താൾ:CiXIV124.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Gre – 141 – Gro

Greenish, a. പച്ചനിറമുള്ള.

Greenness, s. പച്ചനിറം, അപക്വം.

Greens, s. ചീര, പച്ചില, സസ്യം.

Greet, v. a. സലാം പറക, സൽകരിക്ക.

Gireeting, s. വന്ദനം, സൽകാരം, സലാം.

Greeze, s. പടിക്കെട്ടു.

Grenade, s. വെടി ഉണ്ട.

Grenadier, s. നെടിയഭടൻ, നെടിയാൾ.

Grew, pret. of to grow, വളൎന്നു.

Grey, a. നരയുള്ള, നരച്ച.

Grief, s. അത്തൽ, അല്ലൽ, ദുഃഖം, സങ്കടം.

Grievance, s. സങ്കടം, ആവലാധി, വ്യ
സനം.

Grieve, v. n. ദുഃഖിക്ക, സങ്കടപ്പെടുക,
ഖേദിക്ക.

Grieve, v. a. ദുഃഖിപ്പിക്ക, സങ്കടപ്പെടു
ത്തുക.

Grievous, a. വ്യസനമുള്ള, ദുഃഖകരം.

Grievously, ad. സങ്കടമായി, ദുഃഖത്തോ
ടെ.

Grievousness, s. ദുഃഖം, സങ്കടം, വ്യസ
നം, ഖേദം.

Grill, v. a. പൊരിക്ക, വറട്ടുക, ഉപദ്ര
വിക്ക.

Grim, a. ഭയങ്കരമുഖമുള്ള, ക്രൂരഭാവമുള്ള.

Grimace, s. മുഖചുളുക്കു.

Grimalkin, s. കിഴട്ടുപൂച്ച.

Grimly, ad. ക്രൂരഭാവത്തോടെ, ഉഗ്രമായി.

Grimness, s. ദുൎമ്മുഖം, ഭയങ്കരമുഖം, ക്രൂര
മുഖം.

Grin, v. a. & n. പല്ലുകാട്ടുക, ഇളിക്ക, പല്ലി
ളിക്ക.

Grin, s. ഇളി, പല്ലിളി.

Grind, v. a. അരെക്ക, പൊടിക്ക, മൂൎച്ച
കൂട്ടുക.

Grinder, s. അരെക്കുന്നവൻ, കുഴവി, അ
ണപ്പല്ലു.

Grindstone, s. ചാണ, അരകല്ല, അമ്മി.

Grinner, s. ഇളിക്കുന്നവൻ.

Grinning, s. ഇളി, പല്ലിളി, കള്ളച്ചിരി.

Grinningly, ad. ഇളിപ്പായി.

Gripe, v. a. പിടിക്ക, മുറുകപിടിക്ക, മുറു
ക്ക, ഞെക്ക.

Gripe, v. n. വയറുനോവുക, വയറുകടിക്ക.

Gripe, s. പിടി, മുറുക്ക, ഞെക്കൽ, ഞെ
രുക്കം.

Gripes, s. ശൂല, വയറുകടി.

Grist, s. ശേഖരിപ്പു.

Gristle, s. ഞരമ്പു, എലുമുട്ട.

Grit, s. നുറുക്കരി, തരിപ്പണം, മണൽ.

Grizzle, s. നര.

Groan, v. n. ഞരങ്ങുക, നെടുവീൎപ്പിടുക.

Groan, s. ഞരക്കം, നെടുവീൎപ്പു.

Groaning, s. നെരങ്ങുന്നതു, ഞരങ്ങൽ.

Groin, s. ഒടി, ഒടുന്നതു.

Groom, s. കുതിരക്കാരൻ, ഭോഗപാലൻ.

Groove, s. പൊഴി, വെട്ടുകാൽ, അയി
ൎക്കുഴി.

Groove, v. a. പൊഴിക്ക, പൊഴിയിടുക.

Grope, v. a. & n. തപ്പിനോക്ക, തടവുക.

Gross, a. കട്ടിയുള്ള, തടിച്ച, അവലക്ഷ
ണമുള്ള.

Gross, s. അടക്കം, ആസകലം, മുഴുവൻ.

Grossly, ad. പരിക്കനായി, കടുപ്പമായി.

Grossness, s. മുഴുപ്പു, പുഷ്ടി, അവലക്ഷ
ണം.

Grot, s. നിലവറ, ഗഹ്വരം.

Grotesque, a. കുരൂപമുള്ള, കോട്ടമുള്ള.

Ground, s. നിലം, ഭൂമി, മണു്ണു, തറ, കാ
രണം.

Ground, v. a. സ്ഥാപിക്ക, ഉറപ്പിക്ക, ഊ
ന്നുക.

Ground, v. n. ഉറെക്ക, ഉറെച്ചുപോക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/149&oldid=183388" എന്ന താളിൽനിന്ന് ശേഖരിച്ചത്