താൾ:CiXIV124.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Hea – 148 – Hem

Heaven-born, 4. സ്വൎഗ്ഗജാതമായ.

Heavenly, a. സ്വൎഗ്ഗസംബന്ധമുള്ള, സ്വ
ൎഗ്ഗസ്ഥമായ.

Heavenly, ad. സ്വൎഗ്ഗസ്ഥമായി, ദിവ്യ
മായി.

Heavenward, ad. സ്വൎഗ്ഗത്തിനാമാറു.

Heavily, ad. ഭാരമായി, ഘനമായി, ഇ
ടിവോടെ.

Heaviness, s. ഭാരം, കനം, ഘനം, വ്യാ
കുലം.

Heavy; a. ഭാരമുള്ള, കനമായ, ദുഃഖമുള്ള.

Hebrew, s. എബ്രായഭാഷ.

Hectic, a. ക്ഷയരോഗമുള്ള, താപജ്വര
മായ.

Hedge, s. വലി, പ്രാവൃതി.

Hedge, v. a. വേലികെട്ടുക, വേലിവ
ളെക്ക.

Hedgehog, s. മുള്ളൻപന്നി, നിന്ദാവാക്കു.

Hedgesparrow, s. കുരികിൽ.

Heed, v. a. കരുതുക, സൂക്ഷിക്ക, കേൾ
ക്ക, ശ്രദ്ധിക്ക.

Heed, s. കരുതൽ, ജാഗ്രത, സൂക്ഷം , വി
ചാരം.

Heedful, a. ജാഗ്രതയുള്ള, കരുതലുള്ള.

Heedfully, ad. ജാഗ്രതയോടെ, സൂക്ഷ്മ
ത്തോടെ.

Heedless, a. അജാഗ്രതയുള്ള, സൂക്ഷ്മമി
ല്ലാത്ത.

Heedlessness, s. അജാഗ്രത, സൂക്ഷ്മകേടു.

Heel, s. കുതികാൽ, മടമ്പു, പാദമൂലം.

Heel, v. n. നൃത്തം ചെയ്ക, ചാഞ്ഞുഓടുക.

Heft, s. പിടി, പ്രയത്നം, ശ്രമം.

Hegira, s. മഹമ്മദ മക്ക വിട്ടു ഓടിപോ
യകാലം.

Heifer, s. പശുക്കിടാവു, കടച്ചി.

Heighho, inter. അയ്യയ്യൊ.

Height, s. ഉയരം, പൊക്കം, ഉന്നതം,
ഉന്നതി.

Heighten, v. a. ഉയൎത്തുക, ഉന്നതപ്പെടു
ത്തുക.

Heinous, a. അതിദുഷ്ടതയുള്ള, കഠോര
മുള്ള.

Heinously, ad. കഠോരമായി, കൊടി
യായി.

Heinousness, s. കഠോരം, അതിദുഷ്ടത.

Heir, s. അവകാശി, അനന്തരവൻ.

Heiress, s. അവകാശിനി, അനന്തരവൾ.

Heirless, a. അവകാശിയില്ലാത്ത.

Heirship, s. അവകാശസംഗതി.

Held, pret. & part. pass. of to hold,
പിടിച്ചു.

Hell, s. നരകം, പാതാളം, ദുൎഗ്ഗതി.

Hellish, a. നരകസംബന്ധമുള്ള, അതിദു
ഷ്കരമുള്ള.

Hellishness, s. അതിദുഷ്ടത, നരകയോ
ഗം.

Helm, s. തലക്കോരിക, അമരം, ചുക്കാൻ.

Helm, v. a. ചുക്കാൻ പിടിക്ക, നടത്തുക.

Helmet, s. തലക്കോരിക, പടത്തൊപ്പി.

Help, v. a. സഹായിക്ക, തുണെക്ക, ആ
ദരിക്ക.

Help, v. n. ഉതക്ക, ഉപകരിക്ക.

Help, s. സഹായം, തുണ, ആദരവു, രക്ഷ.

Helper, s. സഹായി, തുണക്കാരൻ.

Helpful, a. സഹായമുള്ള, തുണയുള്ള.

Helpless, a. സഹായമില്ലാത്ത, ബലഹീ
നമുള്ള.

Helplessness, s. അസഹായം, ബലഹീ
നത.

Hem, s. വസ്ത്രത്തിന്റെെ വക്ക.

Hem, v. a. വക്കുവെക്ക, വളച്ചുകെട്ടുക.

Hem, v. n. ഹുങ്കാരമിടുക.

Hemisphere, s. അൎദ്ധഗോളം, അൎദ്ധാ
ണ്ഡം.

Hemorrhage, s. ചോരപോക്കു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/156&oldid=183395" എന്ന താളിൽനിന്ന് ശേഖരിച്ചത്