താൾ:CiXIV124.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Gro – 142 – Gui

Groundless, a. ന്യായമില്ലാത്ത, ഹേതുവി
ല്ലാത്ത.

Groundlessness, s. ന്യായക്കേടു, അ
ഹേതു.

Groundrent, s. നിലപ്പാട്ടം.

Groundwork, s. അടിസ്ഥാനം, അടി
വേല.

Group, s. കൂട്ടം, സഞ്ചയം, സമൂഹം.

Group, v. a. ഒന്നിച്ചുകൂട്ടുക, ശേഖരിക്ക.

Grove, s. നടക്കാവു, തോപ്പു, ഉപവനം.

Grovel, v. n. നിരങ്ങുക, കവിണുകിടക്ക.

Grow, v. n. വളരുക, മുളെക്ക, വൎദ്ധിക്ക,
മുതിരുക.

Growl, v. n. മുരളുക, മുറുമുറുക്ക, പിറുപി
റുക്ക.

Growl, s. ഗൎജ്ജനം, മുരൾച.

Growling, s. മുരൾച, ഗൎജ്ജനം.

Growth, s. വളൎച്ച, മുളെപ്പു, വൎദ്ധന, മു
തിൎച്ച.

Grub, v. a. കുത്തിയെടുക്ക, തോണ്ടുക,
പറിക്ക.

Grub, s. പുഴു, മുണ്ടൻ.

Grubble, v. a. & n. തപ്പിനോക്ക, തട
വുക.

Grudge, v. a. & n. അസൂയപ്പെടുക, നീ
രസപ്പെടുക.

Grudge, s. അസൂയ, ഈൎഷ്യ, നീരസം,
രസക്കേടു.

Grudgingly, ad. മനസ്സില്ലാതെ.

Gruel, s. കഞ്ഞി.

Gruff, a. പരുഷമുള്ള, അപചാരമുള്ള.

Gruffness, s. അപചാരം, പാരുഷം.

Grum, a. വിമുഖമായ, ദുൎമ്മുഖമുള്ള.

Grumble v. n. മുറുമുറുക്ക, പിറുപിറുക്ക.

Grumbler, s. പിറുപിറുക്കുന്നവൻ.

Grumbling, s. പിറുപിറുപ്പു, മുഴക്കം.

Grunt, v. a. പന്നിപോലെ ശബ്ദിക്ക.

Gruntle, s. പന്നിയുടെ ശബ്ദം, മുറുമ്മൽ.

Gruntling, s. പന്നിക്കുട്ടി.

Guarantee, s. ഉത്തരവാദി, ജാമ്യം.

Guaranty, v. a. പണയംനില്ക്ക, ജാമ്യം
നില്ക്ക.

Guard, v. a. കാക്ക, സൂക്ഷിക്ക, ജാഗ്രത
പ്പെടുക.

Guard, s. കാവൽ, കാവലാളി, രക്ഷിവ
ൎഗ്ഗൻ.

Guardian, s. രക്ഷകൻ, പാലകൻ, വി
ചാരകൻ.

Guardian, a. രക്ഷിക്കുന്ന, പാലിക്കുന്ന.

Guardianship, s. രക്ഷണം, പാലനം,
വിചാരണ.

Guarding, s. കാക്കുന്നതു, സംരക്ഷണം.

Guardless, a. കാവലില്ലാത്ത, രക്ഷയി
ല്ലാത്ത.

Guava, s. പേരക്കാ.

Guess, v. a. & n. ഊഹിക്ക, ഉദ്ദേശിക്ക,
തോന്നുക.

Guess, s. ഊഹം, ഉദ്ദേശം, തോന്നൽ.

Guest, s. വിരുന്നുകാരൻ, അതിഥി.

Guestchamber, s. വിരുന്നശാല, വിടുതി
ശാല,

Guidage, s. വഴി കാണിക്കുന്നവന്റെ
കൂലി.

Guidance, s. വഴികാട്ടൽ, നടത്തൽ.

Guide, v. a. വഴികാട്ടുക, നടത്തുക, ബു
ദ്ധിയുപദേശിക്ക.

Guide, s. വഴികാട്ടി, നായകൻ, പ്രമാണി,
നാഥൻ.

Guideless, a. അനാഥനായ, നായകനി
ല്ലാത്ത.

Guider, s. നടത്തുന്നവൻ, നായകൻ, നാ
ഥൻ.

Guild, s. യോഗം, കൂട്ടം, സമൂഹം, സഹോ
ദരത്വം.

Guile, s. വഞ്ചന, വ്യാജം, ചതി, കപടം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/150&oldid=183389" എന്ന താളിൽനിന്ന് ശേഖരിച്ചത്