്ക.

Hoop, v. n. ആൎക്ക, കൂക്കിവിളിക്ക.

Hooping-cough, s. കൊക്കക്കുര.

Hoot, v. n. അലറുക, അട്ടഹാസിക്ക, കൂ
കുക.

Hoot, s. അട്ടഹാസം, കൂകൽ, ആൎപ്പു.

Hop, v. n. കൊത്തം കുറക്ക, നടയിൽ വി
ടുക.

Hop, s. കൊത്തം നട.

Hope, s. ആശ, ആശാബന്ധം, കാത്തി
രിപ്പു.

Hope, v. n. ആശിക്ക, ഇച്ഛിക്ക, കാത്തി
രിക്ക.

Hopeful, a. ആശയുള്ള, കാത്തിരിക്കുന്ന.

Hopefully, ad. ആശയോടെ.

Hopefulness, s. ഗുണലക്ഷണം, ഇച്ഛ.

Hopeless, a. ആശയില്ലാത്ത, നിരാശയുള്ള.

Hopingly, ad. ആശിക്കുന്നതിനാൽ.

Horde, s. ആൾകൂട്ടം, സമൂഹം.

Horizon, s. ചക്രവാളം.

Horizontal, a. സമനിരപ്പുള്ള.

Horn, s. മൃഗക്കൊമ്പു, കൊമ്പു.

Horned, a. കൊമ്പുള്ള.

Hornet, s. വേട്ടാളൻ, കുളവി, കടുന്നൽ.

Horny, a. കൊമ്പുള്ള.

Horoscope, s. ജാതകം, ഗ്രഹനില.

Horrible, a. ഭയങ്കരമുള്ള, ഭൈരവമുള്ള.

Horribleness, s. ഭയങ്കരത്വം, ഭൈരവം,
ഭീഷ്മം.

Horribly, ad. ഭയങ്കരമായി, ഘോരമായി.

Horrid, a. ഭയങ്കരമുള്ള, കൊടിയ.

Horridness, s. ഭയങ്കരത, ഭീഷണം.

Horrific, a. ഭയങ്കരമുള്ള, ഭീമമുള്ള.

Horripilation, s. കൊൾമയിർ, രോമാ
ഞ്ചം.

Horror, s. ഭീഷണം, ഭയം, ഭീമം, പേടി,
അറെപ്പു.

Horse, s. കുതിര, അശ്വം, കുതിരപ്പട്ടാളം.

Horse, v. n. കുതിരപ്പുറത്തു ഏറുക.

Horseback, s. കുതിരപ്പുറം.

Horseman, s. കുതിര ഏറുന്നവൻ.

Horserace, s. കുതിരയോട്ടം.

Horseshoe, s. ലാടം.

Hortation, s. ബുദ്ധി ഉപദേശം.

Horticulture, s. തോട്ട കൃഷി.

Hospitable, a. അതിഥിസൽക്കാരമുള്ള.

Hospitably, ad. അതിഥിസൽക്കാരത്തോ
ടെ.

Hospital, s. ദീനപ്പുര, ധൎമ്മശാല.

Hospitality, s. അതിഥിസൽക്കാരം, ധ
ൎമ്മോപകാരം.

Host, s.വഴിയമ്പലക്കാരൻ, സേനാഗണം.

Hostage, s. ആൾജാമ്യം.

Hostess, s. വഴിയമ്പലക്കാരത്തി.

Hostile, a. ശത്രുത്വമുള്ള, പകക്കുന്ന.

Hostility, s. ശത്രുത്വം, വിരോധം, പക.

Hot, a. ചൂടുള്ള, എരിവുള്ള, ചൊടിപ്പുള്ള.

Hotel, s. വഴിയമ്പലം, പെരുവഴിസത്രം.

Hothouse, s. അനൽവീടു.

Hotly, ad. ചൂടുപിടിച്ചിട്ടു, ക്രോധത്തോ
ടെ.

Hotness, s. ചൂടു, ഉഷ്ണം, ഉഗ്രത, അതി
കോപം.

Hough, s. കീഴ്ത്തുട.

Hound, s. നായാട്ടുനായി.

Hour, s. മണിക്കൂറ, മണിനേരം.

Hourly, ad. മണിക്കൂറുതോറും.

Hourly, a. മണിക്കൂറുള്ള.

House, s. വീടു, ഭവനം, ഗൃഹം, കുഡുംബം.

House, v. n. വീട്ടിൽ പാൎക്ക, സങ്കേതം
പ്രാപിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/160&oldid=183399" എന്ന താളിൽനിന്ന് ശേഖരിച്ചത്