താൾ:CiXIV124.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Han – 145 – Har

Handiness, s. കൈവശം, കൈമിടുക്കു,
എളുപ്പം.

Handiwork, s. കൈക്രിയ.

Handkerchief, s. ഉറുമാൽ.

Handle, v. a. തൊടുക, സ്പൎശിക്ക, പി
ടിക്ക.

Handle, s. പിടി, കൈപിടി.

Handless, a. കൈയില്ലാത്ത.

Handmaid, s. ദാസി, വേലക്കാരത്തി.

Handmill, s. തിരികല്ലു.

Handsome, a. സൌന്ദൎയ്യമുള്ള, വലിയ.

Handsomely, ad. നന്നായി, ചന്തമായി.

Handsomeness, s. സൌന്ദൎയ്യം, മനോ
ഹരം.

Handwriting, s. കൈയെഴുത്തു, കൈയ
ക്ഷരം.

Handy, a. കൈമിടുക്കുള്ള, സാമൎത്ഥ്യമുള്ള.

Hang, v. a. തൂക്ക, തൂക്കിയിടുക, ഞാത്തുക.

Hang, v. n. തൂങ്ങുക, പറ്റുക, ഞാലുക,
ചരിയുക.

Hanger-on, s. ആശ്രിതൻ.

Hanging, s. തൂങ്ങൽ, ഞാലുന്നതു.

Hangings, s. തിരശ്ശീലകൾ, മറകൾ.

Hangman, s. കുലക്കാരൻ.

Hanker, v. n. വാഞ്ഛിക്ക, മോഹിക്ക.

Hankering, s. വാഞ്ഛ, കാംക്ഷ, ആശ.

Hap, s. കാലഗതി, സംഭവം, അസംഗതി.

Hap, v. n. സംഭവിക്ക, ഉണ്ടാക, ഇടകൂ
ടുക.

Hapless, a. നിൎഭാഗ്യമുള്ള, ആപത്തുള്ള.

Haply, ad. പക്ഷെ.

Happen, v. a. സംഭവിക്ക, ഭവിക്ക, ഉ
ണ്ടാക.

Happily, ad. ഭാഗ്യമായി, സുഖത്തോടെ.

Happiness, s. ഭാഗ്യം, ധനം, സുഖം,
ആനന്ദം.

Happy, a. ഭാഗ്യമുള്ള, ധന്യമായ.

Harangue, s. പ്രസംഗം, പ്രസ്ഥാപനം.

Harass, v. a. ബുദ്ധിമുട്ടിക്ക, പീഡിപ്പിക്ക.

Harass, s. ആയാസം, അസഹ്യത, ബുദ്ധി
മുട്ടു.

Harbinger, s. മുൻദൂതൻ, മുന്നോടി.

Harbour, s. തുറമുഖം, സങ്കേതസ്ഥലം.

Harbour, v. n. സങ്കേതം പ്രാപിക്ക.

Harbour, v. a. സങ്കേതം കൊടുക്ക, സം
ഗ്രഹിക്ക.

Harbourage, s. അതിഥിസൽക്കാരം, സ
ങ്കേതം.

Hard, a. കഠിനമുള്ള, കടുപ്പമുള്ള, ഉറപ്പുള്ള.

Hard, ad. അടുത്തു, അരികെ, ചുറുക്കെ.

Harden, v. a. ഉറപ്പിക്ക, കടുപ്പമാക്ക, ക
ഠിനമാക്ക.

Hardhearted, a. കഠിനഹൃദയമുള്ള, ക്രൂര
മുള്ള.

Hardheartedness, s. ഹൃദയകാഠിന്യം, ക്രൂ
രത.

Hardiness, s. ഉറപ്പു, ധീരത, പുഷ്ടി.

Hardly, ad. പ്രയാസത്തോടെ, വിഷമ
മായി.

Hardness, s. കടുപ്പം, കാഠിന്യം, ഉറപ്പു,
വിഷമം.

Hardship, s. പ്രയാസം, വരുത്തം, സങ്കടം.

Hardware, s. ലോഹപാത്രങ്ങൾ, ഇരിമ്പു
പിച്ചള മുതലായ ചരക്കു.

Hardy, a. ധൈൎയ്യമുള്ള, ബലമുള്ള.

Hare, s. മുയൽ, മൃദുലോമകം.

Harelip, s. മുച്ചുണ്ടു.

Harier, s. മുയൽ നായാട്ടുനായ്.

Hark, v. n. കേൾക്ക, ശ്രവിക്ക.

Harlot, s. വേശ്യ, കുലട, കൂത്തിച്ചി, ഗ
ണിക.

Harlotry, s. വേശ്യാവൃത്തി, പുലയാട്ടു.

Harm, s. ദോഷം, ഹാനി, കുറ്റം, ചേതം.

Harm, v. a. ദോഷം ചെയ്ക, ഹാനി വരു
ത്തുക.


19

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/153&oldid=183392" എന്ന താളിൽനിന്ന് ശേഖരിച്ചത്