താൾ:CiXIV124.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Har – 146 – He

Harmless, a. നിൎദ്ദോഷമുള്ള, ഹാനിയി
ല്ലാത്ത.

Harmlessness, s.നിൎദ്ദോഷം, പരമാൎത്ഥം.

Harmony, s. ചേൎച്ച, ഐക്യത, സംയോ
ജ്യത.

Harness, s. വണ്ടിക്കുതിരയുടെ കോപ്പു,
കവചം.

Harness, v. a. കുതിരക്കു കോപ്പിടുക,
ആയുധം ധരിപ്പിക്ക.

Harp, s, കിന്നരം, വീണ, നക്ഷത്രം.

Harp, v. a. കിന്നരം മീട്ടുക.

Harper, s. കിന്നരക്കാരൻ.

Harpoon, s. ചാട്ടുളി.

Harrow, v. a. പല്ലിക്ക അടിക്ക, കീറി
ക്കളക.

Harry, v. a. ആയാസപ്പെടുത്തുക, മുഷി
പ്പിക്ക.

Harsh, a. കഠിനമുള്ള, രൂക്ഷതയുള്ള.

Harshly, ad. ചവൎപ്പോടെ, കഠിനമായി.

Harshness, s. കൎക്കശം, ചവൎപ്പു, രൂക്ഷത, ക്രൂരത.

Hart, s. കലമാൻ, കല.

Harts’horn, s. ഒരു സസ്യം, ഒർ ഒൗഷധം.

Harvest, s. കൊയിത്തു, കൊയിത്തുകാലം,
വിളവു.

Hash, v. a. ഇറച്ചികഷണം, കഷണമാ
യി നുറുക്ക.

Hasp, s. മുടക്കൻ, നീക്കു.

Haste, s. ബദ്ധപ്പാടു, വേഗത, തിടുക്കം
തീവ്രം.

Haste, hasten, v. n. ബദ്ധപ്പെടുക, ഉഴ
റുക.

Haste, hasten, v. a. ബദ്ധപ്പെടുത്തുക,
ഉഴറ്റുക.

Hastily, ad. വേഗത്തിൽ, ത്വരിതമായി.

Hastiness, s. ബദ്ധപ്പാടു, ദ്രുതി, തിടുക്കം,
സാഹസം.

Hasty, a. വേഗമുള്ള, ത്വരിതമായ, തീവ്ര
മുള്ള.

Hat, s. തൊപ്പി.

Hatch, v. a. പൊരുത്തിൽ വെക്ക.

Hatch, v. n. പൊരുന്നിരിക്ക.

Hatch, s. പൊരുന്നൽ, അടയിരിപ്പു.

Hatchet, s. ചെറിയ കോടാലി.

Hate, v. a. പകക്ക, വെറുക്ക, ദ്വേഷിക്ക.

Hateful, a. പകയുള്ള, ദേഷ്യമുള്ള.

Hatefully, ad. വെറുപ്പോടെ, പകച്ചിട്ടു.

Hater, s. പകയൻ, ദ്വേഷി, വൈരി.

Hatred, s, പക, ദ്വേഷം, ശത്രുത്വം, നീ
രസം.

Haughtily, ad. ഗൎവ്വത്തോടെ, ഡംഭമായി.

Haughtiness, s. അഹങ്കാരം, ഗൎവ്വം,
ഡംഭം.

Haughty, a. അഹംഭാവമുള്ള, പ്രൌഢി
യുള്ള.

Haul, v. a. വലിക്ക, ഇഴെക്ക.

Haul, s. വലി, ഇഴച്ചൽ.

Haunt, v. a. & n. സഞ്ചരിക്ക, പെരുമാ
റുക.

Haunt, s. നിത്യസഞ്ചാരസ്ഥലം.

Have, v. n. ഉണ്ടാക, കൊണ്ടിരിക്ക, അ
ടക്ക.

Haven, s. തുറ, തുറമുഖം, സങ്കേതസ്ഥലം.

Havoc, s. നാശം, നഷ്ടം, ചേതം, അഴിവു.

Havoc, v. a. നാശംവരുത്തുക, നശിപ്പിക്ക.

Hawk, s. രാജാളി, പുള്ളു, കാറൽ.

Hawker, s. ചരക്കകൊണ്ടു നടന്നു വില്ക്കു
ന്നവൻ.

Hay, s. ഉണക്കുപുല്ലു.

Hazard, s. കാലഗതി, ആപത്തു, മോശം.

Hazard, v. a. അപകടത്തിലാക്ക.

Hazardous, a. ആപത്തുള്ള, അപകടമുള്ള.

Haze, s. മൂടൽമഞ്ഞു, മൂടൽ, മങ്ങൽ.

Hazy, a. മൂടലുള്ള, മങ്ങലുള്ള.

He, prom. താൻ, അവൻ, ഇവൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/154&oldid=183393" എന്ന താളിൽനിന്ന് ശേഖരിച്ചത്