താൾ:CiXIV124.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Hid – 150 – Hiv

Hider, s. ഒളിപ്പിക്കുന്നവൻ.

Hiding-place, s. ഒളിസ്ഥാനം, സങ്കേതം.

Hierarchy, s. ഗുരുവാഴ്ച.

Hierography, s. ദിവ്യഎഴുത്തു.

High, a. ഉയൎന്ന, പൊക്കമുള്ള, നെടുക്ക
മുള്ള.

Highborn, a. കുലജാതമുള്ള, വലിയ ജാതി
യുള്ള.

Highcoloured, a. ബഹുവൎണ്ണമുള്ള.

Highest, a. അത്യുന്നതമുള്ള.

Highland, s. മലപ്രദേശം, മലനാടു.

Highlander, s. മലനാട്ടുകാരൻ.

Highly, ad. ഉയരമായി, ഏറ്റവും, എ
ത്രയും.

Highminded, a. അഹംഭാവമുള്ള, മാഹാ
ത്മ്യമുള്ള.

Highmost, a. എല്ലാറ്റിലും ഉയൎന്ന.

Highness, s. ഉന്നതി, ഔന്നത്യം, ശ്രേഷ്ഠത.

Highspirited, a. ധീരതയുള്ള, തുനി
വുള്ള.

Hightreason, s. രാജദ്രോഹം, കൎത്തൃ
ദ്രോഹം.

High-water, s. വേലി ഏറ്റം.

High-way, s. പെരുവഴി, രാജമാൎഗ്ഗം.

Highwayman, s. പെരുവഴികവൎച്ചക്കാ
രൻ.

Hilarity, s. പ്രമോദം, ഉല്ലാസം, നേരം
പോക്കു.

Hilding, s. അധമൻ, അധമ.

Hill, s. കുന്നു, മല, പൎവ്വതം.

Hillock, s. ചെറുകുന്നു.

Hilly, a. കുന്നിച്ച.

Hilt, s. പിടി, കാവു.

Him, pron. അവനെ, ഇവനെ, തന്നെ.

Himself, pron. അവൻതന്നെ.

Hind, a. പിൻപുറത്തുള്ള, പിന്നിലുള്ള.

Hind, s. പെണ്മാൻ, പെടമാൻ.

Hinder, v. a. തടുക്ക, വിലക്ക, വിരോ
ധിക്ക.

Hinder, a. പിൻഭാഗത്തുള്ള.

Hinderance, s.വിരോധം, തടവു, വിഘ്നം,
വിലക്കു.

Hinderer, s. വിരോധി, തടുക്കുന്നവൻ.

Hindermost, a. എല്ലാറ്റിലും ഒടുക്കത്തുള്ള.

Hindmost, a. ഒടുക്കത്തുള്ള, പുറകത്തുള്ള.

Hinge, s. ചുഴികുറ്റി, ആങ്ങാ഻കുറ്റി.

Hinge, v. a. ചുഴലുക, കുറ്റിമേൽ തൂക്കുക.

Hint, v. a. സൂചിപ്പിക്ക, അനുഭാവം കാ
ട്ടുക.

Hint, s, സൂചകം, സംജ്ഞ, അനുഭാവം.

Hip, s. ഇടുപ്പു, അരക്കൂട്ടു.

Hippopotamus, s. നദിക്കുതിര.

Hire, v. a. കൂലിക്കുവാങ്ങുക, കൂലിക്കു വി
ളിക്ക.

Hire, s. കൂലി, ശമ്പളം, കോഴ, മാസപ്പടി.

Hireling, s. കൂലിക്കാരൻ, ശമ്പളക്കാരൻ.

His, pron. അവന്റെ, അവന്നുള്ള.

Hiss, v. n. പാമ്പു പോലെ ചീറുക.

Hiss, v. a. ചീറ്റുക, അപഹസിക്ക, നി
ന്ദിക്ക.

Hiss, s. ചീറ്റു, ചീറ്റൽ, ഊത്തു.

Hist, inter. ചുമ്മാ, ചി.

Historian, s. ചരിത്രലിഖിതൻ, വൃത്താന്ത
ക്കാരൻ.

Historic, a. ചരിത്രം സംബന്ധിച്ച.

History, s. ചരിത്രം, കഥ, വൃത്താന്തം.

Hit, v. a. അടിക്ക, തല്ലുക, ലാക്കുമുറിക്ക.

Hit, v. n. കൊള്ളുക, എത്തുക, ഏശുക,
തട്ടുക.

Hit, s. അടി, തല്ലു, ഏശൽ, തട്ടൽ, മുട്ടൽ.

Hitch, v. n. ഇളക്ക, ഉടക്ക.

Hither, ad. ഇവിടെ, ഇവിടേക്ക.

Hitherto, ad. ഇതുവരേയും, ഇത്രത്തോള

Hive, s. തേനീച്ചക്കൂടു, മധുകോഷം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/158&oldid=183397" എന്ന താളിൽനിന്ന് ശേഖരിച്ചത്