താൾ:CiXIV124.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Gor – 139 – Gra

Gorgeousness, s. ആഡംബരം, വേഷ
മോടി.

Gory, a. രക്തംപിരണ്ട, ഘാടകമുള്ള.

Gosling, s. പാത്തകുഞ്ഞു, ഇളംപാത്ത.

Gospel, s. സുവിശേഷം, സദ്വൎത്തമാനം.

Gossip, s. ജപ്പൻ, വീൺവായൻ.

Gossip, v. a. ജല്പിക്ക, വെറുതെ സംസാ
രിക്ക.

Got, pret. of to get, കിട്ടി.

Gotten, part. past of to get, കിട്ടിയ.

Gouge, s. വളഞ്ഞ ഉളി.

Gourd, s. മത്ത, വെള്ളരി മുതലായവ.

Gout, s. വാതരോഗം, വാതരക്തം.

Gouty, a. വാതരോഗമുള്ള.

Govern, v. a. ഭരിക്ക, വാഴുക, നടത്തുക.

Governable, a. ഭരിക്കപ്പെടുവാന്തക്ക,
അനുസരിക്കുന്ന.

Governance, s. അധികാരം, ഭരണം,
വാഴ്ച.

Governess, s. ഭരിക്കുന്നവൾ, ഗുരുഭൂത.

Government, s. രാജാധിപത്യം , കൊയ്മ.

Governor, s. വാഴി, അധിപതി, ഗുരുഭൂ
തൻ.

Gown, s. അങ്കി, നിലയങ്കി, കുപ്പായം.

Grabble, v. n. തപ്പുക.

Grace, s. കൃപ, കരുണ, അനുകൂലത,
ക്ഷമ.

Grace, v. a. അലങ്കരിക്ക, ദയകാട്ടുക.

Graceful, a. ചാരുത്വമുള്ള, കമനീയമായ.

Gracefully, ad. അഴകിനോടു, ചാരുത്വ
മായി.

Gracefulness, s. ചാരുത്വം, ഭംഗി, അ
ഴകു.

Graceless, a. നിൎദ്ദയമുള്ള, കൃപയില്ലാത്ത.

Gracious, a. കൃപയുള്ള, കരുണയുള്ള.

Graciously, ad. കൃപയോടെ, കനി
വോടെ.

Gradation, s. ക്രമൊല്കൎഷം, അനുലൊമം.

Gradual, a. ക്രമേണയുള്ള, ക്രമത്താലെ
യുള്ള.

Graduality, s. ക്രമൊല്കൎഷം, അനുലൊമം.

Gradually, ad. ക്രമേണ, മേല്ക്കുമേൽ.

Graduate, v. a. ഉയരുക, ക്രമേണ കയ
റുക.

Graduate, s. വിദ്യശാലയിൽ പദവി ലഭി
ചവൻ.

Graduation, s. അനുലൊമം, പദവികൊ
ടുക്കുന്നതു.

Graft, v. a. ഒട്ടിക്ക, ഒട്ടിച്ചുചേൎക്ക.

Grafter, s. ഒട്ടിച്ചു ചേൎക്കുന്നവൻ.

Giain, s. ധാന്യം, വിത്തു, ധാന്യത്തി
ന്മണി.

Grainy, a. മണികൾ നിറഞ്ഞ.

Grammar, s. വ്യാകരണം.

Grammarian, s. വ്യാകരണക്കാരൻ.

Grammatical, a. വ്യാകരണ സംബന്ധ
മുള്ള.

Granary, s. കളപ്പുര, നെല്പുര, ധാന്യപുര.

Grand, a. വലിയ, ഉന്നതമുള്ള, ശ്രേഷ്ഠ
മുള്ള.

Grandchild, s. പൌത്രൻ, പൌത്രി.

Grandee, s. വലിയവൻ, ശ്രേഷ്ഠൻ, മ
ഹാൻ.

Grandeur, s. കോലാഹലം, മഹത്വം , വ
ലിമ.

Grandfather, s. പിതാമഹൻ, മാതാമഹ
ൻ, മൂത്തച്ഛൻ.

Grandmother, s. മാതാമഹി, മുത്തച്ചി.

Grandsire, s. പിതാമഹൻ.

Grandson, s. പൌത്രൻ.

Grange, s. വിശാലമായ കൃഷിനിലം.

Granite, s. കരിങ്കല്ലു.

Grant, v. a. കൊടുക്ക, നല്ക, തരിക, അ
നുവദിക്ക.

Grant, s, ദാനം, സമ്മാനം, ആധാരം,
നീട്ട.


18*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/147&oldid=183386" എന്ന താളിൽനിന്ന് ശേഖരിച്ചത്