താൾ:CiXIV124.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Gal – 134 – Gea

Gallop, v. n. കുതിര ഓടുക, പാഞ്ഞോടുക.

Gallop, s. കുതിര ഓട്ടം, കുതിരച്ചാട്ടം.

Gallows, s. തൂക്കുമരം, കഴു.

Gamble, v. a. ചൂതാടുക, ചൂതുകളിക്ക.

Gambler, s. ചൂതാളി, ധൂൎത്തൻ.

Gambling, s. ചൂതാട്ടം, ചൂതുകളി, ധൂൎത്തു.

Gambol, v. n. കുതിക്ക, തുള്ളുക, കളിക്ക.

Gambol, s. കുതിപ്പു, തുള്ളിക്കളി, തത്തൽ.

Game, s. കളി, ആട്ടം, വേട്ടയാട്ടം.

Game, v. a. കളിക്ക, ആടുക, ചൂതാടുക.

Gamecock, s. പോൾ കോഴി, കൊത്തു
കോഴി.

Gamester, s. ചൂതാളി, ചൂതുകാരൻ.

Gaming, s. ചൂതുപൊർ, ദ്യൂതം.

Gander, s. ആണ്പാത്ത, പൂവൻപാത്ത.

Gang, v. n. പോക, നടക്ക.

Gang, s. പിടിച്ചുപറിക്കാരുടെ കൂട്ടം.

Gangrene, a. അൎബുദവ്യാധി, ഗ്രന്ഥി.

Gantlet, s. അടി, ശിക്ഷ.

Gaol, s. കാരാഗൃഹം, പാറാപ്പുര, തടവു.

Gaoler, s. കാരാഗൃഹവിചാരക്കാരൻ, കാ
രാഗൃഹരക്ഷി.

Gap, s. ഇടിവു, ദ്വാരം, വിടവു, വിള്ളു,
പുഴ.

Gape, v. n. വായിപിളൎക്ക, ഇടിവാക.

Garb, s. ഉടുപ്പു, വസ്ത്രം , വേഷം, ഭാവം.

Garble, v. a. അരിക്ക, വെർപെടുക്ക.

Garboil, s. അമളി, കലഹം, ആരവം.

Garden, s. തോട്ടം, പറമ്പു, പൂങ്കാവു.

Gardener, s. തോട്ടക്കാരൻ.

Gardening, s. തോട്ടത്തിലെ വേല, തോട്ട
പണി.

Garland, s. പുഷ്പമാല, പൂമാല, തോരണം.

Garlic, s. വെള്ളുള്ളി, വെള്ളവെങ്കായം.

Garment, s. വസ്ത്രം, ഉടുപ്പു, പടം.

Garner, s. കളപ്പുര, ധാന്യപ്പത്തായം.

Garnish, v. a. അലങ്കരിക്ക, ശൃംഗാരിക്ക.

Garnish, s, അലങ്കാരം, ഭൂഷണം.

Garnishment, s. അലങ്കൃതി, സംസ്കാരം.

Garniture, s. അലങ്കരിക്കുന്ന വസ്തു, ഭൂ
ഷണം,

Garrison, s. കായൽപട്ടാളം, കാവൽ
പട്ടാളസ്ഥലം.

Garrison, v. a. വാട ഇടുക, കാവൽപട്ടാ
ളം വെക്ക.

Gas, s. പുകയാവി.

Gash, v. a. ആഴമായി മുറിക്ക.

Gasp, v. n. വീൎപ്പുമുട്ടുക, ശ്വാസംമുട്ടുക.

Gasp, s. ശ്വാസംമുട്ടൽ, ശ്വാസം വലിവു.

Gast, v. a. വിരട്ടുക, പേടിപ്പിക്ക.

Gate, s. പടി, പടിവാതിൽ, ദ്വാരം.

Gateway, s. പടിവാതിൽ.

Gather, v. a. ഒന്നിച്ചു കൂട്ടുക, പെറുക്ക,
ചേൎക്ക.

Gather, v. n. കൂടുക, ചേരുക, ഒന്നിച്ചു
കൂടുക.

Gatherer, s. ശേഖരിക്കുന്നവൻ.

Gathering, s. ശേഖരിച്ചു. ശേഖരം, സ്വ
രൂപം.

Gaud, v. n. ആനന്ദിക്ക, ആഹ്ലാദിക്ക.

Gaudiness, s. ആഭ, സുവേഷം, സുഷമ.

Gaudy, a. ആഭയുള്ള, സുവേഷമുള്ള.

Gauge, s. അളവു, അളവുകോൽ, മട്ടം.

Gaunt, a. നേൎത്ത, നേരിയ, മെലിഞ്ഞ.

Gay, a. പ്രമോദമുള്ള, ഉല്ലസിക്കുന്ന.

Gayety, s. ആമോദം, ഉല്ലാസം, മോടി.

Gayly, ad. ഉല്ലാസത്തോടെ, മോടിയായി.

Gayness, s. ആമോദം, മോടി.

Gaze, v. n. ചുഴിഞ്ഞുനോക്ക, നോക്കി
നില്ക്ക.

Gaze, s. നോക്കിനില്ക്കുന്നതു.

Gazette, s. വൎത്തമാനകടലാസ്സ്.

Gear, s. ഉടുപ്പു, ചമയം, ഉപകരണം.

Gear, v. a. കോപ്പിടുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/142&oldid=183381" എന്ന താളിൽനിന്ന് ശേഖരിച്ചത്