താൾ:CiXIV124.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Gel – 135 – Ges

Gelidity, s. അതിശീതം.

Gem, s. രത്നം, ആദ്യം വരുന്ന കൂമ്പു.

Gem, v. a. രത്നങ്ങൾ കൊണ്ടു അലങ്ക
രിക്ക.

Gem, v. n. ആദ്യകൂമ്പുണ്ടാക, കൂമ്പുക.

Geminate, v. a. ഇരട്ടിപ്പാക്ക.

Gemination, s. ഇരട്ടിപ്പു, ഇരട്ടിക്കുന്നതു.

Gemini, s. മിഥുനരാശി.

Geminy, s. ഇരട്ടിപ്പു, ഇരട്ട.

Gender, s. വിധം, ജാതി, ലിംഗം, ഉ
ത്ഭവം.

Gender, v. a. ജനിപ്പിക്ക, ഉത്ഭവിപ്പിക്ക.

Gender, v. n. ജനിക്ക, ഉത്ഭവിക്ക.

Geneology, s. വംശവൃത്താന്തം, വംശ
വഴി.

General, a. സാധാരണമായ, പൊതുവി
ലുള്ള.

General, s. സേനാപതി, പടനായകൻ.

Generalissimo, s. പ്രധാനസേനാപതി.

Generality, s. സാധാരണം, പൊതുവ,
മിക്കപേർ.

Generalize, v. a. വിവരിക്ക, പൊതുവി
ലാക്ക.

Generally, ad. സാധാരണമായി, പൊ
തുവിൽ.

Generate, v. a. ജനിപ്പിക്ക, ഉല്പാദിപ്പിക്ക.

Generate, v. n. ജനിക്ക, ഉത്ഭവിക്ക, ഉ
ണ്ടാക.

Generation, s. ജന്മം, തലമുറ, കുലം,
വംശം.

Generator, s. ജനിപ്പിക്കുന്നവൻ, പ്രഭാവം.

Generosity, s. ഔദാൎയ്യം, ഉദാരശീലം.

Generous, a. ഔദാൎയ്യമുള്ള, മാഹാത്മ്യമുള്ള.

Generously, ad. ഔദാൎയ്യമായി, ധാരാള
മായി.

Generousness, s. ഔദാൎയ്യം, ഉദാരശീലം.

Genesis, s. മോശയുടെ ഒന്നാം പുസ്തകം,
സംഭവം.

Genial, a. സുഖകരമള്ള, സ്വാഭാവികം.

Genitive, s. ഷഷ്ഠിവിഭക്തി.

Genius, s.പ്രകൃതിവിശേഷത്വം, സൽ
ബുദ്ധി.

Genteel, a. ആചാരമുള്ള, നാഗരീകമുള്ള.

Genteelly, ad. ആചാരമായി, ചന്തമായി.

Genteelness, s. സൽഗുണശീലം, ചന്തം.

Gentile, s. ജാതിക്കാരൻ, മറുജാതി.

Gentility, s. സൽകുലം, നാഗരീകം, നയ
ശീലം.

Gentle, a. സൌമ്യമുള്ള, സാവധാനമുള്ള.

Gentlefolk, s. സജ്ജനങ്ങൾ, കുലീനന്മാർ.

Gentleman, s. കുലീനൻ, സായ്‌വ, ശ്രീമാൻ.

Gentlemanlike, a. കുലീനോചിതം.

Gentlemanly, a. കുലീനോചിതം.

Gentleness, s. സൌമ്യത, സാധുശീലം.

Gentlewoman, s. കുലീന, ശ്രീമതി, മാ
നിനീ.

Gently, ad. സാവധാനത്തിൽ, മെല്ലവെ.

Gentry, s. മുഖ്യസ്ഥന്മാർ, ശ്രിമാന്മാർ.

Genuflection, s. മുട്ടുമടക്കുന്നതു.

Genuine, a. ഉത്തമം, സ്വതെയുള്ള, തനി.

Genuinely, ad. ഉത്തമമായി, സ്വതവെ.

Genuineness, s. ഉത്തമത്വം, നിൎമ്മലത.

Genus, s. തരം, വക, വിധം, ജാതി.

Geographer, s. ഭൂമിശാസ്ത്രം എഴുതിയ
വൻ.

Geography, s. ഭൂമിശാസ്ത്രം, ഭൂഗോളവിദ്യ.

Geology, s. ഭൂധാതുശാസ്ത്രം.

Geometer, s. ക്ഷേത്രഗണിതശാസ്ത്രി.

Geometry, s. ക്ഷേത്രഗണിതം.

Germ, s. തളിർ, കൂമ്പു, മുള, തിരുൾ.

Germinate, v, n. തളിൎക്ക, മുളെക്ക, ത
ഴെക്ക.

Germination, s. തളിൎപ്പു, മുളപ്പു, കിളപ്പു.

Gest, s. ക്രിയ, പ്രവൃത്തി, കൎമ്മം, കാഴ്ച.

Gesticulate, v. n. ആംഗികം കാട്ടുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/143&oldid=183382" എന്ന താളിൽനിന്ന് ശേഖരിച്ചത്