താൾ:CiXIV124.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Fro – 131 – Ful

Frothy, a. നുരയുള്ള, പതയുള്ള, സാരമി
ല്ലാത്ത.

Froward, a. അഹമ്മതിയുള്ള, ദുശ്ശീലമുള്ള.

Frowardly, ad. പ്രതികൂലമായി, വികട
മായി.

Frowardness, s. പ്രതികൂലത, ധാൎഷ്ട്യം,
ദുശ്ശാഠ്യം.

Frown, v. a. ചുളിച്ചുനോക്ക, മുഖം കന
പ്പിക്ക.

Frown, s. നീരസഭാവം, മുഖച്ചുളിവു, കോ
പഭാവം.

Fructify, v. a. ഫലിപ്പിക്ക, സഫലമാക്ക,
പുഷ്ടിയാക്ക.

Fructify, v. n. കായ്ക്ക, ഫലിക്ക, ഫലംത
രിക.

Fructification, s. ഫലവൎദ്ധന, സഫല
ത, സുഭിക്ഷം.

Fructuous, a. ഫലവത്ത, ഫലംതരുന്ന,
കായ്ക്കുന്ന.

Frugal, a. തുരിശമുള്ള, ലുബ്ധുള്ള.

Frugality, s. തുരിശം, കഷ്ടിപ്പു, ലുബ്ധു.

Frugally, ad. തുരിശമായി, കഷ്ടിപ്പായി.

Fruit, s. ഫലം, കായ് , കനി, പഴം, സ
ന്തതി.

Fruitage, s. ഫലാദികൾ.

Fruitbearing, a. കായ്ക്കുന്ന, ഫലിക്കുന്ന.

Fruitful, a. ഫലമുള്ള, കായ്ക്കുന്ന, വൎദ്ധന
യുള്ള.

Fruitfully, ad. ഫലകരമായി, വൎദ്ധന
യോടെ.

Fruitfulness, s. ഫലകരം, വൎദ്ധന, നി
ലപുഷ്ടി.

Fruition, s. ഫലപ്രാപ്തി, ഫലസിദ്ധി,
അനുഭവം.

Fruitless, a. കായ്ക്കാത്ത, ഫലിക്കാത്ത,
നിഷ്ഫലം.

Fruitlessly, ad. വെറുതെ, വ്യൎത്ഥമായി.

Fruit-time, s. ഫലകാലം, കായ്ക്കുന്ന സ
മയം.

Fruit-tree, s. ഫലവൃക്ഷം.

Frump, v. n. പരിഹസിക്ക, ക്രുദ്ധിച്ചു
നോക്ക.

Frustrate, v. a. മടുപ്പിക്ക, തട്ടിക്ക, വ്യൎത്ഥ
മാക്ക.

Frustrate, a. മടുപ്പുള്ള, തട്ടുകെട്ട, വ്യൎത്ഥ
മുള്ള.

Frustration, s. മടക്കം, തട്ടിപ്പു, ഭംഗം,
ചൊട്ടിപ്പു.

Frustrator, s. മാറ്റി, തട്ടിക്കുന്നവൻ.

Fry, s. മീൻകിടാവു, പാൎപ്പു.

Fry, v. a. പൊരിക്ക, വറുക്ക, വരട്ടുക.

Fry, v. n. പൊരിയുക, വറളുക.

Frying, s. പൊരിച്ചൽ, പൊരി, വറ,
വരട്ടൽ.

Fryingpan, s. വറചട്ടി, വറകലം.

Fuel, s. വിറക, മേലെരി.

Fugitive, a. ഓടിപോകുന്ന, ഉഴന്നുനട
ക്കുന്ന.

Fugitive, s. ഓടിപോകുന്നവൻ, അഭയം
പ്രാപിച്ചവൻ, വലഞ്ഞു നടക്കുന്നവൻ.

Fulfil, v. a. പൂൎത്തിയാക്ക, നിവൃത്തിക്ക,
തികെക്ക, അനുസരിക്ക, പ്രമാണിക്ക.

Fulfilment, s. നിവൃത്തി, തികവു, സിദ്ധി.

Fulgency, s. പ്രകാശം, പ്രഭ, ശോഭ.

Fulgent, a. പ്രകാശിക്കുന്ന, ശോഭിക്കുന്ന.

Fulgour, s. പ്രകാശം, കാന്തി, തേജസ്സു.

Full,a.നിറയ, നിറഞ്ഞ, നികന്ന, തികഞ്ഞ.

Full, s. പൂൎത്തി, തികച്ചൽ, പൂൎണ്ണിമ.

Full, ad. പൂൎണ്ണമായി, തികവോടെ, മുഴു
വനും.

Full, v. a. തുണിവെളുപ്പിക്ക.

Fullblown, a. നന്നായി വിരിഞ്ഞ.

Fulleared, a. കതിർ നിരന്ന.

Fuller, s. വണ്ണത്താൻ, വെളുത്തേടൻ.


17*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/139&oldid=183378" എന്ന താളിൽനിന്ന് ശേഖരിച്ചത്